ആർ കെ ശേഖർ

R K Sekhar
Date of Death: 
Thursday, 9 September, 1976
സംഗീതം നല്കിയ ഗാനങ്ങൾ:122

മൈലാപ്പൂർ ക്ഷേത്രത്തിലെ ഭജന പാട്ടുകാരനായിരുന്ന ശേഖറിന്റെ മകനായി 1933 ജൂൺ 21 ആം തിയതി ചെന്നൈ കിഴാനൂരിൽ ജനിച്ചു. മലയാള നാടകങ്ങൾക്കു സംഗീതം നിർവ്വഹിച്ചു കൊണ്ടാണ് ശേഖർ കരിയർ ആരംഭിക്കുന്നത്. മ്യൂസിക് കണ്ടക്ടറും അറേയ്ഞ്ചറുമായി ചലച്ചിത്രരംഗത്തും സജീവമായ അദ്ദേഹം ഇന്ത്യയിലാകെ പ്രശസ്തനായിരുന്നു. 1964 ൽ കുഞ്ചാക്കോയുടെ ചരിത്രസിനിമയായ പഴശ്ശിരാജ എന്ന മലയാള ചിത്രത്തിലായിരുന്നു അദ്ദേഹം ആദ്യമായി ഈണമിട്ടത്. അതിലെ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റുകളായി. പിന്നീടങ്ങോട്ട് 22 സിനിമകൾ ചെയ്തു. ഇവയിൽ ആയിഷ/ടാക്സികാർ/യുദ്ധഭൂമി/തിരുവാഭരണം/ എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഗാനങ്ങളെക്കാൾ ഹോളിവുഡ് നിലവാരം പുലർത്തിയ പശ്ചാത്തല സംഗീതമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ചോറ്റാനിക്കര അമ്മ എന്ന സിനിമക്കായിരുന്നു അദ്ദേഹം അവസാനമായി സംഗീതം നൽകിയത്. ആ സിനിമ റിലീസായ ദിവസം തന്റെ നാൽപ്പത്തിമൂന്നാം വയസിൽ 1976 സെപ്റ്റംബർ 9 ആം തിയതി അദ്ദേഹം അന്തരിച്ചു. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ ഉണ്ടായ അദ്ദേഹത്തിന്റെ മരണത്തെ ചുറ്റിപ്പറ്റി അനവധി കഥകളും പ്രചരിച്ചു. എതിരാളികൾ ദുർമന്ത്രവാദം നടത്തിയതുമൂലമാണ് അദ്ദേഹം മരിച്ചതെന്ന് പറയപ്പെടുന്നുണ്ട്. കസ്തൂരിയാണ് ഭാര്യ/ പ്രശസ്ത സംഗീത സംവിധായാകൻ റഹ്‌മാനുൾപ്പെടെ നാലു മക്കൾ/ മൂത്ത മകൾ എ. ആർ. റയിഹാനയും ഗായികയും സംഗീതസംവിധായികയുമാണ്. ഇദ്ദേഹത്തിന്റെ മരണത്തോടെ 1989 ൽ ഇദ്ദേഹത്തിന്റെ കുടുംബം ഹിന്ദുമതം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കുകയുണ്ടായി.

