Movatterモバイル変換


[0]ホーム

URL:


ഉള്ളടക്കത്തിലേക്ക് പോവുക
വിക്കിപീഡിയ<small>വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം</small>
തിരയൂ

2012

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാർത്തകൾ 2012
സഹസ്രാബ്ദം:3-ആം സഹസ്രാബ്ദം
നൂറ്റാണ്ടുകൾ:
പതിറ്റാണ്ടുകൾ:
വർഷങ്ങൾ:

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഞായറാഴ്ച ആരംഭിച്ച ഒരു സാധാരണ വർഷമാണ്2012 (MMXII). ഗ്രിഗോറിയൻ കലണ്ടർ പ്രകാരംക്രിസ്ത്വബ്ദത്തിലെ 2012-ആമത്തെയുംഇരുപത്തൊന്നാം നൂറ്റാണ്ടിലെ പന്ത്രണ്ടാം വർഷവുമാണിത്.

ഐക്യരാഷ്ട്ര സംഘടന ഈ വർഷം സഹകരണസംഘടനകളുടെ വർഷമായി ആചരിച്ചു.[1]

ജനുവരി

വാർത്തകൾ 2012
  • ഗൂഗിൾ,ഫെയ്സ്ബുക്ക് തുടങ്ങിയ സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി[16].
  • രാജ്യത്തെ ഭീകരവിരുദ്ധ കേന്ദ്രത്തിന് സുരക്ഷാകാര്യ മന്ത്രിസഭാ ഉപസമിതി അനുമതി നൽകി[17].
ചാർമിനാർ
ചാർമിനാർ
  • പ്രതിപക്ഷ നേതാവ്വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ ബന്ധുവിന് ഭൂമി നൽകിയെന്ന കേസിൽ അദ്ദേഹത്തെ ഒന്നാം പ്രതിയാക്കി കേസെടുക്കാൻ വിജിലൻസ് അന്വേഷണസംഘം ശുപാർശ ചെയ്തു[21].
  • ദേശീയ സീനിയർവോളിബോൾ മത്സരത്തിൽകേരളത്തിന്റെ പുരുഷന്മാർ കിരീടം നേടി[22].
  • ഐ.ജിടോമിൻ തച്ചങ്കരിയെ അന്വേഷണ വിധേയമായി സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു[23].
  • ഇന്ത്യയിൽ വിതരണം ചെയ്യുന്നപാലിൽ 70 ശതമാനവും മായം കലർന്നതാണെന്ന പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് അടിയന്തിര യോഗം വിളിച്ചു[24].

