Movatterモバイル変換


[0]ホーム

URL:


ഉള്ളടക്കത്തിലേക്ക് പോവുക
വിക്കിപീഡിയ<small>വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം</small>
തിരയൂ

2014

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാർത്തകൾ 2014
സഹസ്രാബ്ദം:3-ആം സഹസ്രാബ്ദം
നൂറ്റാണ്ടുകൾ:
പതിറ്റാണ്ടുകൾ:
വർഷങ്ങൾ:
2014 by topic:
Arts
ArchitectureComicsFilmHome videoLiterature (Poetry) –Music (Country,Metal,UK) –RadioTelevisionVideo gaming
Politics
ElectionsInternational leadersSovereign states
Sovereign state leadersTerritorial governors
Science and technology
ArchaeologyAviationBirding/OrnithologyMeteorologyPalaeontologyRail transportSpaceflight
Sports
Association football (soccer)Athletics (track and field)BadmintonBaseballBasketballBoxingCricketGolfHorse racingIce hockeyMotorsportRoad cyclingRugby leagueRugby unionTable tennisTennisVolleyball
By place
AfghanistanAlbaniaAlgeriaAntarcticaArgentinaArmeniaAustraliaAustriaAzerbaijanBangladeshBelgiumBhutanBosnia and HerzegovinaBrazilCanadaCape VerdeChileChinaColombiaCosta RicaCroatiaCubaDenmarkEl SalvadorEgyptEstoniaEthiopiaEuropean UnionFinlandFranceGeorgiaGermanyGhanaGreeceGuatemalaHungaryIcelandIndiaIndonesiaIraqIranIrelandIsraelItalyJapanKenyaKuwaitLaosLatviaLibyaLithuaniaLuxembourgMacauMalaysiaMexicoMoldovaMyanmarNepalNetherlandsNew ZealandNigeriaNorth KoreaNorwayPakistanPalestinian territoriesPhilippinesPolandRomaniaRussiaRwandaSerbiaSingaporeSouth AfricaSouth KoreaSpainSri LankaSwedenTaiwanTanzaniaThailandTurkeyUkraineUnited Arab EmiratesUnited KingdomUnited StatesVenezuelaVietnamYemenZimbabwe
Other topics
AwardsLawReligious leaders
Birth and death categories
ജനിച്ചവർ‎മരിച്ചവർ‎
Establishments and disestablishments categories
EstablishmentsDisestablishments
Works and introductions categories
WorksIntroductions
Works entering the public domain
2014 എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ബുധനാഴ്ച ആരംഭിച്ച ഒരു സാധാരണ വർഷമാണ്2014(MMXIV). ഗ്രിഗോറിയൻ കലണ്ടർ പ്രകാരംക്രിസ്ത്വബ്ദത്തിലെ 2014-ആമത്തെയുംഇരുപത്തൊന്നാം നൂറ്റാണ്ടിലെ പതിനാലാമത്തെയും വർഷമാണിത്.

ജനുവരി

  
വാർത്തകൾ 2014

ജനുവരി 5

  • ക്രയോജനിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നഇന്ത്യയുടെ ഭൂസ്ഥിര ഉപഗ്രഹ വിക്ഷേപണ വാഹനമായജി.എസ്.എൽ വി. ഡി-5ന്റെ വിക്ഷേപണം വിജയകരം. ജിസാറ്റ് 14-ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചു.[3]

    ജനുവരി 6

  • പ്രതിപക്ഷ കക്ഷികളുടെ ബഹിഷ്‌കരണത്തിനിടെബംഗ്ലാദേശ് പാർലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വീണ്ടും പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ അവാമി ലീഗിന് ജയം.[4]

    ജനുവരി 7

  • ഉത്തരധ്രുവത്തിൽനിന്നുള്ള ശീതക്കാറ്റും മഞ്ഞുവീഴ്ചയും മൂലംഅമേരിക്കയുടെ മധ്യ-വടക്കൻ മേഖലകളിൽ താപനില -51 ഡിഗ്രി സെൽഷ്യസിലേക്ക് താണു.[5]

    ജനുവരി 11

  • കേരളത്തിലെയു.എ.ഇ കോൺസുലേറ്റ്തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു.[6]
    ഏരിയൽ ഷാരോൺ
    ഏരിയൽ ഷാരോൺ
  • ഇസ്രായേൽ മുൻ പ്രധാനമന്ത്രിഏരിയൽ ഷാരോൺ അന്തരിച്ചു.[7]
  • ദേശീയ സ്‌കൂൾ കായികമേളയിൽകേരളത്തിന് പതിനേഴാമത് കിരീടം.[8]

