മുരുകൻ കാട്ടാക്കട

Murukan Kattakada
Date of Birth: 
Thursday, 25 May, 1967
കവി
എഴുതിയ ഗാനങ്ങൾ:64
ആലപിച്ച ഗാനങ്ങൾ:5

cof Murukan Kattakada
കണ്ണട, രേണുക എന്നീ കവിതകളൂടെ ആലാപന വൈഭവത്താൽ ഒട്ടേറെ ആരാധകരെ നേടിയ കവിയാണ് മുരുകൻ നായർ എന്ന മുരുകൻ കാട്ടാക്കട. 1967 മെയ് 25ന് ആമച്ചലിനടുത്ത് കുച്ചപ്പുറം എന്ന ഗ്രാമത്തിൽ ജനിച്ചു. ബി രാമൻ പിള്ള, കാർത്യായനി അമ്മ എന്നിവരാണ് മാതാപിതാക്കൾ. കുരുടാം കോട്, കാട്ടാക്കട ക്രിസ്ത്യൻ കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റിക്കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സാമ്പത്തികശാസ്ത്രത്തിലായിരുന്നു താത്പര്യം. കേരളായൂണിവേഴ്സിറ്റിയിൽനിന്നും എം.ഫിലും നേടിയിട്ടുണ്ട്. 1992 മുതൽക്കേ അദ്ധ്യാപനരംഗത്ത് പ്രവർത്തിച്ചു. ഇപ്പോൾ ചേരാനല്ലൂർ ഹയർസെക്കണ്ടറി സ്കൂളിൽ സാമ്പത്തികശാസ്ത്ര അദ്ധ്യാപകനാണ്. വിവിധ ടിവി പരിപാടികളിൽ അവതാരകനും വിധികർത്താവുമായിട്ടുണ്ട്.  

കണ്ണട, ബാഗ്ദാദ്, രേണുക, ഒരു നാത്തൂൻ പാട്ട്, ഉണരാത്ത പത്മതീർഥം, രക്തസാക്ഷി, പക എന്നിവയാണ് പ്രധാനപ്പെട്ട കവിതകൾ.
 
ഒരുനാൾവരും, പറയാൻ മറന്നത്, ഭഗവാൻ, ചട്ടമ്പിനാട്, രതിനിർവ്വേദം തുടങ്ങിയ സിനിമകൾക്ക് ഗാനരചനയും നിർവ്വഹിച്ചു.

 

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
മഷിത്തണ്ട്അനീഷ്‌ ഉറുമ്പിൽ 2015

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
പറയുവാനാകാത്തൊരായിരം കദനങ്ങൾപറയാൻ മറന്നത്മുരുകൻ കാട്ടാക്കടഅരുൺ സിദ്ധാർത്ഥ്‌വൃന്ദാവനസാരംഗ 2009
എല്ലാവർക്കും തിമിരംകർമ്മയോദ്ധാമുരുകൻ കാട്ടാക്കടഎം ജി ശ്രീകുമാർ 2012
വലുതൊക്കെ വലുതാകുന്നറിയുന്നുണ്ടേ3ജി തേർഡ് ജെനറേഷൻമുരുകൻ കാട്ടാക്കടമോഹൻ സിത്താര 2013
സുഖമുള്ളതാണെനിക്കെല്ലാമഷിത്തണ്ട്മുരുകൻ കാട്ടാക്കടജിന്റോ ജോണ്‍ തൊടുപുഴ 2015
* ഞാൻ പെറ്റ മകനേപത്മവ്യൂഹത്തിലെ അഭിമന്യുരമേഷ് കാവിൽഅജയ് ഗോപാൽ 2019