അവലംബം

  1. "United Nations Observances". United Nations. Retrieved30 November 2010.
  2. "മാതൃഭൂമി ഓൺലൈൻ".{{cite news}}:Text "accessdate 2012 ജനുവരി 30" ignored (help)
  3. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?tabId=11&programId=1073753760&BV_ID=@@@&contentId=10887035&contentType=EDITORIAL&articleType=Malayalam%20News
  4. "മാതൃഭൂമി ഓൺലൈൻ".{{cite news}}:|access-date= requires|url= (help);Check date values in:|accessdate= (help)
  5. "http://www.mathrubhumi.com/story.php?id=246496 മാതൃഭൂമി ഓൺലൈൻ".{{cite news}}:|access-date= requires|url= (help);Check date values in:|accessdate= (help);External link in|title= (help)
  6. "ദേശീയ സ്‌കൂൾ കായികമേള: കേരളം ചാമ്പ്യന്മാർ".മാതൃഭൂമി. Retrieved 2012 ജനുവരി 22.{{cite news}}:Check date values in:|accessdate= (help)
  7. "മാതൃഭൂമി ഓൺലൈൻ". Retrieved 2012 ജനുവരി 23.{{cite news}}:Check date values in:|accessdate= (help)
  8. "കോഴിക്കോടിന് വീണ്ടും കലാകിരീടം". Retrieved 22 ജനുവരി 2012.
  9. "മാതൃഭൂമി ഓൺലൈൻ". Retrieved 2012 ജനുവരി 21.{{cite news}}:Check date values in:|accessdate= (help)
  10. "മാതൃഭൂമി ഓൺലൈൻ". Retrieved 2012 ജനുവരി 17.{{cite news}}:Check date values in:|accessdate= (help)
  11. "മാതൃഭൂമി ഓൺലൈൻ". Retrieved 2012 ജനുവരി 17.{{cite news}}:Check date values in:|accessdate= (help)
  12. "മാതൃഭൂമി ഓൺലൈൻ". Retrieved 2012 ജനുവരി 17.{{cite news}}:Check date values in:|accessdate= (help)
  13. "മാതൃഭൂമി ഓൺലൈൻ". Retrieved 2012 ജനുവരി 13.{{cite news}}:Check date values in:|accessdate= (help)
  14. "മാതൃഭൂമി ഓൺലൈൻ". Retrieved 2012 ജനുവരി 16.{{cite news}}:Check date values in:|accessdate= (help)
  15. "മാതൃഭൂമി ഓൺലൈൻ". Retrieved 2012 ജനുവരി 16.{{cite news}}:Check date values in:|accessdate= (help)
  16. "മാതൃഭൂമി ഓൺലൈൻ". Retrieved 2012 ജനുവരി 13.{{cite news}}:Check date values in:|accessdate= (help)
  17. "മാതൃഭൂമി ഓൺലൈൻ". Retrieved 2012 ജനുവരി 13.{{cite news}}:Check date values in:|accessdate= (help)
  18. "മാതൃഭൂമി ഓൺലൈൻ". Retrieved 2012 ജനുവരി 13.{{cite news}}:Check date values in:|accessdate= (help)
  19. "മാതൃഭൂമി ഓൺലൈൻ". Retrieved 2012 ജനുവരി 12.{{cite news}}:Check date values in:|accessdate= (help)
  20. "മാതൃഭൂമി ഓൺലൈൻ". Retrieved 2012 ജനുവരി 12.{{cite news}}:Check date values in:|accessdate= (help)
  21. "മാതൃഭൂമി ഓൺലൈൻ".{{cite news}}:Text "accessdate 12 ജനുവരി 2012" ignored (help)
  22. "മാതൃഭൂമി ഓൺലൈൻ".{{cite news}}:Text "accessdate 11 ജനുവരി 2012" ignored (help)
  23. "മാതൃഭൂമി ഓൺലൈൻ".{{cite news}}:Text "accessdate 11 ജനുവരി 2012" ignored (help)
  24. "മാതൃഭൂമി ഓൺലൈൻ".{{cite news}}:Text "accessdate 11 ജനുവരി 2012" ignored (help)

ഫെബ്രുവരി

വാർത്തകൾ 2012


  • നദീസംയോജന പദ്ധതി സമയബന്ധിതമായി നടപ്പാക്കാൻസുപ്രീംകോടതി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകി[1].
  • 84-ആമത് അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.ദ ആർട്ടിസ്റ്റ് മികച്ച ചിത്രമായും ആർട്ടിസ്റ്റിന്റെ സംവിധാനത്തിനു് മൈക്കേൽ ഹസനവിഷ്യസ് മികച്ച സംവിധായകനായും ജീൻ ഡ്യൂജാറിൻ മികച്ച നടനായും,ദ അയൺ ലേഡിയിലെ അഭിനയത്തിനു് മെറിൽ സ്ട്രിപ്പ് മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു[2].
  • ഇന്ത്യയെപോളിയോ ബാധയുള്ള രാജ്യങ്ങളുടെ പട്ടികയിൽ നിന്നും ലോകാരോഗ്യസംഘടന ഒഴിവാക്കി[4].
  • ബാംഗ്ലൂർ സ്‌ഫോടനക്കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട്അബ്ദുന്നാസർ മഅദനി സമർപ്പിച്ച ഹർജി ബാംഗ്ലൂർ ഒന്നാം ചീഫ് മെട്രൊപ്പൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി തള്ളി[5].
  • 2007-ലെ രാഷ്ട്രീയകലാപവുമായി ബന്ധപ്പെട്ട്പാക്കിസ്ഥാൻ മുൻ പട്ടാളഭരണാധികാരിപർവേസ് മുഷറഫിനോട് കോടതിയിൽ നേരിട്ടുഹാജരാകാൻ സിന്ധ് ഹൈക്കോടതിയുടെ ഉത്തരവ്[6].
  • ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവത്തിൽഇറ്റാലിയൻ കപ്പലായ എന്റിക ലെക്‌സിയിലെ രണ്ട് നാവിക ഉദ്യോഗസ്ഥരെ കേരള പോലീസ് കസ്റ്റഡിയിലെടുത്തു[7].
  • പാക്കിസ്ഥാൻ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയോട് നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി[14].

