Movatterモバイル変換


[0]ホーム

URL:


ഉള്ളടക്കത്തിലേക്ക് പോവുക
വിക്കിപീഡിയ<small>വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം</small>
തിരയൂ

.tv

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
.tv
അവതരിച്ചത്1996
TLD typeCountry code top-level domain
നിലActive
രജിസ്ട്രിThe .tv Corporation (aVeriSign company)
SponsorGovernment ofTuvalu
Intended useEntities connected with Tuvalu
Actual useMarketed commercially for use intelevision orvideo-related sites; can be registered and used for any purpose
Registration restrictionsNone
ഘടനDirect second-level registrations are allowed; some second-level domains such asgov.tv are reserved for third-level domains representing entities inTuvalu
Documents
Dispute policiesUDRP
വെബ്സൈറ്റ്www.verisign.tv

ടുവാലു എന്ന രാജ്യത്തിന്റെ ദേശാടിസ്ഥാനത്തിലുള്ളഇന്റർനെറ്റ് ഉന്നത-തല ഡൊമൈൻ (ccTLD) നാമമാണ്‌.tv. ഏതൊരാൾക്കും നിശ്ചിത പ്രതിഫലം നൽകി .tv എന്ന ഡൊമൈൻ നാമം (.com.tv, .net.tv, .org.tv തുടങ്ങിയ കരുതിവെക്കപ്പെട്ട ഡൊമൈൻ നാമങ്ങൾ ഒഴികെ) രജിസ്റ്റർ ചെയ്യാവുന്നതാണ്.റ്റെലിവിഷൻ എന്നതിന്റെ ചുരുക്കരൂപമായതിനാൽ ഈ ഡൊമൈൻ നാമം മിക്ക tv ചാനലുകലും ഉപയോഗിച്ചു വരുന്നു. നിലവിൽ ഈ ഡൊമൈൻവെരിസൈൻ ഉടമസ്ഥതയിലുള്ള ഡോട്ട് റ്റിവി (.tv) എന്ന കമ്പനിയാണ് വ്യാപരിപ്പിക്കുന്നത്. ഈ കമ്പനിയുടെ 20% ശതമാനം ടുവാലു സർക്കാറിന്റെ ഉടമസ്ഥതയിലാണ്.

ഇന്റർനെറ്റുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു വികസിപ്പിക്കുവാൻസഹായിക്കുക. 

Active: .ac .ad .ae .af .ag .ai .al .am .an .ao .aq .ar .as .at .au .aw .ax .az .ba .bb .bd .be .bf .bg .bh .bi .bj .bm .bn .bo .br .bs .bt .bw .by .bz .ca .cc .cd .cf .cg .ch .ci .ck .cl .cm .cn .co .cr .cu .cv .cx .cy .cz .de .dj .dk .dm .do .dz .ec .ee .eg .er .es .et .eu .fi .fj .fk .fm .fo .fr .ga .gd .ge .gf .gg .gh .gi .gl .gm .gn .gp .gq .gr .gs .gt .gu .gw .gy .hk .hm .hn .hr .ht .hu .id .ie .il .im .in .io .iq .ir .is .it .je .jm .jo .jp .ke .kg .kh .ki .km .kn .kp .kr .kw .ky .kz .la .lb .lc .li .lk .lr .ls .lt .lu .lv .ly .ma .mc .md .me .mg .mh .mk .ml .mm .mn .mo .mp .mq .mr .ms .mt .mu .mv .mw .mx .my .mz .na .nc .ne .nf .ng .ni .nl .no .np .nr .nu .nz .om .pa .pe .pf .pg .ph .pk .pl .pn .pr .ps .pt .pw .py .qa .re .ro .rs .ru .rw .sa .sb .sc .sd .se .sg .sh .si .sk .sl .sm .sn .sr .st .su .sv .sy .sz .tc .td .tf .tg .th .tj .tk .tl .tm .tn .to .tr .tt .tv .tw .tz .ua .ug .uk .us .uy .uz .va .vc .ve .vg .vi .vn .vu .wf .ws .ye .za .zm .zw


Reserved/unassigned: .um .bl .eh .mf     Allocated/unused: .bv .gb .pm .sj .so .yt     Proposed: .бг .рф     Phaseout: .tp .yu     Deleted/retired: .bu .cs .dd .zr

"https://ml.wikipedia.org/w/index.php?title=.tv&oldid=3531987" എന്ന താളിൽനിന്ന് ശേഖരിച്ചത്
വർഗ്ഗങ്ങൾ:

[8]ページ先頭

©2009-2026 Movatter.jp