Movatterモバイル変換


[0]ホーム

URL:


ഉള്ളടക്കത്തിലേക്ക് പോവുക
വിക്കിപീഡിയ<small>വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം</small>
തിരയൂ

ഹായിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹായിൽ
حائل
പതാക ഹായിൽ
Flag
ഔദ്യോഗിക ചിഹ്നം ഹായിൽ
Coat of arms
രാജ്യം സൗദി അറേബ്യ
പ്രവിശ്യഹായിൽ പ്രവിശ്യ
സർക്കാർ
 • ഗവർണർസൗദ് ബിൻ അബ്ദുൽ മുഹ്സിൻ
 • Deputy GovernorPrince Sa`ad bin Abdulaziz
ജനസംഖ്യ
 • ആകെ
3,56,876
സമയമേഖലUTC+3
ഏരിയ കോഡ്+966-6
വെബ്സൈറ്റ്Ha'il city official website

വടക്കുപടിഞ്ഞാറൻസൗദി അറേബ്യയിലെനെയ്ദ് നഗരത്തിലെ ഒരുമരുപ്പച്ചയാണ്ഹായിൽ (അറബി: حائلḤā'il). ഷമ്മാർ മലനിരകളാൽ ചുറ്റപ്പെട്ട അൽ ഒദൈരൈ താഴ്വാരത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ്ഹായിൽ പ്രവിശ്യയുടെ തലസ്ഥാനമായ ഈ നഗരം.ഇറാഖിൽനുന്നുംസിറിയയിൽനിന്നുംഹജ്ജിനെത്തുന്നവർക്ക്മക്കയിലേക്കുള്ള പ്രധാന യാത്രാമാർഗ്ഗമാണ് ഹായിൽ. പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന എക്സ്പ്രസ്സ് വേ, ഭാവിയിൽ തുടങ്ങാനിരിക്കുന്ന റയിൽ വേ ഗതാഗതം എന്നിവ ഹായിലൂടെയാണ് കടന്നുപോകുന്ന്.

ഏകദേശം മുപ്പതോളം പൂന്തോട്ടങ്ങളാൽ,ഇരുപത്തഞ്ചഓളം പുൽതകിടുകളാൽ പട്ടണത്തിന്റെ ഭംഗി നിറഞ്ഞ നഗരം.

പ്രധാന സ്ഥലങ്ങൾ

[തിരുത്തുക]

Rasuf, Ugdah, Janeiri and Ghar al Majma, khathah

അവലംബം

[തിരുത്തുക]

സൗദി അറേബ്യയുടെഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു വികസിപ്പിക്കുവാൻസഹായിക്കുക. 


"https://ml.wikipedia.org/w/index.php?title=ഹായിൽ&oldid=4518927" എന്ന താളിൽനിന്ന് ശേഖരിച്ചത്
വർഗ്ഗങ്ങൾ:
മറഞ്ഞിരിക്കുന്ന വർഗ്ഗങ്ങൾ:

[8]ページ先頭

©2009-2025 Movatter.jp