അവലംബം

  1. "http://www.mathrubhumi.com/story.php?id=254834 മാതൃഭൂമി ഓൺലൈൻ".{{cite news}}:External link in|title= (help);Text "accessdate 28 ഫെബ്രുവരി 2012" ignored (help)
  2. "http://www.mathrubhumi.com/movies/hollywood/254796/ മാതൃഭൂമി ഓൺലൈൻ".{{cite news}}:External link in|title= (help);Text "accessdate 28 ഫെബ്രുവരി 2012" ignored (help)
  3. "http://www.mathrubhumi.com/sports/story.php?id=254692 മാതൃഭൂമി ഓൺലൈൻ".{{cite news}}:External link in|title= (help);Text "accessdate 28 ഫെബ്രുവരി 2012" ignored (help)
  4. "http://www.mathrubhumi.com/story.php?id=254542 മാതൃഭൂമി ഓൺലൈൻ".{{cite news}}:External link in|title= (help);Text "accessdate 26 ഫെബ്രുവരി 2012" ignored (help)
  5. "http://www.mathrubhumi.com/story.php?id=254397 മാതൃഭൂമി ഓൺലൈൻ".{{cite news}}:External link in|title= (help);Text "accessdate 25 ഫെബ്രുവരി 2012" ignored (help)
  6. "http://www.mathrubhumi.com/online/malayalam/news/story/1470045/2012-02-25/world മാതൃഭൂമി ഓൺലൈൻ".{{cite news}}:External link in|title= (help);Text "accessdate 25 ഫെബ്രുവരി 2012" ignored (help)
  7. "http://www.mathrubhumi.com/story.php?id=252934 മാതൃഭൂമി ഓൺലൈൻ".{{cite news}}:External link in|title= (help);Text "accessdate 19 ഫെബ്രുവരി 2012" ignored (help)
  8. "http://www.mathrubhumi.com/story.php?id=251993 മാതൃഭൂമി ഓൺലൈൻ".{{cite news}}:External link in|title= (help);Text "accessdate 15 ഫെബ്രുവരി 2012" ignored (help)
  9. "http://www.mathrubhumi.com/online/malayalam/news/story/1450301/2012-02-15/world മാതൃഭൂമി ഓൺലൈൻ".{{cite news}}:External link in|title= (help);Text "accessdate 15 ഫെബ്രുവരി 2012" ignored (help)
  10. "http://www.mathrubhumi.com/online/malayalam/news/story/1450344/2012-02-15/india മാതൃഭൂമി ഓൺലൈൻ".{{cite news}}:External link in|title= (help);Text "accessdate 15 ഫെബ്രുവരി 2012" ignored (help)
  11. "http://www.mathrubhumi.com/online/malayalam/news/story/1450349/2012-02-15/india മാതൃഭൂമി ഓൺലൈൻ".{{cite news}}:External link in|title= (help);Text "accessdate 15 ഫെബ്രുവരി 2012" ignored (help)
  12. "http://www.mathrubhumi.com/online/malayalam/news/story/1448224/2012-02-14/india മാതൃഭൂമി ഓൺലൈൻ".{{cite news}}:External link in|title= (help);Text "accessdate 14 ഫെബ്രുവരി 2012" ignored (help)
  13. "http://www.mathrubhumi.com/online/malayalam/news/story/1448168/2012-02-14/world മാതൃഭൂമി ഓൺലൈൻ".{{cite news}}:External link in|title= (help);Text "accessdate 14 ഫെബ്രുവരി 2012" ignored (help)
  14. "http://www.mathrubhumi.com/online/malayalam/news/story/1443105/2012-02-11/world മാതൃഭൂമി ഓൺലൈൻ".{{cite news}}:External link in|title= (help);Text "accessdate 11 ഫെബ്രുവരി 2012" ignored (help)
  15. "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=10986755&tabId=21&BV_ID=@@@ മനോരമ ഓൺലൈൻ".{{cite news}}:External link in|title= (help);Text "accessdate 09 ഫെബ്രുവരി 2012" ignored (help)
  16. "http://www.mathrubhumi.com/online/malayalam/news/story/1435995/2012-02-07/kerala മാതൃഭൂമി ഓൺലൈൻ".{{cite news}}:External link in|title= (help);Text "accessdate 07 ഫെബ്രുവരി 2012" ignored (help)
  17. "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=10978982&programId=1073753763&channelId=-1073751706&BV_ID=@@@&tabId=11 മനോരമ ഓൺലൈൻ".{{cite news}}:External link in|title= (help);Text "accessdate 07 ഫെബ്രുവരി 2012" ignored (help)
  18. "http://www.mathrubhumi.com/online/malayalam/news/story/1434813/2012-02-07/india മാതൃഭൂമി ഓൺലൈൻ".{{cite news}}:External link in|title= (help);Text "accessdate 07 ഫെബ്രുവരി 2012" ignored (help)
  19. "http://www.mathrubhumi.com/online/malayalam/news/story/1435856/2012-02-07/world മാതൃഭൂമി ഓൺലൈൻ".{{cite news}}:External link in|title= (help);Text "accessdate 07 ഫെബ്രുവരി 2012" ignored (help)
  20. "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?tabId=11&programId=1073753763&BV_ID=@@@&contentId=10978979&contentType=EDITORIAL&articleType=Malayalam%20News മനോരമ ഓൺലൈൻ".{{cite news}}:External link in|title= (help);Text "accessdate 07 ഫെബ്രുവരി 2012" ignored (help)
  21. "http://www.mathrubhumi.com/online/malayalam/news/story/1435918/2012-02-07/world മാതൃഭൂമി ഓൺലൈൻ".{{cite news}}:External link in|title= (help);Text "accessdate 07 ഫെബ്രുവരി 2012" ignored (help)
  22. "http://www.mathrubhumi.com/online/malayalam/news/story/1434810/2012-02-07/world മാതൃഭൂമി ഓൺലൈൻ".{{cite news}}:External link in|title= (help);Text "accessdate 07 ഫെബ്രുവരി 2012" ignored (help)

