പതിനായിരക്കണക്കിന് വെബ്‌സൈറ്റുകളുംആയിരക്കണക്കിന് കമ്പനികളും സംഘടനകളും മീഡിയവിക്കി ഉപയോഗിക്കുന്നു.വിക്കിപീഡിയയും ഈ വെബ്‌സൈറ്റും പ്രവർത്തിക്കുന്നത് ഇതുപയോഗിച്ചാണ്.അറിവ് ശേഖരിക്കാനും ക്രോഡീകരിക്കാനും അത് ജങ്ങൾക്ക് ലഭ്യമാക്കാനും മീഡിയവിക്കി താങ്കളെ സഹായിക്കുന്നു.മീഡിയവിക്കി ശക്തവും,ബഹുഭാഷാപിന്തുണയുള്ളതും,സ്വത്രന്ത്രവും തുറന്നതും, വിപുലീകരിക്കാവുന്നതും, ക്രമീകരിക്കാവുന്നതും, വിശ്വസനീയവും, സൗജന്യവും ആണ്.കൂടുതൽ അറിയുക ഒപ്പംമീഡിയവിക്കി താങ്കൾക്ക് അനുയോജ്യമാണോയെന്ന് പരിശോധിക്കുക.