Movatterモバイル変換


[0]ホーム

URL:


ഉള്ളടക്കത്തിലേക്ക് പോവുക
വിക്കിനിഘണ്ടു
തിരയൂ

in

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
in
ഇംഗ്ലീഷ് ഭാഷയിൽ ഈ വാക്കിനുള്ള സ്ഥാനം, പ്രോജക്ട് ഗുട്ടൻബർഗ് കൃതികൾ വിശകലനം ചെയ്തതുപ്രകാരം
ofandto#5: inIthatwas

ഉച്ചാരണം

[തിരുത്തുക]

പദോത്പത്തി 1

[തിരുത്തുക]

Ængliscin}} എന്ന പദത്തിൽനിന്നുള്ളenm എന്ന പദത്തിൽനിന്ന്

വിഭക്ത്യുപസർഗ്ഗം

[തിരുത്തുക]

in

  1. ഉൾക്കൊള്ളപ്പെട്ട
    The dog isin the kennel.
  2. ചുറ്റപ്പെട്ട
    We arein the enemy camp.
    Her plane isin the air.
  3. ഭാഗമായ, അംഗമായ
    Onein a million.
  4. (എന്തിനിയെങ്കിലും) സംബന്ധിച്ച
    He has passedin English.
  5. നിശ്ചിത സമയത്തിനു ശേഷം
    They said they would call usin a week.
  6. എന്തെങ്കിലും മൂലം
    In replacing the faucet washers, he felt he was making his contribution to the environment.
  7. Indicating an order or arrangement.
    in a row;in a circle;in order;in folds;in ruins
  8. ഉള്ളിലേയ്ക്ക്
    Less water getsin your boots this way.
ബന്ധപ്പെട്ട പദങ്ങൾ
[തിരുത്തുക]
   in (വിഭക്ത്യുപസർഗ്ഗം) എന്ന പദവുമായി ബന്ധപ്പെട്ടത്
തർജ്ജമകൾ
[തിരുത്തുക]
ഉൾക്കൊള്ളപ്പെട്ട
ചുറ്റപ്പെട്ട
ഭാഗമായ, അംഗമായ
(എന്തിനിയെങ്കിലും) സംബന്ധിച്ച
നിശ്ചിത സമയത്തിനു ശേഷം
എന്തെങ്കിലും മൂലം
ഉള്ളിലേക്ക്
താഴെക്കാണുന്ന വിവർത്തനങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തിയശേഷം, അക്കങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ഒഴിവാക്കി, മുകളിൽ യോജ്യമായ പട്ടികയിൽ ചേർക്കേണ്ടതാണ്. അക്കങ്ങൾ പൊതുവേ നിർവചനങ്ങളിലുള്ളവയുമായി ചേരണമെന്നില്ല. കൂടുതൽ സഹായത്തിന്Help:How to check translations എന്ന സഹായം താൾ കാണുക.
പരിശോധിക്കേണ്ട വിവർത്തനങ്ങൾ

പദോത്പത്തി 2

[തിരുത്തുക]

Ængliscinne

ക്രിയാവിശേഷണം

[തിരുത്തുക]

in (താരതമ്യം സാധ്യമല്ല)

  1. (notcomparable) ഉള്ളിൽ (പ്രത്യേകിച്ച് വീടിന്റെ അല്ലെങ്കിൽ ഓഫീസിന്റെ) സ്ഥിതിചെയ്യുന്ന
    Is Mr. Smithin?
  2. ഒരു നിശ്ചിത ഇടത്തേക്കു നീങ്ങുന്ന
    Suddenly a strange man walkedin.
  3. (sports) കളിക്കാൻ സാധിക്കുന്നപ്രത്യേകിച്ച് ക്രിക്കറ്റിലോ ബേസ്ബോളിലോ ബാറ്റ് ചെയ്യാൻ സാധിക്കുന്ന
    He went for the wild toss but wasn't able to stayin.
  4. (British)in aid of എന്നതിന്റെ ചുരുക്കം.
    What's thatin?
തർജ്ജമകൾ
[തിരുത്തുക]
ഉള്ളിൽ
ഒരു നിശ്ചിത ഇടത്തേക്കു നീങ്ങുന്ന
കളിക്കാൻ സാധിക്കുന്ന
താഴെക്കാണുന്ന വിവർത്തനങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തിയശേഷം, അക്കങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ഒഴിവാക്കി, മുകളിൽ യോജ്യമായ പട്ടികയിൽ ചേർക്കേണ്ടതാണ്. അക്കങ്ങൾ പൊതുവേ നിർവചനങ്ങളിലുള്ളവയുമായി ചേരണമെന്നില്ല. കൂടുതൽ സഹായത്തിന്Help:How to check translations എന്ന സഹായം താൾ കാണുക.
പരിശോധിക്കേണ്ട വിവർത്തനങ്ങൾ

in ({{{1}}})