    ജനുവരി 13

  • 71-ാമത്ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.12 ഇയേഴ്സ് എ സ്ലേവ് മികച്ച ചിത്രം.[9]

    ജനുവരി 25

    സന്തോഷ് ശിവൻ
    സന്തോഷ് ശിവൻ
  • സന്തോഷ് ശിവൻ ഉൾപ്പെടെ പത്ത് മലയാളികൾക്ക് പത്മ പുരസ്കാരം;കമലഹാസന് പത്മഭൂഷൺ[10][11]

    അവലംബം

    1. യു.എൻ വെബ്‌സൈറ്റ്
    2. യു.എൻ. വെബ്‌സൈറ്റ്
    3. "ജി.എസ്.എൽ വി.ഡി-5 വിജയകരമായി വിക്ഷേപിച്ചു".മാതൃഭൂമി. Retrieved 2013 ജനുവരി 5.{{cite news}}:Check date values in:|accessdate= (help)
    4. "ബംഗ്ലാദേശിൽ വീണ്ടും ശൈഖ് ഹസീന".മാതൃഭൂമി. Retrieved 2013 ജനുവരി 6.{{cite news}}:Check date values in:|accessdate= (help)
    5. "യുഎസിൽ ധ്രുവശീതം; സ്കൂളുകൾ പൂട്ടുന്നു".മാതൃഭൂമി. Retrieved 2013 ജനുവരി 7.{{cite news}}:Check date values in:|accessdate= (help)
    6. "കേരളത്തിൽ യു.എ.ഇ കോൺസുലേറ്റ് നിലവിൽ വന്നു".മാതൃഭൂമി. Retrieved 2013 ജനുവരി 11.{{cite news}}:Check date values in:|accessdate= (help)
    7. "ഏരിയൽ ഷാരോൺ അന്തരിച്ചു".മാതൃഭൂമി. Retrieved 2013 ജനുവരി 11.{{cite news}}:Check date values in:|accessdate= (help)
    8. "സ്‌കൂൾ അത്‌ലറ്റിക്‌സ്: പതിനേഴാമതും കേരളം തന്നെ".മാതൃഭൂമി. 2014 ജനുവരി 12. Retrieved 2014 ജനുവരി 12.{{cite news}}:Check date values in:|accessdate= and|date= (help)
    9. "12 ഇയേഴ്സ് എ സ്ലേവ് മികച്ച ചിത്രം,ഗോൾഡൻ ഗ്ലോബ് പ്രഖ്യാപിച്ചു".മലയാള മനോരമ. Retrieved 2013 ജനുവരി 13.{{cite news}}:Check date values in:|accessdate= (help)
    10. "PADMA AWARDS". Retrieved 2014 ജനുവരി 25.{{cite web}}:Check date values in:|accessdate= (help)
    11. "10 മലയാളികൾക്ക് പത്മ പുരസ്ക്കാരം".ദേശാഭിമാനി. 2014 ജനുവരി 25. Retrieved 2014 ജനുവരി 25.{{cite news}}:Check date values in:|accessdate= and|date= (help)
      
    വാർത്തകൾ 2014
      
    വാർത്തകൾ 2014

    മാർച്ച് 1

    മാർച്ച് 6

  • 2014-ലെ ലോകസഭാ തിരഞ്ഞെടുപ്പ്ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ മാർച്ച് 6-ന് പ്രഖ്യാപിച്ചു.

    മാർച്ച് 8

  • മലേഷ്യ എയർലൈൻസ് ഫ്ലൈറ്റ് 370 വിമാനം മാർച്ച് 8-ന് കാണാതായി
      
    വാർത്തകൾ 2014
  • 2013ലെദേശീയചലച്ചിത്രപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.സുരാജും, രാജ്കുമാർ റാവുവും മികച്ച നടന്മാർ.
      
    വാർത്തകൾ 2014
    വാർത്തകൾ 2014
      
    വാർത്തകൾ 2014

    ജൂലൈ 8

  • നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ റെയിൽ ബജറ്റ്, മന്ത്രി സദാനന്ദ ഗൗഡ പാർലിമെന്റിൽ ഇന്നവതരിപ്പിക്കും.