മാർച്ച്

വാർത്തകൾ 2012


  • നാലാമത്ബ്രിക്‌സ് ഉച്ചകോടി വ്യാഴാഴ്ചഡെൽഹിയിൽ ആരംഭിച്ചു[1].
  • കേരള തീരത്ത് മീൻപിടിത്തക്കാരെ വെടിവെച്ചു കൊലപ്പെടുത്തിയകേസിൽഇറ്റാലിയൻ കപ്പലായഎൻറിക ലെക്‌സി ഉപാധികളോടെ വിട്ടുകൊടുക്കാൻകേരള ഹൈക്കോടതി ഉത്തരവിട്ടു[2].
  • വ്യോമയാന മേഖലയ്ക്കായി പ്രത്യേകസിവിൽ ഏവിയേഷൻ അതോറിറ്റി രൂപീകരിക്കാനുള്ള ബിൽ തയ്യാറാക്കുന്നതായി കേന്ദ്ര വ്യോമയാന മന്ത്രി അജിത് സിങ്ലോക്‌സഭയെ അറിയിച്ചു[3].
  • സൈന്യത്തിന്റെ ആയുധശേഖരം ദുർബലമെന്ന് വ്യക്തമാക്കി ഭാരതീയ സേനാമേധാവി വി.കെ. സിങ് പ്രധാനമന്ത്രിക്കയച്ച കത്ത് ചോർന്ന് മാധ്യമങ്ങൾക്കു ലഭിച്ചു[4].

    അവലംബം

    1. "http://www.mathrubhumi.com/online/malayalam/news/story/1528966/2012-03-29/india മാതൃഭൂമി ഓൺലൈൻ".{{cite news}}:External link in|title= (help);Text "accessdate 29മാർച്ച് 2012" ignored (help)
    2. "http://www.mathrubhumi.com/story.php?id=262411 മാതൃഭൂമി ഓൺലൈൻ".{{cite news}}:External link in|title= (help);Text "accessdate 29മാർച്ച് 2012" ignored (help)
    3. "http://www.mathrubhumi.com/online/malayalam/news/story/1529075/2012-03-29/india മാതൃഭൂമി ഓൺലൈൻ".{{cite news}}:External link in|title= (help);Text "accessdate 29മാർച്ച് 2012" ignored (help)
    4. "http://www.mathrubhumi.com/online/malayalam/news/story/1529101/2012-03-29/india മാതൃഭൂമി ഓൺലൈൻ".{{cite news}}:External link in|title= (help);Text "accessdate 29മാർച്ച് 2012" ignored (help)
    5. "http://www.mathrubhumi.com/story.php?id=261427 മാതൃഭൂമി ഓൺലൈൻ".{{cite news}}:External link in|title= (help);Text "accessdate 25 മാർച്ച് 2012" ignored (help)
    6. "http://www.mathrubhumi.com/sports/story.php?id=261416 മാതൃഭൂമി ഓൺലൈൻ".{{cite news}}:External link in|title= (help);Text "accessdate 25 മാർച്ച് 2012" ignored (help)
    7. "http://www.mathrubhumi.com/online/malayalam/news/story/1523035/2012-03-25/kerala മാതൃഭൂമി ഓൺലൈൻ".{{cite news}}:External link in|title= (help);Text "accessdate 25 മാർച്ച് 2012" ignored (help)
    8. "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=11240006&programId=1073753765&channelId=-1073751706&BV_ID=@@@&tabId=11 മനോരമ ഓൺലൈൻ".{{cite news}}:External link in|title= (help);Text "accessdate 18 മാർച്ച് 2012" ignored (help)
    9. "http://www.mathrubhumi.com/story.php?id=259646 മാതൃഭൂമി ഓൺലൈൻ".{{cite news}}:External link in|title= (help);Text "accessdate 18 മാർച്ച് 2012" ignored (help)
    10. "http://www.mathrubhumi.com/online/malayalam/news/story/1490783/2012-03-07/india മാതൃഭൂമി ഓൺലൈൻ".{{cite news}}:External link in|title= (help);Text "accessdate 07 മാർച്ച് 2012" ignored (help)
    11. "http://www.mathrubhumi.com/story.php?id=256944 മാതൃഭൂമി ഓൺലൈൻ".{{cite news}}:External link in|title= (help);Text "accessdate 07 മാർച്ച് 2012" ignored (help)
    12. "http://www.mathrubhumi.com/movies/hindi/256888/ മാതൃഭൂമി ഓൺലൈൻ".{{cite news}}:External link in|title= (help);Text "accessdate 07 മാർച്ച് 2012" ignored (help)
    13. "മാതൃഭൂമി ഓൺലൈൻ".{{cite news}}:Text "accessdate 07മാർച്ച് 2012" ignored (help)
    14. "http://www.mathrubhumi.com/story.php?id=256424 മാതൃഭൂമി ഓൺലൈൻ".{{cite news}}:External link in|title= (help);Text "accessdate 05 മാർച്ച് 2012" ignored (help)
    വാർത്തകൾ 2012

