എ വിജയൻ

A Vijayan
A Vijayan
സംഗീതം നല്കിയ ഗാനങ്ങൾ:11
ആലപിച്ച ഗാനങ്ങൾ:2

ന്യൂസ് പേപ്പർ ബോയ്എന്ന മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റ് ചിത്രത്തിനു സംഗീത സംവിധാനം നിർവ്വഹിച്ചത് എ വിജയൻ ആയിരുന്നു.

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
തെല്ലകലത്തുന്യൂസ് പേപ്പർ ബോയ്ടി എസ് കുമരേശ്,ടി എ ലക്ഷ്മി 1955
ഓമനത്തിങ്കള്‍ക്കിടാവോന്യൂസ് പേപ്പർ ബോയ്ഇരയിമ്മൻ തമ്പിശാന്ത പി നായർ 1955
എന്തിനു കണ്ണീരെന്നുംന്യൂസ് പേപ്പർ ബോയ്കമുകറ പുരുഷോത്തമൻ 1955
ഉദയഗിരി ചുവന്നുന്യൂസ് പേപ്പർ ബോയ്പി ഗംഗാധരൻ നായർ 1955
നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍ന്യൂസ് പേപ്പർ ബോയ്ട്രഡീഷണൽപി ഗംഗാധരൻ നായർ 1955
കല്ലിലും മുള്ളിലുംന്യൂസ് പേപ്പർ ബോയ്ടി എസ് കുമരേശ്,ടി എ ലക്ഷ്മി 1955
തെക്കന്‍ കാറ്റേ (F)ന്യൂസ് പേപ്പർ ബോയ്കെ സി പൂങ്കുന്നംടി എ ലക്ഷ്മി 1955
പഴയ യുഗങ്ങൾന്യൂസ് പേപ്പർ ബോയ്എ വിജയൻ 1955
ദേവീ സർവ്വേശ്വരിന്യൂസ് പേപ്പർ ബോയ്പി ഗംഗാധരൻ നായർശ്യാമളഷണ്മുഖപ്രിയ 1955
പഴയ യുഗങ്ങൾന്യൂസ് പേപ്പർ ബോയ്എ വിജയൻ 1955
ചിരിച്ചുകൊണ്ടേന്യൂസ് പേപ്പർ ബോയ്എ രാമചന്ദ്രൻ 1955
Submitted 14 years 7 months ago byKiranz.