നമഹഃ നമഹഃ ശ്രീമഹാഗണപതേ നമഹഃ

ഗജാനനം ഭൂതഗണാധിസേവിതം കപിത്ഥജം ഭൂഫലസാരഭക്ഷിതം
ഉമാസുതം ശോകവിനാശകാരണം നമാമി വിഘ്‌നേശ്വരപാദപങ്കജം

നമഹഃ നമഹഃ ശ്രീമഹാഗണപതേ നമഹഃ
അവിഘ്‌നമസ്തു ശ്രീഗുരുഭ്യോര്‍‌നമഹഃ
നാൻ‌മുഖാദി മൂര്‍ത്തിത്രയപൂജിതം
നാരദാദി മുനിവൃന്ദ സേവിതം
നമഹഃ നമഹഃ ശ്രീമഹാഗണപതേ നമഹഃ

ഇടവും വലവും ബുദ്ധിയും സിദ്ധിയും
ഇരുന്നരുളും നിൻ സന്നിധിയിൽ
ഇടവും വലവും ബുദ്ധിയും സിദ്ധിയും
ഇരുന്നരുളും നിൻ സന്നിധിയിൽ
അടിയങ്ങൾ ഏത്തം ഇടുമ്പോൾ നിൻ കൃപ അഭംഗുരം പൊഴിയേണം
വിഘ്നം അവിളംബം ഒഴിയേണം
അടിയങ്ങളേത്തം ഇടുമ്പോൾ നിൻ കൃപ അഭംഗുരം പൊഴിയേണം
വിഘ്നം അവിളംബം ഒഴിയേണം
നമഹഃ നമഹഃ ശ്രീമഹാഗണപതേ നമഹഃ

ഉണരുന്നപുലരികളിൽ അരുണകിരണങ്ങൾ നിൻ തിരുനടയിൽ കാണുന്നു നിത്യവും ഹോമം

ഉണരുന്നപുലരികളിൽ അരുണകിരണങ്ങൾ നിൻ തിരുനടയിൽ കാണുന്നു നിത്യവും ഹോമം
അവിലുമലര്‍ശര്‍ക്കര അട തേൻ കരിമ്പുപഴം അവിടുത്തെ അമൃതേത്തിനെത്തുമവിരാമം
അവിലുമലര്‍ശര്‍ക്കര അട തേൻ കരിമ്പുപഴം അവിടുത്തെ അമൃതേത്തിനെത്തുമവിരാമം
നമഹഃ നമഹഃ ശ്രീമഹാഗണപതേ നമഹഃ

അനവധ്യസുന്ദരം ഗജാനനം ഭക്തജനങ്ങളിലലിവോലും തിരുനയനം
അനവധ്യസുന്ദരം ഗജാനനം ഭക്തജനങ്ങളിലലിവോലും തിരുനയനം
അഭിരാമമാനന്ദനടനം ഞങ്ങൾ‌ക്കവലംബം അവിടുത്തെ പദഭജനം
അഭിരാമമാനന്ദനടനം ഞങ്ങൾ‌ക്കവലംബം അവിടുത്തെ പദഭജനം
നമഹഃ നമഹഃ ശ്രീമഹാഗണപതേ നമഹഃ
അവിഘ്‌നമസ്തു ശ്രീഗുരുഭ്യോര്‍‌നമഹഃ
നാൻ‌മുഖാദി മൂര്‍ത്തിത്രയപൂജിതം
നാരദാദി മുനിവൃന്ദ സേവിതം
നമഹഃ നമഹഃ ശ്രീമഹാഗണപതേ നമഹഃ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Namaha Namaha

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെകെ ജെ യേശുദാസ്
അഷ്ടമിരോഹിണി നാളിലെൻ മനസ്‌സൊരുകെ എസ് ചിത്ര
അമ്പലപ്പുഴയിലെൻ മനസോടിക്കളിക്കുന്നുകെ ജെ യേശുദാസ്
ബ്രാഹ്മമുഹൂർ‌ത്തത്തിലുണർന്നും ഉദയാർക്കകെ ജെ യേശുദാസ്
കാനനശ്രീലകത്തോംകാരം എൻകെ ജെ യേശുദാസ്
മൂകാംബികേ ദേവി ജഗദംബികേകെ ജെ യേശുദാസ്
നീലപ്പീലിക്കാവടിയേന്തീ നീ തണലേകുംകെ ജെ യേശുദാസ്
ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴുംകെ ജെ യേശുദാസ്
ശ്രീപാർ‌ത്ഥസാരഥേ പാഹിമാംകെ ജെ യേശുദാസ്
തിരുവാറന്മുളകൃഷ്‌ണാ‍ നിന്നോമൽകെ എസ് ചിത്ര
ഒരു നേരമെങ്കിലും കാണാതെകെ ജെ യേശുദാസ്
Submitted 15 years 10 months ago byManikandan.