    ഏപ്രിൽ 28

    ഏപ്രിൽ 23

    ഏപ്രിൽ 16

    • ലോകബാങ്കിന്റെ പുതിയ മേധാവിയായിജിം യോങ് കിം തെരഞ്ഞെടുക്കപ്പെട്ടു[4] .

    ഏപ്രിൽ 12

    ഏപ്രിൽ 11

    • ഇൻഡോനേഷ്യയിലെ അസെ സമുദ്രാന്തർഭാഗത്ത് 2012 ഏപ്രിൽ 11ന് ഉണ്ടായ ഭൂകമ്പം, ഇന്ത്യൻ സമുദ്ര തീരങ്ങളിൽ സുനാമി ഭീതിയും പലേടത്തുംഭൂചലനവും, ഉണ്ടാക്കി[6] .

    ഏപ്രിൽ 8

  • മലപ്പുറം നഗര സഭയിലെ എല്ലാ വീടുകളിലും നൂറുശതമാനം സൗജന്യമായി മാലിന്യ സംസ്ക്കരണ പ്ലാന്റ് സ്ഥാപിക്കുന്നു.

    ഏപ്രിൽ 6

  • 2012 ജനുവരി, ഫെബ്രുവരി മാസങ്ങളിൽകേരളത്തിലെ നിരത്തുകളിൽ പൊലിഞ്ഞത് 698 ജീവനുകളെന്നുകേരള പോലീസ്.

    ഏപ്രിൽ 1

  • മുൻ ഇന്ത്യൻ കേന്ദ്രമന്ത്രിയും ബിസിസിഐ അധ്യക്ഷനുമായിരുന്നുഎൻ.കെ.പി സാൽവെ അന്തരിച്ചു[7].

    അവലംബം

    1. [http://www.mathrubhumi.com/books/story.php?id=1599&cat_id=520 മുട്ടത്തുവർക്കി പുരസ്കാരം എൻ.പ്രഭാകരനു്
    2. ബംഗാരു ലക്ഷ്മൺ കുറ്റക്കാരൻ
    3. നവോദയ അപ്പച്ചൻ അന്തരിച്ചു
    4. "ജിം യോങ് കിം ലോകബാങ്ക് മേധാവി".മാതൃഭൂമി. Retrieved 17 ഏപ്രിൽ 2012.
    5. "മഞ്ഞളാംകുഴി അലിയും അനൂപ് ജേക്കബും അധികാരമേറ്റു".മാതൃഭൂമി. Retrieved 12 ഏപ്രിൽ 2012.
    6. "ഇൻഡൊനീഷ്യയിൽ ഭൂകമ്പം, ലോകമെങ്ങും പരിഭ്രാന്തി".മാതൃഭൂമി. Retrieved 12 ഏപ്രിൽ 2012.
    7. എൻ.കെ.പി. സാൽവെ അന്തരിച്ചു
    വാർത്തകൾ 2012

    മേയ് 30

    മേയ് 28

    • സന്തോഷ് ട്രോഫി ഫുട്ബോളിൽ തമിഴ്നാടിനെ 3-2 നു് തോൽപ്പിച്ച് സർവ്വീസസ് ജേതാക്കളായി[1].

