ബി കെ ഹരിനാരായണൻ

B K Harinarayanan
എഴുതിയ ഗാനങ്ങൾ:555

കുന്നംകുളത്തിനടുത്ത് ഭട്ടി കുഴിയാംകുന്നത്ത് രാമൻ നമ്പൂതിരിയുടെയും ഭവാനി അന്തർജനത്തിന്റെയും മകനായി ജനനം.കടിക്കാട് സി എം എൽ പി സ്കൂൾ ,പെരുമ്പിലാവ് പി എം ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം..ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്നു ബിരുദം നേടി. സി എ ഇന്റർമീഡിയറ്റ്കാരനായ ഇദ്ദേഹം ഭാ‍രതീയ വിദ്യാഭവനിൽ നിന്ന് ജേർണലിസത്തിൽ ഡിപ്ലോമ നേടിയിട്ടുണ്ട്. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യ കവിതാ‍ രചന. 2003 ൽ ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ച വേഷം എന്ന കവിതയിലൂടെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് നിരവധി ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിക്കപ്പെട്ടു. 2009 ൽ ഒരു മാപ്പിളപ്പാട്ട് ആൽബത്തിനും ഒരു ഹിന്ദു ഭക്തിഗാന ആൽബത്തിനും ഗാനങ്ങൾ എഴുതി. സംവിധായകൻ ബി ഉണ്ണികൃഷ്ണന്റെ ദി ത്രില്ലർ എന്ന സിനിമയ്ക്കാണ് ആദ്യമായി ഗാനരചന നിർവഹിച്ചത്. 1983 എന്ന ചിത്രത്തിലെ ഓലഞ്ഞാലിക്കുരുവീ എന്ന ഗാനം സൂപ്പർ ഹിറ്റായതോടു കൂടി മലയാള സിനിമയിലെ തിരക്കുള്ള ഗാനരചയിതാവായി. ഗോപിസുന്ദർ-ഹരിനാരായണൻ കൂട്ടുകെട്ട് നിരവധി ഹിറ്റു ഗാനങ്ങൾക്ക് ജന്മം നൽകി.

ഗാനരചന

ബി കെ ഹരിനാരായണൻ എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
അമ്പലക്കുളക്കടവിൽMLA മണി 10-താം ക്ലാസ്സും ഗുസ്തിയുംകലാഭവൻ മണികലാഭവൻ മണി 2012
മഴയായി നീ പൊഴിയുമോഐ ലൌ മിദീപക് ദേവ്ബെന്നി ദയാൽ 2012
പതിയെ പതിയെ (ദൂരെയെങ്ങോ നീ )ഗ്രാന്റ്മാസ്റ്റർദീപക് ദേവ്സഞ്ജീവ് തോമസ് 2012
അയ്യോ വിഷാദമേഘമായിഅന്നും ഇന്നും എന്നുംവരുൺ ഉണ്ണിരാഹുൽ നമ്പ്യാർ 2013
ഓലഞ്ഞാലി കുരുവി1983ഗോപി സുന്ദർപി ജയചന്ദ്രൻ,വാണി ജയറാംപഹാഡി 2014
ഓലക്കം ചോടുമായി1983ഗോപി സുന്ദർനിവാസ് രഘുനാഥൻ,അലീറ്റ ഡെന്നിസ് 2014
ഞാൻ കാണുംന്നേരംഅവതാരംദീപക് ദേവ്നിവാസ് രഘുനാഥൻ 2014
ഇത് പൊളിക്കുംഇതിഹാസദീപക് ദേവ്ബാലു വർഗീസ് 2014
കന്നിമലരേ കണ്ണിനഴകേഇതിഹാസദീപക് ദേവ്നജിം അർഷാദ്,ദീപക് ദേവ്,ഗായത്രി സുരേഷ് 2014
അമ്പട ഞാനേഇതിഹാസദീപക് ദേവ്ദീപക് ദേവ്,സന്നിധാനന്ദൻ 2014
ജീവിതം മായപ്പമ്പരംഇതിഹാസദീപക് ദേവ്റോണി ഫിലിപ്പ്,ജോസ്‌ലി ജിദ്(ലോണ്‍ലി ഡോഗ്ഗി),ദീപക് ദേവ് 2014
കാറ്റു മൂളിയോ വിമൂകമായിഓം ശാന്തി ഓശാനഷാൻ റഹ്മാൻവിനീത് ശ്രീനിവാസൻ 2014
കണ്ണെത്താ ദൂരേകൂതറഗോപി സുന്ദർഗോപി സുന്ദർ,റീത്ത ത്യാഗരാജൻ 2014
എന്താ എങ്ങനാകൂതറഗോപി സുന്ദർജയൻ വർമ്മ 2014
ഭൂതത്തെ കണ്ടിട്ടുണ്ടോദി ലാസ്റ്റ് സപ്പർഗോപി സുന്ദർകോറസ് 2014
ഇടിമിന്നൽ ചലനങ്ങൾദി ലാസ്റ്റ് സപ്പർഗോപി സുന്ദർനരേഷ് അയ്യർ,അന്ന കാതറീന വാലയിൽ 2014
ഡാഫ്ഫോഡിൽ പൂവേമംഗ്ളീഷ്ഗോപി സുന്ദർഹരിചരൺ ശേഷാദ്രി,ജ്യോത്സ്ന രാധാകൃഷ്ണൻ 2014
ഖുദാ ഓ ഖുദാ മനസ്സിൻമി. ഫ്രോഡ്ഗോപി സുന്ദർശങ്കർ മഹാദേവൻ 2014
കണ്‍ കണ്‍ കണ്‍രാജാധിരാജകാർത്തിക് രാജ,ബേണി-ഇഗ്നേഷ്യസ്യാസിൻ നിസാർ,ടിപ്പു,സുദീപ് കുമാർ,സുർമുഖി 2014
മിടുമിടു മിടുക്കൻ മുയലച്ചൻരാജാധിരാജകാർത്തിക് രാജമധു ബാലകൃഷ്ണൻ,റിമി ടോമി,നന്ദ ജെ ദേവൻ 2014

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
ശുഭരാത്രിവ്യാസൻ എടവനക്കാട് 2019

Pre-mixing Engineer

തലക്കെട്ട് സംവിധാനം വര്‍ഷം
രേഖാചിത്രംജോഫിൻ ടി ചാക്കോ 2025