ദേവത

Released
Devatha-Malayalam Film 1964
Devatha
Devatha

സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Thursday, 14 January, 1965

Actors & Characters

Cast: 
ActorsCharacter
മോഹൻ
അമ്മിണി
വേണു
വാസു
കല്യാണിയമ്മ
മിനിക്കുട്ടി
പങ്കജാക്ഷിയമ്മ
അറ്റൻഡർ രാമു
കമലാക്ഷി
കമ്പൗണ്ടർ കിട്ടു
രമ

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം: 
  • പ്രമുഖ സംഗീതജ്ഞൻ ഡോ.ബാലമുരളീകൃഷ്ണ പിന്നണി പാടിയ പ്രഥമ മലയാള ചിത്രം.
കഥാസംഗ്രഹം: 

ഗവേഷണക്കാരനായ മോഹന്റെ മുഖം പരീക്ഷണശാലയിലെ പൊട്ടിത്തെറിയിൽ വിരൂപമായതോടെ പ്രേയസി രമ അവനെ വിട്ട് ഇംഗ്ലണ്ടിൽ നിന്ന് എത്തിയ വേണുവിന്റെ തോഴിയായി. അനാഥാലയത്തിലെ അന്ധയായ അമ്മിണിയുടെ പാട്ട് കേട്ട് മോഹൻ അവളിൽ ആകൃഷ്ടനായി, അവരുടെ കല്യാണവും കഴിഞ്ഞു. കടപ്പാടുള്ള വേണു ശസ്ത്രക്രിയയിലൂടെ അമ്മിണിക്ക് കാഴ്ച്ച നൽകി, മോഹന്റെ മുഖവൈകൃതം കണ്ട് ഞെട്ടി നിലം പതിച്ചു. എന്നാൽ ബാഹ്യരൂപത്തിൽ തനിക്ക് പരാതിയില്ലെന്ന് തുറന്നു പറഞ്ഞു. മോഹന് അപകർഷതാബോധമുണ്ട്.  അമ്മിണിയുടെ സ്നേഹിതൻ മാത്രമായ വാസു , വേണു പുറം തള്ളിയ രമയോടൊപ്പം വീട്ടിൽ എത്തിയപ്പോൾ മോഹൻ തെറ്റിദ്ധരിച്ച് തോക്കെടുത്ത് വെടി വച്ച് ആത്മഹത്യക്ക് ശ്രമിക്കുന്നു. അമ്മിണി വീണ്ടും യാചകവേഷം ധരിച്ച് അനാഥാലയത്തിലേക്ക് പോകാൻ തയാറാകുന്നു. കരളുരുകിയ മോഹൻ അവളെ സ്വീകരിക്കുന്നു.

Video & Shooting

സിനിമാറ്റോഗ്രാഫി: 

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

കണ്ണില്ലെങ്കിലും കരളിൻ

പി ഭാസ്ക്കരൻപി എസ് ദിവാകർപി ലീല
2

പടച്ചവൻ നമുക്കൊരു വരം

പി ഭാസ്ക്കരൻപി എസ് ദിവാകർകെ ജെ യേശുദാസ്,കെ പി ഉദയഭാനു
3

കണ്ണുകളെന്നാൽ കളവുകൾ

പി ഭാസ്ക്കരൻപി എസ് ദിവാകർകെ ജെ യേശുദാസ്,പി ലീല
4

കണ്ണിൽ കാണുന്നതെല്ലാം

പി ഭാസ്ക്കരൻപി എസ് ദിവാകർബാലമുരളീകൃഷ്ണ
5

കാലം തയ്ച്ചു തരുന്നു

പി ഭാസ്ക്കരൻപി എസ് ദിവാകർകെ ജെ യേശുദാസ്,പി ലീല
6

ജന്മഭൂമി ഭാരതം

പി ഭാസ്ക്കരൻപി എസ് ദിവാകർകെ ജെ യേശുദാസ്,കോറസ്,ലത രാജു
7

ഓർമ്മ വെയ്ക്കേണം

പി ഭാസ്ക്കരൻപി എസ് ദിവാകർഎസ് ജാനകി,ബാലമുരളീകൃഷ്ണ
8

ഒരു നാളെന്നോണനിലാവേ

പി ഭാസ്ക്കരൻപി എസ് ദിവാകർഎസ് ജാനകി
9

ധീരസമീരേ യമുനാതീരേ

ജയദേവപി എസ് ദിവാകർപി ലീല,ബാലമുരളീകൃഷ്ണ
10

കാപ്പിരിതന്നുടെ കണ്ണില്‍

പി ഭാസ്ക്കരൻപി എസ് ദിവാകർപി ലീല,കെ ജെ യേശുദാസ്
11

കറുത്ത ഹൃദയം

പി ഭാസ്ക്കരൻപി എസ് ദിവാകർപി ലീല,കെ ജെ യേശുദാസ്
12

താലോലം ഉണ്ണി താലോലം

പി ഭാസ്ക്കരൻപി എസ് ദിവാകർപി ലീല,ബാലമുരളീകൃഷ്ണ
13

യോഗീന്ദ്രര്‍ക്കുമലക്ഷ്യനായ്

ട്രഡീഷണൽപി എസ് ദിവാകർപി ലീല
14

പടച്ചോനേ

പി ഭാസ്ക്കരൻപി എസ് ദിവാകർകെ പി ഉദയഭാനു
15

കണ്ണനെ ഞാനിന്നു കണ്ടു

പി ഭാസ്ക്കരൻപി എസ് ദിവാകർ
16

ഓർമ്മവെക്കേണം ഈ പ്രേമരംഗം

പി ഭാസ്ക്കരൻപി എസ് ദിവാകർബാലമുരളീകൃഷ്ണ,എസ് ജാനകി
Submitted 16 years 2 months ago byകതിരവൻ.
Contribution Collection: 
ContributorsContribution
Provided the advanced data about the film