ടി എ റസാക്ക്

TA Rasak
T A Rassak-Writer
Date of Birth: 
Friday, 25 April, 1958
Date of Death: 
തിങ്കൾ, 15 August, 2016
സംവിധാനം:1
കഥ:21
സംഭാഷണം:29
തിരക്കഥ:27

ആദരാഞ്ജലികൾ..നിരവധി സിനിമകൾക്ക് രചന നിർവ്വഹിച്ച ടി എ റസാക്ക് 2016 ആഗസ്റ്റ് 15 -ന് മരണമടഞ്ഞു. കരൾ രോഗസംബന്ധമായ ചികിത്സയിലായിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണമടയുന്നത്. ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.  ആദ്യ തിരക്കഥ 'ഘോഷയാത്ര'. ആദ്യം പുറത്തുവന്ന ചിത്രം 'വിഷ്ണുലോകം'. കാണാക്കിനാവ്, പെരുമഴക്കാലം, സ്നേഹം, വിഷ്ണുലോകം , ഗസൽ തുടങ്ങിയ ഹിറ്റ് സിനിമകളുടെ കഥാകൃത്ത് എന്ന നിലയിൽ ശ്രദ്ധേയനായിരുന്നു. ഉത്തമന്‍, ‌ആയിരത്തില്‍ ഒരുവന്‍ എന്നിവയും പുരസ്കാരങ്ങള്‍ നേടി. സഹസംവിധായകനായാണ് സിനിമയില്‍ ടി.എ.റസാഖിന്റെ അരങ്ങേറ്റം.

 

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
മൂന്നാം നാൾ ഞായറാഴ്ചടി എ റസാക്ക് 2016

കഥ

ചിത്രം സംവിധാനം വര്‍ഷം
അനശ്വരംജോമോൻ 1991
വിഷ്ണുലോകംകമൽ 1991
ഭൂമിഗീതംകമൽ 1993
എന്റെ ശ്രീക്കുട്ടിയ്ക്ക്ജോസ് തോമസ് 1993
കർമ്മജോമോൻ 1995
കാണാക്കിനാവ്സിബി മലയിൽ 1996
സ്നേഹംജയരാജ് 1998
സാഫല്യംജി എസ് വിജയൻ 1999
ഉത്തമൻപി അനിൽ,ബാബു നാരായണൻ 2001
വാൽക്കണ്ണാടിപി അനിൽ,ബാബു നാരായണൻ 2002
മാറാത്ത നാട്ഹരിദാസ് 2003
പെരുമഴക്കാലംകമൽ 2004
വേഷംവി എം വിനു 2004
ബസ് കണ്ടക്ടർവി എം വിനു 2005
രാപ്പകൽകമൽ 2005
അഞ്ചിൽ ഒരാൾ അർജുനൻപി അനിൽ 2007
ആകാശംസുന്ദർദാസ് 2007
പരുന്ത്എം പത്മകുമാർ 2008
ആഴക്കടൽഷാന്‍ 2011
സൈഗാള്‍ പാടുകയാണ്സിബി മലയിൽ 2015

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
സുഖമായിരിക്കട്ടെറെജി പ്രഭാകരൻ 2016
മൂന്നാം നാൾ ഞായറാഴ്ചടി എ റസാക്ക് 2016
സൈഗാള്‍ പാടുകയാണ്സിബി മലയിൽ 2015
പെൺപട്ടണംവി എം വിനു 2010
പരുന്ത്എം പത്മകുമാർ 2008
മായാ ബസാർതോമസ് കെ സെബാസ്റ്റ്യൻ 2008
അഞ്ചിൽ ഒരാൾ അർജുനൻപി അനിൽ 2007
ബസ് കണ്ടക്ടർവി എം വിനു 2005
രാപ്പകൽകമൽ 2005
പെരുമഴക്കാലംകമൽ 2004
വേഷംവി എം വിനു 2004
മാറാത്ത നാട്ഹരിദാസ് 2003
വാൽക്കണ്ണാടിപി അനിൽ,ബാബു നാരായണൻ 2002
ഉത്തമൻപി അനിൽ,ബാബു നാരായണൻ 2001
സാഫല്യംജി എസ് വിജയൻ 1999
ചിത്രശലഭംകെ ബി മധു 1998
സ്നേഹംജയരാജ് 1998
താലോലംജയരാജ് 1998
കാണാക്കിനാവ്സിബി മലയിൽ 1996
കർമ്മജോമോൻ 1995

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
സുഖമായിരിക്കട്ടെറെജി പ്രഭാകരൻ 2016
മൂന്നാം നാൾ ഞായറാഴ്ചടി എ റസാക്ക് 2016
സൈഗാള്‍ പാടുകയാണ്സിബി മലയിൽ 2015
പെൺപട്ടണംവി എം വിനു 2010
മായാ ബസാർതോമസ് കെ സെബാസ്റ്റ്യൻ 2008
പരുന്ത്എം പത്മകുമാർ 2008
അഞ്ചിൽ ഒരാൾ അർജുനൻപി അനിൽ 2007
ബസ് കണ്ടക്ടർവി എം വിനു 2005
രാപ്പകൽകമൽ 2005
പെരുമഴക്കാലംകമൽ 2004
വേഷംവി എം വിനു 2004
മാറാത്ത നാട്ഹരിദാസ് 2003
വാൽക്കണ്ണാടിപി അനിൽ,ബാബു നാരായണൻ 2002
ഉത്തമൻപി അനിൽ,ബാബു നാരായണൻ 2001
സാഫല്യംജി എസ് വിജയൻ 1999
സ്നേഹംജയരാജ് 1998
താലോലംജയരാജ് 1998
ചിത്രശലഭംകെ ബി മധു 1998
കല്ലു കൊണ്ടൊരു പെണ്ണ്ശ്യാമപ്രസാദ് 1998
കാണാക്കിനാവ്സിബി മലയിൽ 1996

അസിസ്റ്റന്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
ധ്വനിഎ ടി അബു 1988