    മേയ് 27

    മേയ് 26

    • ആതിരപ്പിള്ളി പ്രദേശം അതീവ പരിസ്ഥിതിക പ്രാധാന്യമുള്ള ഒന്നാം മേഖലയാണെന്ന് ഗാഡ്ഗിൽ കമ്മിറ്റി.

    മേയ്‌ 15

    കാർലോസ് ഫ്യുവന്തസ്
    കാർലോസ് ഫ്യുവന്തസ്

    മേയ് 13

    മേയ് 7

    വാർത്തകൾ 2012

    ജൂൺ 29

    • ടി.പി. വധക്കേസിൽ അറസ്റ്റിലായ സി.പി.എം.കോഴിക്കോട് ജില്ല സെക്രട്ടേറിയറ്റ് അംഗം പി. മോഹനന്റെ അപേക്ഷ കോടതി തള്ളി.
    • എട്ട് മന്ത്രിമാർ രാജിവെച്ചതിനെതുടർന്ന് പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ കർണാടക മുഖ്യമന്ത്രി സദാനന്ദ ഗൗഡ ഗവർണർഎച്ച്.ആർ. ഭരദ്വാജുമായി കൂടിക്കാഴ്ച നടത്തി.

    ജൂൺ 28

    • ചൈനയിലെ സിങ്ജിയാങ് പ്രവിശ്യയിൽ ശക്തമായ റിക്ടർ സ്‌കെയിലിൽ 6.3 രേഖപ്പെടുത്തിയ ഭൂചലനം.

    ജൂൺ 26

    • അത്യപൂർവ ആമ വർഗത്തിലെ അവസാന അംഗമായിരുന്നലോൺസം ജോർജ് ചത്തു. ഇതോടെ ഒരു ജീവിവർഗം ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായി.

    ജൂൺ 25

    ജൂൺ 22

    ജൂൺ 20

    ജൂൺ 18

    ജൂൺ 15

    ജൂൺ 13

    എലിനോർ ഓസ്‌ട്രോം
    എലിനോർ ഓസ്‌ട്രോം

    ജൂൺ 12

    • സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേൽ ലഭിച്ച ആദ്യ വനിതഎലിനോർ ഓസ്‌ട്രോം (ചിത്രത്തിൽ) അന്തരിച്ചു.

    ജൂൺ 11

    റാഫേൽ നദാൽ
    റാഫേൽ നദാൽ

    ജൂൺ 6

    • ശുക്രസംതരണം കേരളത്തിലും, ഇന്ത്യയിലെ പല ഭാഗങ്ങളിലും ദൃശ്യമായി.

    ജൂൺ 2

    അവലംബം

    80.2%
    വാർത്തകൾ 2012
    സെറീന വില്യംസ്
    സെറീന വില്യംസ്

    ജൂലൈ 09

    ജൂലൈ 08

    ജൂലൈ 04

    ജൂലൈ 03

    തിരുപ്പിറവി ദേവാലയം
    തിരുപ്പിറവി ദേവാലയം

    ജൂലൈ 02

    അവലംബം

    വാർത്തകൾ 2012
    വാർത്തകൾ 2012


    സെപ്റ്റംബർ 30

    • ചേർത്തല ഗവണ്മെന്റ് ആശുപത്രിക്ക് ദേശീയ അംഗീകാരം
    ചേർത്തല താലൂക്ക് ആശുപത്രിക്ക് ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ ദേശീയ അംഗീകാരം ലഭിച്ചു. ഈ അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ സർക്കാർ താലൂക്ക് ആശുപത്രിയാണ് ചേർത്തല.
    • ദേശീയോദ്ഗ്രഥനത്തിനുള്ള ഇന്ദിരാഗാന്ധി പുരസ്ക്കാരം പ്രമുഖ ഗാനരചയിതാവും കവിയുമായഗുൽസാറിന് ലഭിച്ചു.[1]

    സെപ്റ്റംബർ 29

    ഇന്ത്യൻസുപ്രീംകോടതിയുടെ മുപ്പത്തിയൊൻപതാമത്തെ ചീഫ് ജസ്റ്റിസായിഅൽത്തമാസ് കബീർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

    സെപ്റ്റംബർ 24

    മലയാളസിനിമയുടെ മഹാനടന്മാരിലൊരാളായതിലകൻ (77) അന്തരിച്ചു. പുലർച്ചെ 3.30-ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഒരു മാസമായി ചികിത്സയിലായിരുന്നു.

