രാജശ്രീ

Rajasree Senior
Rajasree
സീനിയർ
ഗ്രേസി

അഭിനയിച്ച ആദ്യ മലയാള സിനിമഭാര്യ, അതിൽ ഗ്രേസി എന്ന പേരിലാണ് അഭിനയിച്ചത് (കഥാപാത്രത്തിന്റെ പേരും അതുതന്നെ) 

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഭാര്യ ഗ്രേസിഎം കുഞ്ചാക്കോ 1962
കടലമ്മ രേണുകഎം കുഞ്ചാക്കോ 1963
റെബേക്ക റബേക്കഎം കുഞ്ചാക്കോ 1963
പഴശ്ശിരാജ അമ്മുഎം കുഞ്ചാക്കോ 1964
ശകുന്തള മേനകഎം കുഞ്ചാക്കോ 1965
ജയിൽ ലതഎം കുഞ്ചാക്കോ 1966
കടമറ്റത്തച്ചൻ (1966)ഫാദർ ഡോ ജോർജ്ജ് തര്യൻ,കെ ആർ നമ്പ്യാർ 1966
അനാർക്കലി ഗുൽനാർഎം കുഞ്ചാക്കോ 1966
കറുത്ത രാത്രികൾമഹേഷ് 1967
കടൽപി സുബ്രഹ്മണ്യം 1968
ഡയൽ ഡബിൾ ടൂ ഡബിൾ ഫോർആർ എം കൃഷ്ണസ്വാമി 1968
ഉറങ്ങാത്ത സുന്ദരി വിലാസിനിപി സുബ്രഹ്മണ്യം 1969
കുമാരസംഭവംപി സുബ്രഹ്മണ്യം 1969
ആന വളർത്തിയ വാനമ്പാടിയുടെ മകൻപി സുബ്രഹ്മണ്യം 1971
പഞ്ചവൻ കാട്എം കുഞ്ചാക്കോ 1971
ശ്രീ ഗുരുവായൂരപ്പൻപി സുബ്രഹ്മണ്യം 1972
പ്രീതിവില്യം തോമസ് 1972
കവിതവിജയനിർമ്മല 1973
മനസ്സ്ഹമീദ് കാക്കശ്ശേരി 1973
പൊന്നാപുരം കോട്ട മാളുഎം കുഞ്ചാക്കോ 1973