ഗാനരചന

മുരുകൻ കാട്ടാക്കട എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
പറയുവാനാകാത്തൊരായിരം കദനങ്ങൾപറയാൻ മറന്നത്അരുൺ സിദ്ധാർത്ഥ്‌മുരുകൻ കാട്ടാക്കടവൃന്ദാവനസാരംഗ 2009
പ്രണയനിലാവിന്റെ കുളിരുള്ളഒരു നാൾ വരുംഎം ജി ശ്രീകുമാർകെ കെ നിഷാദ്,പ്രീതി വാര്യർ 2010
മാവിൻ ചോട്ടിലെഒരു നാൾ വരുംഎം ജി ശ്രീകുമാർശ്വേത മോഹൻയമുനകല്യാണി 2010
മാവിൻ ചോട്ടിലെ മണമുള്ള മധുരമായ്ഒരു നാൾ വരുംഎം ജി ശ്രീകുമാർഎം ജി ശ്രീകുമാർയമുനകല്യാണി 2010
പാ‍ടാൻ നിനക്കൊരു പാട്ടു തന്നെങ്കിലുംഒരു നാൾ വരുംഎം ജി ശ്രീകുമാർഎം ജി ശ്രീകുമാർ,കെ എസ് ചിത്ര 2010
പാടാൻ നിനക്കൊരു പാട്ടു തന്നെങ്കിലുംഒരു നാൾ വരുംഎം ജി ശ്രീകുമാർകെ എസ് ചിത്ര 2010
നാത്തൂനേ നാത്തൂനേഒരു നാൾ വരുംഎം ജി ശ്രീകുമാർമോഹൻലാൽ,റിമി ടോമി 2010
ഒരു കണ്ടൻ പൂച്ച വരുന്നേഒരു നാൾ വരുംഎം ജി ശ്രീകുമാർവിധു പ്രതാപ് 2010
മഴയിൽ വെയിൽ വീണ പോലെറിഥംസുദർശൻജി വേണുഗോപാൽ 2010
കണ്ണോരം ചിങ്കാരംരതിനിർവ്വേദംഎം ജയചന്ദ്രൻശ്രേയ ഘോഷൽവസന്ത 2011
നാട്ടുവഴിയിലെ കാറ്റു മൂളണരതിനിർവ്വേദംഎം ജയചന്ദ്രൻനിഖിൽ രാജ് 2011
മധുമാസ മൗനരാഗം നിറയുന്നുവോരതിനിർവ്വേദംഎം ജയചന്ദ്രൻശ്രേയ ഘോഷൽ 2011
മഴവില്ലാണോ മലരമ്പാണോരതിനിർവ്വേദംഎം ജയചന്ദ്രൻഎം ജയചന്ദ്രൻ,കാർത്തിക,വൈദ്യനാഥൻ 2011
ചെമ്പകപ്പൂങ്കാട്ടിലെ ചിത്രമണിപ്പൊയ്‌കയിൽരതിനിർവ്വേദംഎം ജയചന്ദ്രൻസുദീപ് കുമാർആഹരി 2011
ധും തകധിമി തോംസാന്‍വിച്ച്ജയൻ പിഷാരടിമധു ബാലകൃഷ്ണൻ 2011
കൊമ്പുള്ള മാനെസാന്‍വിച്ച്ജയൻ പിഷാരടിഎം ജി ശ്രീകുമാർ,ജ്യോത്സ്ന രാധാകൃഷ്ണൻ 2011
വമ്പുള്ളസാന്‍വിച്ച്ജയൻ പിഷാരടിഎം ജി ശ്രീകുമാർ 2011
നാളെയല്ല നമ്മളിന്നുMLA മണി 10-താം ക്ലാസ്സും ഗുസ്തിയുംകലാഭവൻ മണിപ്രദീപ് പള്ളുരുത്തി 2012
കണ്ടോ നാട്ടാരെMLA മണി 10-താം ക്ലാസ്സും ഗുസ്തിയുംകലാഭവൻ മണികലാഭവൻ മണി 2012
ചലാം പാടാംMLA മണി 10-താം ക്ലാസ്സും ഗുസ്തിയുംകലാഭവൻ മണികലാഭവൻ മണി 2012

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
കർമ്മയോദ്ധാമേജർ രവി 2012

Assi Art Direction

തലക്കെട്ട് സംവിധാനം വര്‍ഷം
ഇതാ ഒരു സ്നേഹഗാഥക്യാപ്റ്റൻ രാജു 1997

Asso Art Direction

തലക്കെട്ട് സംവിധാനം വര്‍ഷം
മാണിക്യച്ചെമ്പഴുക്കതുളസീദാസ് 1995