    സെപ്റ്റംബർ 20

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന വനിതാകായികതാരമായിസൈന നേവാൾ മാറി.[2]

    സെപ്റ്റംബർ 15

    കഴിഞ്ഞ വർഷത്തെ മികച്ച ക്രിക്കറ്റ് ഏകദിന താരത്തിനുള്ളഐ.സി.സി.യുടെ പുരസ്‌കാരംഇന്ത്യയുടെവിരാട് കോലി സ്വന്തമാക്കി.[3]

    സെപ്റ്റംബർ 12

    യു.എസ്. ഓപ്പൺടെന്നീസ് പുരുഷ സിംഗിൾസ് കിരീടം ബ്രിട്ടീഷ് താരംആൻഡി മറെ സ്വന്തമാക്കി..[4]

    സെപ്റ്റംബർ 11

    2012-ലെ ബുക്കർ പ്രൈസ് അന്തിമറൗണ്ടിലെ ആറ് നോവലുകളിൽ മലയാളിയായജീത് തയ്യിലിന്റെനാർകോപോളിസ് എന്ന നോവൽ തിരഞ്ഞെടുക്കപ്പെട്ടു.

    സെപ്റ്റംബർ 10

    സെപ്റ്റംബർ 9

    ഡോ.വർഗ്ഗീസ് കുര്യൻ അന്തരിച്ചു:

    സെപ്റ്റംബർ 7

    കേന്ദ്ര ധനകാര്യവകുപ്പിന്റെ മുഖ്യഉപദേഷ്ടാവായകൗശിക് ബസുലോക ബാങ്ക് ഉപാധ്യക്ഷനും ചീഫ് എക്കോണമിസ്റ്റും ആയി നിയമിതനായി. രഘുറാം രാജൻ പുതിയ ഉപദേഷ്ടാവായി സ്ഥാനമേൽക്കും[7]

    സച്ചിൻ പൈലറ്റ്ടെറിറ്റോറിയൽ ആർമിയിൽ സ്ഥിരം ഓഫീസറായി കമ്മീഷൻ ചെയ്തു. ടെറിറ്റോറിയൽ ആർമിയിൽ ഓഫീസറായ ആദ്യ കേന്ദ്രമന്ത്രിയാണ് സച്ചിൻ പൈലറ്റ്.

    യു.എസ്. ഓപ്പൺ ടെന്നീസ് മിക്സ്ഡ് ഡബിൾസ് കിരീടം എക്തരീന മകറോവ(റഷ്യ), ബ്രൂണോ സൊവാരസ്(ബ്രസീൽ) സഖ്യം നേടി. സീഡിങ്ങ് ഇല്ലാതിരുന്ന ഇവർ നാലാം സീഡായ ക്വെറ്റ പെഷ്കെ(ചെക്ക് റിപ്പബ്ലിക്ക്), മാർസിൻ മട്കോവ്സ്കി(പോളണ്ട്) സഖ്യത്തെയാണ് ഫൈനലിൽ കീഴടക്കിയത്.[8]

    ആൻഡി റോഡിക്ക്ടെന്നീസിൽ നിന്നു വിരമിച്ചു.[9]

    സെപ്തംബർ 6

    തമിഴ്‌നാട്ടിലെശിവകാശിക്കടുത്ത് മുതലപ്പെട്ടിയിലെ പടക്കനിർമ്മാണശാലയിലുണ്ടായ വൻതീപിടിത്തത്തിൽ 54 തൊഴിലാളികൾ വെന്തു മരിച്ചു.

    സെപ്തംബർ 5

    1. നാഷണൽ ബുക്ക് ട്രസ്റ്റ് (എൻ.ബി.ടി) ചെയർമാനായി സാഹിത്യകാരൻസേതുവിനെ കേന്ദ്ര മാനവശേഷി മന്ത്രാലയം നിയമിച്ചു.
    2. പാരാലിമ്പിക്‌സിൽ ഇന്ത്യയ്ക്ക് മെഡൽ (2004- നുശേഷം ആദ്യം). ഹൈജമ്പിൽകർണാടക സ്വദേശിഗിരീഷ് ഹൊസനഗര നാഗരാജഗൗഡയ്ക്ക് വെള്ളി.[10]

    സെപ്തംബർ 4

    ലേസർ ആക്രമണത്തെ ചെറുക്കാൻ നാനോ പദാർഥം;മലയാളി ശാസ്ത്രഞ്ജന് നേട്ടം:ലേസർ ആക്രമണത്തെ ചെറുക്കാനുതകുന്ന സവിശേഷ പദാർഥം നാനോ ടെക്നോളജി ഉപയോഗിച്ച് വികസിപ്പിച്ചെടുക്കുന്നതിൽ മലയാളി ശാസ്ത്രഞ്ജന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം വിജയിച്ചു.[1]

