Movatterモバイル変換


[0]ホーム

URL:


ഉള്ളടക്കത്തിലേക്ക് പോവുക
വിക്കിപീഡിയ<small>വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം</small>
തിരയൂ

.mg

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
.mg
അവതരിച്ചത്1995
TLD typeകൺട്രി കോഡ് ടോപ് ലെവൽ ഡൊമൈൻ
നിലActive
രജിസ്ട്രിമഡഗാസ്‌ഗർ നെറ്റ്‌വർക്ക് ഇൻഫർമേഷൻ സെന്റർ
Sponsorമഡഗാസ്‌ഗർ നെറ്റ്‌വർക്ക് ഇൻഫർമേഷൻ സെന്റർ
Intended useEntities connected with Madagascar
Actual usePopular in Madagascar
Registration restrictionsMust show registration of company, organization, or trademark
ഘടനRegistrations are made directly at the second level or at third level beneath second-level categories
DocumentsNIC-MG articles of association;Naming charter
Dispute policies
വെബ്സൈറ്റ്nic.mg

മഡഗാസ്ഗറിൻറെ ഇൻറർനെറ്റ് കൺട്രി കോഡ് ടോപ് ലെവൽ ഡൊമെയ്നാണ്. രജിസ്ട്രിയാണ് ഈ ഡൊമെയ്ൻ കൈകാര്യം ചെയ്യുന്നത്. മഡഗാസ്‌ഗർ നെറ്റ്‌വർക്ക് ഇൻഫർമേഷൻ സെന്റർ ആണ് ഇത് കൈകാര്യം ചെയ്യുന്നത്.

സെക്കൻഡ്-ലെവൽ ഡൊമൈനുകൾ താഴെ പറയുന്നു.

  • .org.mg: സഘടനകൾക്ക്
  • .nom.mg: വ്യക്തികൾക്ക്
  • .gov.mg: സർക്കാർ
  • .prd.mg: ഗവേഷണ പ്രൊജക്റ്റ് അല്ലെങ്കിൽ പരിപാടികൾക്ക്
  • .tm.mg: രജിസ്റ്റർ ചെയ്തിട്ടുള്ള ട്രേഡ്മാർക്കിന്
  • .edu.mg: വിദ്യാഭാസ സ്ഥാപനങ്ങൾക്കു
  • .mil.mg: മഡഗാസ്‌ഗർ പട്ടാളത്തിനു
  • .com.mg: വ്യാപാര-വാണിജ്യ ആവശ്യത്തിന്
"https://ml.wikipedia.org/w/index.php?title=.mg&oldid=3531986" എന്ന താളിൽനിന്ന് ശേഖരിച്ചത്
വർഗ്ഗം:

[8]ページ先頭

©2009-2026 Movatter.jp