പ്രദീപ് പള്ളുരുത്തി

Pradeep Palluruthi
ആലപിച്ച ഗാനങ്ങൾ:50

ഗായകൻ പ്രദീപ് പള്ളുരുത്തി. മെക്കാനിക്കൽ എൻജിനിയറിംഗിൽ ഡിപ്ലോമ നേടിയിട്ടുണ്ട്. പള്ളുരുത്തി രാമൻകുട്ടി ഭാഗവതരിൽ നിന്ന് അഞ്ചുവർഷം കർണാടിക് സംഗീതം അഭ്യസിച്ച. കൊച്ചിയിലെ കൊച്ചി വോയ്സിൽ തമിഴ് ഗാനങ്ങൾ ആലപിച്ചാണ് ഗാനാലാപന രംഗത്തേക്ക് പ്രവേശിക്കുന്നത്. അമേച്ചർ നാടകസംഘങ്ങളിലും കഥാപ്രസംഗകരുടെ കൂടെയും ഗാനങ്ങൾ ആലപിച്ച് പരിചയമുള്ള പ്രദീപ് നല്ലൊരു വില്ലുപാട്ട് കലാകാരൻ കൂടിയാണ്. ആദ്യ ചലച്ചിത്ര ഗാനം ആലപിക്കുന്നത് തൊമ്മനും മക്കളും എന്ന ചിത്രത്തിന് വേണ്ടിയാണ്. പ്രദീപ് ആലപിച്ച രാജമാണിക്ക്യത്തിലെ "പാണ്ടിമേളം". കഥ പറയുമ്പോൾ സിനിമയിലെ വ്യത്യസ്ഥനാമൊരു ബാർബാർ തുടങ്ങിയവ ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളാണ്

നിർമ്മാണം

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
കിട്ടുമാമന്റെമിമിക്സ് ആക്ഷൻ 500രമേശ് കുറുമശ്ശേരിഎസ് പി വെങ്കടേഷ് 1995
മാമലക്കാരനാംമിമിക്സ് ആക്ഷൻ 500രമേശ് കുറുമശ്ശേരിഎസ് പി വെങ്കടേഷ് 1995
ചിക്ക് ചിക്ക് ജാലംമിമിക്സ് ആക്ഷൻ 500ഗിരീഷ് പുത്തഞ്ചേരിഎസ് പി വെങ്കടേഷ് 1995
പാണ്ടിമേളം പാട്ടും കൂത്തുംരാജമാണിക്യംഗിരീഷ് പുത്തഞ്ചേരിഅലക്സ് പോൾ 2005
*കർപ്പകമലരേ കല്യാണമലരേതൊമ്മനും മക്കളുംകൈതപ്രംഅലക്സ് പോൾ 2005
*പുണ്ണ്യവാൻ ഇസഹാക്കിൻതൊമ്മനും മക്കളുംകൈതപ്രംഅലക്സ് പോൾ 2005
വോട്ട് ഒരു തെരഞ്ഞെടുപ്പടുക്കുമ്പോൾക്ലാസ്‌മേറ്റ്സ്വയലാർ ശരത്ചന്ദ്രവർമ്മഅലക്സ് പോൾ 2006
വാവേ മകനെ തിരുനാളിൻ മകനേപോത്തൻ വാവവയലാർ ശരത്ചന്ദ്രവർമ്മഅലക്സ് പോൾ 2006
നാഥാ നീ വരുമ്പോൾവാസ്തവംഗിരീഷ് പുത്തഞ്ചേരിഅലക്സ് പോൾശഹാന 2006
കാക്ക കരിമ്പുമുത്തേവർഗ്ഗംലഭ്യമായിട്ടില്ല 2006
താം തകിട തെയ്യാരെനിവേദ്യംസി ജെ കുട്ടപ്പൻഎം ജയചന്ദ്രൻ 2007
വ്യത്യസ്തനാമൊരു ബാർബറാം ബാലനെകഥ പറയുമ്പോൾഅനിൽ പനച്ചൂരാൻഎം ജയചന്ദ്രൻമോഹനം 2007
പോക്കിരിയാണേ തീപ്പൊരിയാണേ...കിച്ചാമണി എം ബി എകനേഷ് പൂനൂർഅലക്സ് പോൾ 2007
തോംതോംതോം തിത്തിത്തോംഅണ്ണൻ തമ്പിബിച്ചു തിരുമലരാഹുൽ രാജ് 2008
പടവാളിനു വടിവാള്പാർത്ഥൻ കണ്ട പരലോകംകൈതപ്രംഎം ജയചന്ദ്രൻ 2008
മാരിക്കാവടി ചൂടിയസമസ്തകേരളം പി ഒവയലാർ ശരത്ചന്ദ്രവർമ്മഎം ജയചന്ദ്രൻ 2009
അടിപൊളി ഭൂതം*ഈ പട്ടണത്തിൽ ഭൂതംഗിരീഷ് പുത്തഞ്ചേരിഷാൻ റഹ്മാൻ 2009
കമറേപ്രമുഖൻഫസൽ നാദാപുരംശ്യാം ധർമ്മൻ 2009
ഒരു മിന്നാമിന്നികുട്ടിസ്രാങ്ക്എസ് രമേശൻ നായർഐസക് തോമസ് കൊട്ടുകാപ്പള്ളി 2010
നേരം പുലരും മുൻപേപെൺപട്ടണംഅനിൽ പനച്ചൂരാൻഎം ജി ശ്രീകുമാർ 2010