    1. 12മാതൃഭൂമി ദിനപ്പത്രം സെപ്തംബർ 30ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ<ref> ടാഗ്; "test1" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
    2. മാതൃഭൂമി ദിനപ്പത്രം സെപ്തംബർ 20.
    3. മാതൃഭൂമി വാർത്ത
    4. [http://www.mathrubhumi.com/sports/story.php?id=292478
    5. http://www.mathrubhumi.com/story.php?id=300845
    6. മാതൃഭൂമി ദിനപ്പത്രം സെപ്തംബർ 9.
    7. മാതൃഭൂമി ദിനപ്പത്രം സെപ്തംബർ 7.
    8. http://www.thehindu.com/sport/article3867868.ece
    9. മലയാള മനോരമ ദിനപ്പത്രം സെപ്തംബർ 7.
    10. http://www.mathrubhumi.com/sports/story.php?id=299614
    വാർത്തകൾ 2012

    ഒക്ടോബർ 22

    ഡെൻമാർക്ക് ഓപ്പൺ സൂപ്പർസീരീസ് ലോക നാലാം നമ്പറായ സൈന നേവാളിന്[1].

    ഒക്ടോബർ 13

    യൂറോപ്യൻ യൂണീയന് ഈ വർഷത്തെനോബൽ സമാധാന സമ്മാനം ലഭിച്ചു.[2]

    ഒക്ടോബർ 12

    അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെക്രിക്കറ്റ് കമ്മിറ്റി തലവനായി മുൻ ഇന്ത്യൻ ക്യാപ്‌റ്റനും ലെഗ് സ്പിന്നറും ടെസ്റ്റ് വിക്കറ്റ് വേട്ടയിൽ മൂന്നാം സ്ഥാനക്കാരനുമായഅനിൽ കുംബ്ലെ നിയമിതനായി.[3]

    ഒക്ടോബർ 9

    വെനിസ്വേല പ്രസിഡന്റ് തിരഞ്ഞെടുപ്പിൽഹ്യൂഗോ ഷാവെസിനു വീണ്ടും ജയം.

    ഒക്ടോബർ 8

    കൊളംബോയിൽ നടന്ന നാലാമത്ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽശ്രീലങ്കയെ തോൽപ്പിച്ച്വെസ്റ്റ് ഇൻഡീസ് ചാമ്പ്യന്മാരായി.[4]

    അവലംബം

    1. മാതൃഭൂമി വാർത്ത
    2. മലയാള മനോരമ ദിനപ്പത്രം-ഒക്ടോബർ 13
    3. മാതൃഭൂമി ദിനപ്പത്രം-ഒക്ടോബർ 12
    4. മാതൃഭൂമി ദിനപ്പത്രം-ഒക്ടോബർ 8
    വാർത്തകൾ 2012
    വാർത്തകൾ 2012

    അവലംബം


      ഇരുപതാം നൂറ്റാണ്ട് <<ഇരുപത്തൊന്നാം നൂറ്റാണ്ട് : വർഷങ്ങൾ >>ഇരുപത്തിരണ്ടാം നൂറ്റാണ്ട്
      2001 2002 2003 2004 2005 2006 2007 2008 2009 2010 2011 2012 2013 2014 2015 2016 2017 2018 2019 2020 2021 2022 2023 2024 2025 2026 2027 2028 2029 2030 2031 2032 2033 2034 2035 2036 2037 2038 2039 2040 2041 2042 2043 2044 2045 2046 2047 2048 2049 2050 2051 2052 2053 2054 2055 2056 2057 2058 2059 2060 2061 2062 2063 2064 2065 2066 2067 2068 2069 2070 2071 2072 2073 2074 2075 2076 2077 2078 2079 2080 2081 2082 2083 2084 2085 2086 2087 2088 2089 2090 2091 2092 2093 2094 2095 2096 2097 2098 2099 2100

      കാലഗണനയുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു വികസിപ്പിക്കുവാൻസഹായിക്കുക. 

    1. "https://ml.wikipedia.org/w/index.php?title=2012&oldid=2319451" എന്ന താളിൽനിന്ന് ശേഖരിച്ചത്
      വർഗ്ഗങ്ങൾ:
      മറഞ്ഞിരിക്കുന്ന വർഗ്ഗങ്ങൾ:

      [8]ページ先頭

      ©2009-2026 Movatter.jp