സാജൻ

Sajan Anchal
Sajan
സാജൻ അഞ്ചൽ
സംവിധാനം:21
തിരക്കഥ:1

മലയാള സിനിമാ സംവിധായകൻ. എൻ ശങ്കരൻ നായർ, ജെ വില്യംസ് എന്നിവരുടെ സിനിമകളിൽ അസോസിയേറ്റ് സംവിധായകനായി 1978 ൽ ആയിരുന്നു സാജന്റെ സിനിമാജീവിതം തുടങ്ങുന്നത്. സിദ്ദിഖ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ നാമം. 1979 റിലീസ് ചെയ്ത ഇഷ്ടപ്രാണേശ്വരിയാണ് സാജൻ അഞ്ചൽ സംവിധാനംചെയ്ത ആദ്യചിത്രം. തുടർന്ന് ചക്കരയുമ്മ, ഒരുനോക്കുകാണാൻ, അക്കച്ചീടെ കുഞ്ഞുവാവ, സ്നേഹമുള്ള സിംഹം.. എന്നിങ്ങനെ ഇരുപതോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. ''അക്കരെയ്ക്കു വരുങ്കളാ'', എന്നൊരു തമിൾചിത്രവും സാജൻ സംവിധാനം ചെയ്തിട്ടുണ്ട്. സിനിമകൂടാതെ ധാരാളം ടെലിവിഷൻ സീരിയലുകളും, ഏതാനും ടെലിഫിലിമുകളും അദ്ധേഹം സംവിധാനം ചെയ്തിട്ടുണ്ട്.

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
ഒരു മുത്തം മണിമുത്തംമണി ഷൊർണ്ണൂർ 1997
മംഗല്യസൂത്രംറാഫി - മെക്കാർട്ടിൻ 1995
താലി 1993
മിസ്റ്റർ & മിസ്സിസ്സ്റാഫി - മെക്കാർട്ടിൻ 1992
ആമിനാ ടെയിലേഴ്സ്മണി ഷൊർണ്ണൂർ 1991
നാളെ എന്നുണ്ടെങ്കിൽസാജൻ 1990
നിറഭേദങ്ങൾകലൂർ ഡെന്നിസ് 1987
എന്നു നാഥന്റെ നിമ്മിഎസ് എൻ സ്വാമി 1986
ഗീതംഎസ് എൻ സ്വാമി 1986
നാളെ ഞങ്ങളുടെ വിവാഹംകലൂർ ഡെന്നിസ് 1986
ലൗ സ്റ്റോറിജഗദീഷ് 1986
സ്നേഹമുള്ള സിംഹംഎസ് എൻ സ്വാമി 1986
അക്കച്ചീടെ കുഞ്ഞുവാവസലിം ചേർത്തല 1985
ഉപഹാരംകലൂർ ഡെന്നിസ് 1985
അർച്ചന ആരാധനകെ ടി മുഹമ്മദ് 1985
കണ്ടു കണ്ടറിഞ്ഞുഎസ് എൻ സ്വാമി 1985
ഒരു നോക്കു കാണാൻഎസ് എൻ സ്വാമി 1985
തമ്മിൽ തമ്മിൽകലൂർ ഡെന്നിസ് 1985
ചക്കരയുമ്മകലൂർ ഡെന്നിസ് 1984
കൂട്ടിനിളംകിളികലൂർ ഡെന്നിസ് 1984

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
മദാലസജെ വില്യംസ് 1978
ലൗലിഎൻ ശങ്കരൻ നായർ 1979
പ്രഭുബേബി 1979

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
നാളെ എന്നുണ്ടെങ്കിൽസാജൻ 1990

നിർമ്മാണം