കടത്തനാടൻ അമ്പാടി

Kadathanadan Ambadi (Malayalam Movie)
Kadathanadan Ambadi

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
Runtime: 
149മിനിട്ടുകൾ
റിലീസ് തിയ്യതി: 
Saturday, 14 April, 1990

Actors & Characters

Cast: 
ActorsCharacter
പയ്യപ്പള്ളി ചന്തു ഗുരുക്കൾ
കടത്തനാടൻ അമ്പാടി
മൂസക്കുട്ടി
കതിരൂർ ചന്ദ്രപ്പൻ
കാർക്കോടകൻ
ഗൗളിയൻ
പാണൻ
ചാപ്പൻ
കുറുപ്പ്
നാടുവാഴി
നാടുവാഴി

Main Crew

ചീഫ് അസോസിയേറ്റ് സംവിധാനം: 
അസോസിയേറ്റ് ഡയറക്ടർ: 
അസോസിയേറ്റ് എഡിറ്റർ: 
കലാ സംവിധാനം: 

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം: 

ചിത്രത്തിൻറെ നിർമ്മാതാവായിരുന്ന സാജൻ വർഗീസ്‌, തന്റെ ബ്ളേഡ് കമ്പനി തകർന്നതിനെ തുടർന്ന് കടക്കെണിയിൽ അകപ്പെട്ടു. തുടർന്ന് കോടതി സാജന്റെ സ്വത്തെന്ന നിലയിൽ ഈ ചിത്രം പിടിച്ചെടുക്കുകയും ഇതിൽ നിന്ന് കിട്ടുന്ന ലാഭം നിക്ഷേപകർക്ക് വീതം വെക്കണമെന്ന് ഉത്തരവിടുകയും വിതരണത്തിനായി നവോദയയെ ഏല്പിക്കുകയും ചെയ്തു. 1985 ൽ  ഷൂട്ടിംഗ് പൂർത്തിയായെങ്കിലും 1990 ൽ പ്രധാന അഭിനേതാക്കളിൽ ഒരാളായ പ്രേം നസീറിന്റെ മരണത്തിനു ശേഷമാണ് ചിത്രം പുറത്തിറങ്ങിയത്. 

ചിത്രം പുറത്തിറക്കാനായപ്പോഴേക്കും പ്രേംനസീറടക്കം പല താരങ്ങൾക്കും ഡബ്ബു ചെയ്യേണ്ടതുണ്ടായിരുന്നു. അപ്പോഴേക്കും ചിത്രത്തിൻറെ സൌണ്ട് ട്രാക്ക് പൂർണ്ണമായും നഷ്ടമായിരുന്നതിനാൽ ശാരംഗപാണി, ചുണ്ടനക്കം ശ്രദ്ധിച്ച് വീണ്ടും സംഭാഷണമെഴുതി. പ്രേംനസീറടക്കം ഇരുപതോളം നടന്മാർക്ക് ശബ്ദം കൊടുത്തത് ഷമ്മി തിലകൻ ആണ്.

 

Audio & Recording

ഡബ്ബിങ്: 
ശബ്ദലേഖനം/ഡബ്ബിംഗ്: 

ചമയം

മേക്കപ്പ് അസിസ്റ്റന്റ്: 
വസ്ത്രാലങ്കാരം: 
വസ്ത്രാലങ്കാരം അസിസ്റ്റന്റ്: 

Video & Shooting

സംഘട്ടനം: 
അസോസിയേറ്റ് ക്യാമറ: 
സിനിമാറ്റോഗ്രാഫി: 

സംഗീത വിഭാഗം

സിനിമ പശ്ചാത്തല സംഗീതം: 
റീ-റെക്കോഡിങ്: 

നൃത്തം

നൃത്തസംവിധാനം: 

Technical Crew

എഡിറ്റിങ്: 
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്: 
അസിസ്റ്റന്റ് ക്യാമറ: 
അസിസ്റ്റന്റ് എഡിറ്റർ: 

Production & Controlling Units

പ്രൊഡക്ഷൻ മാനേജർ: 
നിർമ്മാണ നിർവ്വഹണം: 

പബ്ലിസിറ്റി വിഭാഗം

പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി: 
നിശ്ചലഛായാഗ്രഹണം: 
പി ആർ ഒ: 

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

തച്ചോളി ഓമനക്കുഞ്ഞൊതേനൻ

പി ഭാസ്ക്കരൻകെ രാഘവൻകെ ജെ യേശുദാസ്
2

പാർവ്വതിക്കും തോഴിമാർക്കും

പി ഭാസ്ക്കരൻകെ രാഘവൻകെ ജെ യേശുദാസ്,സുജാത മോഹൻ
3

മുളം‌ തുമ്പീ ഇളം‌ തുമ്പീ

പി ഭാസ്ക്കരൻകെ രാഘവൻകെ എസ് ചിത്ര,പി ജയചന്ദ്രൻ
4

തച്ചോളിക്കളരിക്ക് തങ്കവാള്

പി ഭാസ്ക്കരൻകെ രാഘവൻകെ എസ് ചിത്ര,കോറസ്
5

നാളെയന്തി മയങ്ങുമ്പോൾ

പി ഭാസ്ക്കരൻകെ രാഘവൻസുജാത മോഹൻ,എം ജി ശ്രീകുമാർ,കോറസ്
6

നാഗയക്ഷി ലോകയക്ഷി

പി ഭാസ്ക്കരൻകെ രാഘവൻസുജാത മോഹൻ,കോറസ്
Submitted 16 years 2 months ago bySuresh Kanjirakkat.
Contribution Collection: 
ContributorsContribution
കൂടുതൽ വിവരങ്ങൾ ചേർത്തു.