ഉറങ്ങാത്ത സുന്ദരി

Urangatha Sundari

നിർമ്മാണം: 
റിലീസ് തിയ്യതി: 
Thursday, 1 May, 1969

Actors & Characters

Cast: 
ActorsCharacter
വിക്രമൻ കർത്താ
വിലാസിനി
പ്രഭാവതി
മധുമതി
പണിക്കർ
മാധവി
സുധാകരൻ
പുരുഷോത്തമൻ
അഭിഭാഷകൻ
വിക്രമന്റെ അമ്മായി
ഭ്രാന്തൻ

Main Crew

അസോസിയേറ്റ് എഡിറ്റർ: 
കലാ സംവിധാനം: 

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം: 
  • ഡാഫ്നെ ഡ്യു മോറിയെ യുടെ പ്രസിദ്ധമായ റെബേക്ക എന്ന പേരിൽ 1938ൽ എഴുതിയ നോവലിന്റെ മലയാള ചലച്ചിത്രാവിഷ്കാരം
  • റെബേക്ക എന്ന പേരിൽത്തന്നെ ആൽഫ്രഡ് ഹിച്ച്കോക്ക് ഈ നോവൽ  1940 ൽ ചലച്ചിത്രമാക്കുകയുണ്ടായി
  • 1964ൽ കൊഹ്ര എന്ന പേരിൽിതിന്റെ ഹിന്ദി പതിപ്പിറങ്ങി
  • പിന്നീട് 2005 ലും ഈ നോവൽസസ്നേഹം സുമിത്ര എന്ന പേരിൽ മലയാളത്തിൽ പുനരാവിഷ്കരിക്കപ്പെട്ടു.

Audio & Recording

ശബ്ദലേഖനം/ഡബ്ബിംഗ്: 
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്): 

ചമയം

വസ്ത്രാലങ്കാരം: 

Video & Shooting

അസോസിയേറ്റ് ക്യാമറ: 
സിനിമാറ്റോഗ്രാഫി: 

നൃത്തം

നൃത്തസംവിധാനം: 

Technical Crew

എഡിറ്റിങ്: 
സ്റ്റുഡിയോ: 
അസിസ്റ്റന്റ് കലാസംവിധാനം: 

Production & Controlling Units

നിർമ്മാണ നിർവ്വഹണം: 

പബ്ലിസിറ്റി വിഭാഗം

നിശ്ചലഛായാഗ്രഹണം: 

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

പാലാഴിമഥനം കഴിഞ്ഞൂ (F)

വയലാർ രാമവർമ്മജി ദേവരാജൻപി സുശീല
2

ചന്ദനക്കല്ലിലുരച്ചാലേ

വയലാർ രാമവർമ്മജി ദേവരാജൻപി സുശീല
3

പാതിരാപ്പക്ഷികളേ പാടൂ

വയലാർ രാമവർമ്മജി ദേവരാജൻപി സുശീല
4

ഗോരോചനം കൊണ്ടു കുറി തൊട്ടു

വയലാർ രാമവർമ്മജി ദേവരാജൻപി ലീല
5

എനിക്കും ഭ്രാന്ത് നിനക്കും ഭ്രാന്ത്

വയലാർ രാമവർമ്മജി ദേവരാജൻകമുകറ പുരുഷോത്തമൻ
6

പ്രിയദർശിനീ

വയലാർ രാമവർമ്മജി ദേവരാജൻകെ ജെ യേശുദാസ്,ബി വസന്ത
7

പാലാഴിമഥനം കഴിഞ്ഞു (M)

വയലാർ രാമവർമ്മജി ദേവരാജൻകെ ജെ യേശുദാസ്