  1. പ്രബലമായസ്ഥാനം അല്ലെങ്കിൽ അതു ലഭിക്കാനുള്ള മാർഗ്ഗം
    His parents got him anin with the company
  2. (in games) നിലവിൽ ബാറ്റു ചെയ്യുന്ന ബാറ്റ്സ്മാന്റെ സ്ഥിതി
വിപരീതപദം
[തിരുത്തുക]
തർജ്ജമകൾ
[തിരുത്തുക]
പ്രബലമായ സ്ഥാനം
ബാറ്റ്സ്മാന്റെ സ്ഥിതി

നാമവിശേഷണം

[തിരുത്തുക]

in (ആപേക്ഷികം {{{1}}},അത്യുത്തമം {{{2}}})

  1. (ഫാഷൻ വ്യവസായത്തിൽ) ജനപ്രിയം
    Skirts arein this year.
തർജ്ജമകൾ
[തിരുത്തുക]
ജനപ്രിയം

ഡച്ച്

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

വിഭക്ത്യുപസർഗ്ഗം

[തിരുത്തുക]

in {{{g}}}

  1. in; അടക്കിയിരിക്കുന്നത് സൂചിപ്പിക്കുക.
    De geestin de fles the genie in the bottle

പര്യായപദം

[തിരുത്തുക]

വിപരീതപദങ്ങൾ

[തിരുത്തുക]

ഇതിൽനിന്നുദ്ഭവിച്ച പദങ്ങൾ

[തിരുത്തുക]

in {{{g}}}

  1. എന്തിലേയ്ക്കെങ്കിലും
    • De jongen rende het huisin. The boy raninto the house.

പര്യായപദം

[തിരുത്തുക]

വിപരീതപദം

[തിരുത്തുക]

ജർമൻ

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

വിഭക്ത്യുപസർഗ്ഗം

[തിരുത്തുക]

in {{{g}}}

  1. (in +dative) ഉൾക്കൊള്ളുന്ന, അടങ്ങിയിരിക്കുന്ന, ഒരു സ്ഥാനത്തായിരിക്കുന്ന
    Es istim Haus. - "It is in the house."
  2. (in +dative) എന്തെങ്കിലുമായി ബന്ധപ്പെട്ട
  3. (in +accusative) എന്തിലേയ്ക്കെങ്കിലും
    Er gehtins Haus. - "He goes into the house."


ഇതിൽനിന്നുദ്ഭവിച്ച പദങ്ങൾ

[തിരുത്തുക]

ഇന്റർലിങ്ക്വ

[തിരുത്തുക]

വിഭക്ത്യുപസർഗ്ഗം

[തിരുത്തുക]

in

  1. in

ഇറ്റാലിയൻ

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

വിഭക്ത്യുപസർഗ്ഗം

[തിരുത്തുക]

in

  1. in
  2. to
  3. into
  4. by

ജാപ്പനീസ്

[തിരുത്തുക]

in (hiraganaいん)

  1. :അംഗം
  2. :കാരണം
  3. :പ്രാസം

ലത്തീൻ

[തിരുത്തുക]

വിഭക്ത്യുപസർഗ്ഗം

[തിരുത്തുക]

in (+ablative)

  1. in,at,on (സ്ഥലം)
  2. (സമയത്തിന്‌) ഉള്ളിൽ

വിഭക്ത്യുപസർഗ്ഗം

[തിരുത്തുക]

in (+accusative)

  1. ഇതിലേയ്ക്ക്
  2. ഇതിനെക്കുറിച്ച്
  3. ഇതുപ്രകാരം

ഇതിൽനിന്നുദ്ഭവിച്ച പദങ്ങൾ

[തിരുത്തുക]
  • ഈ വാക്കിന്റെ ഉപയോഗത്തിന്‌ ഉദാഹരണങ്ങൾ ഇവിടെ ലഭിക്കും:citations.

"https://ml.wiktionary.org/w/index.php?title=in&oldid=512816" എന്ന താളിൽനിന്ന് ശേഖരിച്ചത്
വർഗ്ഗങ്ങൾ:

[8]ページ先頭

©2009-2026 Movatter.jp