മച്ചാട്ട് വാസന്തി

Machattu Vasanthi
Date of Death: 
Sunday, 13 October, 2024
ആലപിച്ച ഗാനങ്ങൾ:9

കോഴിക്കോട്സ്വദേശിനിയായ മച്ചാട് വാസന്തിയുടെ അച്ഛൻ, ഇടതുപക്ഷ പ്രസ്ഥാനത്തിനു വേണ്ടീ പാടുകയും പ്രവർത്തിക്കുകയും ചെയ്തിട്ടുള്ളയാളാണ്. ദേവരാജൻ മാഷിന്റെ നിര്ദ്ദേശാനുസരണം സംഗീതാഭ്യാസം ആരംഭിച്ച വാസന്തി, 1954 ഇൽ , മീനാ സുലോചനയോടൊപ്പം , ‘മിന്നാമിനുങ്ങ് ‘ എന്ന സിനിമയിലെ ‘ ആര് ചൊല്ലീടും..’ എന്ന ഗാനം പാടി സിനിമയിലെത്തി.

അവലംബം: എതിരൻ കതിരവന്റെ ശേഖരത്തിൽ നിന്ന്

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
തത്തമ്മേ തത്തമ്മേമിന്നാമിനുങ്ങ്പി ഭാസ്ക്കരൻഎം എസ് ബാബുരാജ് 1957
ആരു ചൊല്ലീടുംമിന്നാമിനുങ്ങ്പി ഭാസ്ക്കരൻഎം എസ് ബാബുരാജ് 1957
കൊല്ലത്തു നിന്നൊരു പെണ്ണ്മിന്നാമിനുങ്ങ്പി ഭാസ്ക്കരൻഎം എസ് ബാബുരാജ് 1957
കുഞ്ഞിപ്പെണ്ണിനുഅമ്മുയൂസഫലി കേച്ചേരിഎം എസ് ബാബുരാജ് 1965
മണിമാരൻ തന്നത്ഓളവും തീരവുംപി ഭാസ്ക്കരൻഎം എസ് ബാബുരാജ് 1970
ചിത്രലേഖേ പ്രിയംവദേകുട്ട്യേടത്തിശ്രീകുമാരൻ തമ്പിഎം എസ് ബാബുരാജ് 1971
അലര്‍ശര പരിതാപംകുട്ട്യേടത്തിസ്വാതി തിരുനാൾ രാമവർമ്മഎം എസ് ബാബുരാജ്സുരുട്ടി 1971
പത്തിരി ചുട്ടു വിളമ്പി വിളിച്ചത്മീശമാധവൻഗിരീഷ് പുത്തഞ്ചേരിവിദ്യാസാഗർ 2002
തത്തക തത്തകവടക്കുംനാഥൻഗിരീഷ് പുത്തഞ്ചേരിരവീന്ദ്രൻ 2006