റീ-റെക്കോഡിങ്

റീ-റെക്കോഡിങ്

തലക്കെട്ട് സംവിധാനം വര്‍ഷം
രാഗിണിപി ബി ഉണ്ണി 1968

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
അങ്ങനെയങ്ങനെയെൻ കരൾഅയിഷവയലാർ രാമവർമ്മഎ എം രാജ,പി സുശീല 1964
യാത്രക്കാരാ പോകുക പോകുകഅയിഷവയലാർ രാമവർമ്മപി ബി ശ്രീനിവാസ് 1964
പൂമകളാണേ ഹുസ്നുൽ ജമാൽഅയിഷമോയിൻ‌കുട്ടി വൈദ്യർപി സുശീല,കോറസ്,എ എം രാജ 1964
മനോരാജ്യത്തിൻ മാളിക കെട്ടിയഅയിഷവയലാർ രാമവർമ്മഎ എം രാജ,പി സുശീല 1964
മുത്താണേ മുത്താണേ (ശോകം)അയിഷവയലാർ രാമവർമ്മപി സുശീല 1964
ഇന്ദിരക്കന്നി അളു താരോഅയിഷമോയിൻ‌കുട്ടി വൈദ്യർജിക്കി 1964
ബദറുൽ മുനീർഅയിഷവയലാർ രാമവർമ്മഎ എം രാജ 1964
രാജകുമാരി ഓ രാജകുമാരിഅയിഷവയലാർ രാമവർമ്മഎ എം രാജ,പി സുശീല 1964
അക്കാണും മലയുടെഅയിഷവയലാർ രാമവർമ്മഎ എം രാജ,പി സുശീല 1964
ശോകാന്ത ജീവിതനാടക വേദിയിൽഅയിഷവയലാർ രാമവർമ്മകെ ജെ യേശുദാസ് 1964
മുത്താണേ എന്റെ മുത്താണേഅയിഷവയലാർ രാമവർമ്മഎ എം രാജ,പി സുശീല 1964
ജയജയ ഭഗവതി മാതംഗിപഴശ്ശിരാജവയലാർ രാമവർമ്മപി ലീല,കെ ജെ യേശുദാസ് 1964
പഞ്ചവടിയിൽ പണ്ട്പഴശ്ശിരാജവയലാർ രാമവർമ്മഎസ് ജാനകി 1964
തെക്ക് തെക്ക് തെക്കനാം കുന്നിലെപഴശ്ശിരാജവയലാർ രാമവർമ്മകെ ജെ യേശുദാസ്,പി ലീല 1964
അഞ്ജനക്കുന്നിൽ തിരി പെറുക്കാൻപഴശ്ശിരാജവയലാർ രാമവർമ്മപി സുശീല 1964
ചിറകറ്റു വീണൊരുപഴശ്ശിരാജവയലാർ രാമവർമ്മഎ എം രാജ,എസ് ജാനകി 1964
മുത്തേ വാവാവോപഴശ്ശിരാജവയലാർ രാമവർമ്മപി സുശീല 1964
സായിപ്പേ സായിപ്പേപഴശ്ശിരാജവയലാർ രാമവർമ്മമെഹ്ബൂബ്,പി ലീല 1964
ബാലേ കേള്‍നീപഴശ്ശിരാജവയലാർ രാമവർമ്മആലപ്പി സുതൻ 1964
പാതിരാപ്പൂവുകൾ വാർമുടിക്കെട്ടിൽപഴശ്ശിരാജവയലാർ രാമവർമ്മപി ലീല 1964

Music Assistant

തലക്കെട്ട് സംവിധാനം വര്‍ഷം
കാലചക്രംസോനു ശിശുപാൽ 2002
കടമറ്റത്തച്ചൻ (1984)എൻ പി സുരേഷ് 1984
സിന്ധുജെ ശശികുമാർ 1975
ഉത്സവംഐ വി ശശി 1975
ആലിബാബയും 41 കള്ളന്മാരുംജെ ശശികുമാർ 1975
കോളേജ് ഗേൾടി ഹരിഹരൻ 1974
നീലക്കണ്ണുകൾമധു 1974
സപ്തസ്വരങ്ങൾബേബി 1974
പഞ്ചതന്ത്രംജെ ശശികുമാർ 1974
തച്ചോളി മരുമകൻ ചന്തുപി ഭാസ്ക്കരൻ 1974
അങ്കത്തട്ട്ടി ആർ രഘുനാഥ് 1974
അരക്കള്ളൻ മുക്കാൽ കള്ളൻപി ഭാസ്ക്കരൻ 1974
അച്ചാണിഎ വിൻസന്റ് 1973
പോലീസ് അറിയരുത്എം എസ് ശെന്തിൽകുമാർ 1973
ധർമ്മയുദ്ധംഎ വിൻസന്റ് 1973
ഉദയംപി ഭാസ്ക്കരൻ 1973
ദൃക്‌സാക്ഷിപി ജി വാസുദേവൻ 1973
യാമിനിഎം കൃഷ്ണൻ നായർ 1973
ഇന്റർവ്യൂജെ ശശികുമാർ 1973
മരംയൂസഫലി കേച്ചേരി 1973

സ്കോർ

പശ്ചാത്തല സംഗീതം

സിനിമ സംവിധാനം വര്‍ഷം
സീമന്തപുത്രൻഎ ബി രാജ് 1976
അതിഥികെ പി കുമാരൻ 1975
ചട്ടമ്പിക്കല്ല്യാണിജെ ശശികുമാർ 1975
പിക്‌നിക്ജെ ശശികുമാർ 1975
തിരുവോണംശ്രീകുമാരൻ തമ്പി 1975
പൂന്തേനരുവിജെ ശശികുമാർ 1974
പഞ്ചവടിജെ ശശികുമാർ 1973
തെക്കൻ കാറ്റ്ജെ ശശികുമാർ 1973
അനന്തശയനംകെ സുകുമാരൻ 1972
പുഷ്പാഞ്ജലിജെ ശശികുമാർ 1972
തീർത്ഥയാത്രഎ വിൻസന്റ് 1972
സി ഐ ഡി നസീർപി വേണു 1971
ആൽമരംഎ വിൻസന്റ് 1969
അർച്ചനകെ എസ് സേതുമാധവൻ 1966
സ്റ്റേഷൻ മാസ്റ്റർപി എ തോമസ് 1966
സ്ഥാനാർത്ഥി സാറാമ്മകെ എസ് സേതുമാധവൻ 1966
കുപ്പിവളഎസ് എസ് രാജൻ 1965
കല്യാണ ഫോട്ടോജെ ഡി തോട്ടാൻ 1965