    ജൂലൈ 9

  • 2014 ലോകകപ്പ് ഫുട്ബോൾ ആദ്യ സെമിയിൽ,ജർമ്മനി ഒന്നിനെതിരേ ഏഴു ഗോളുകൾക്ക്ബ്രസീലിനെ പരാജയപ്പെടുത്തി

    ജൂലൈ 13

  • ഗാസയിൽഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 127 പേർ കൊല്ലപ്പെട്ടു
  • 2014 ഫിഫ ലോകകപ്പ് ഫുട്ബോൾ‍‍ ഫൈനലിൽജർമ്മനി ഒരു ഗോളിന്അർജന്റീനയെ പരാജയപ്പെടുത്തി ജേതാക്കളായി
      
    വാർത്തകൾ 2014

    ഓഗസ്റ്റ് 19

  • രവി ശാസ്ത്രി ഇന്ത്യ ഏകദിന ക്രിക്കറ്റ് ടീമിന്റെ ഡയറക്ടായി നിയമിതനായി.

    ഓഗസ്റ്റ് 24

  • പ്രശസ്ത ബ്രിട്ടീഷ് നടനും സംവിധായകനും ഓസ്‌കർ ജേതാവുമായറിച്ചാർഡ് ആറ്റൻബറോ അന്തരിച്ചു.
      
    വാർത്തകൾ 2014

    സെപ്തംബർ 9

  • ക്രൊയേഷ്യയുടെ മാരിൻ സിലിക്ക്യു.എസ്. ഓപ്പൺ ജേതാവായി .
      
    വാർത്തകൾ 2014

    നവംബർ 13

  • യൂറോപ്യൻ സ്പേസ് ഏജൻസി വിക്ഷേപിച്ചറോസറ്റ എന്നപേടകത്തിൽ നിന്നുംഫൈലേ ലാൻഡർ എന്ന വാഹനംഷുര്യാമോവ്-ഗരാസിമെങ്കോ എന്ന വാൽനക്ഷത്രത്തിൽ ഇറങ്ങി.[1]
  • ഹിന്ദി പുരാണ പരമ്പര മഹാഭാരതിന്റെ സംവിധായകനും സംവിധായകൻ ബി ആർ ചോപ്രയുടെ മകനുമായ സംവിധായകൻ രവി ചോപ്ര അന്തരിച്ചു.[2]

    നവംബർ 14

  • നൈജീരിയയിലെ ചിബോക്ക് പട്ടണം ബോകോഹറാം തീവ്രവാദികൾ പിടിച്ചെടുത്തു.[3]

    അവലംബം

    1. "ഫിലേ വാൽനക്ഷത്രത്തിൽ".മാതൃഭൂമി. 2014 നവംബർ 13. Retrieved 2014 നവംബർ 13.{{cite news}}:Check date values in:|accessdate= and|date= (help)
    2. "ബോളിവുഡ് സംവിധായകൻ രവി ചോപ്ര അന്തരിച്ചു".റിപ്പോർട്ടർ. 2014 നവംബർ 13. Retrieved 2014 നവംബർ 13.{{cite news}}:Check date values in:|accessdate= and|date= (help)
    3. "നൈജീരിയയിലെ ചിബോക്ക് പട്ടണം ബോകോഹറാം തീവ്രവാദികൾ പിടിച്ചെടുത്തു".മാതൃഭൂമി. 2014 നവംബർ 14. Retrieved 2014 നവംബർ 14.{{cite news}}:Check date values in:|accessdate= and|date= (help)
      
    വാർത്തകൾ 2014

    ഡിസംബർ 1

    അവലംബം


      ഇരുപതാം നൂറ്റാണ്ട് <<ഇരുപത്തൊന്നാം നൂറ്റാണ്ട് : വർഷങ്ങൾ >>ഇരുപത്തിരണ്ടാം നൂറ്റാണ്ട്
      2001 2002 2003 2004 2005 2006 2007 2008 2009 2010 2011 2012 2013 2014 2015 2016 2017 2018 2019 2020 2021 2022 2023 2024 2025 2026 2027 2028 2029 2030 2031 2032 2033 2034 2035 2036 2037 2038 2039 2040 2041 2042 2043 2044 2045 2046 2047 2048 2049 2050 2051 2052 2053 2054 2055 2056 2057 2058 2059 2060 2061 2062 2063 2064 2065 2066 2067 2068 2069 2070 2071 2072 2073 2074 2075 2076 2077 2078 2079 2080 2081 2082 2083 2084 2085 2086 2087 2088 2089 2090 2091 2092 2093 2094 2095 2096 2097 2098 2099 2100

      കാലഗണനയുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു വികസിപ്പിക്കുവാൻസഹായിക്കുക. 

    1. "https://ml.wikipedia.org/w/index.php?title=2014&oldid=2857079" എന്ന താളിൽനിന്ന് ശേഖരിച്ചത്
      വർഗ്ഗങ്ങൾ:
      മറഞ്ഞിരിക്കുന്ന വർഗ്ഗങ്ങൾ:

      [8]ページ先頭

      ©2009-2026 Movatter.jp