Movatterモバイル変換


[0]ホーム

URL:


ഉള്ളടക്കത്തിലേക്ക് പോവുക
വിക്കിപീഡിയ<small>വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം</small>
തിരയൂ

ഹാനോവർ

Coordinates:52°22′N9°43′E / 52.367°N 9.717°E /52.367; 9.717
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Hanover
Hannover
From top:New Town Hall of Hanover
Market Church,Telemax, Kröpcke-Clock, anAsian elephant at theHanover Zoo and theEilenriede forest
പതാക Hanover
Flag
ഔദ്യോഗിക ചിഹ്നം Hanover
Coat of arms
Location of Hanover within Hannover district
Hanover is located in Germany
Hanover
Hanover
Show map of Germany
Hanover is located in Lower Saxony
Hanover
Hanover
Show map of Lower Saxony
Coordinates:52°22′N9°43′E / 52.367°N 9.717°E /52.367; 9.717
CountryGermany
StateLower Saxony
DistrictHannover
Subdivisions13 districts
സർക്കാർ
 • Lord MayorBelit Onay (Greens)
 • Governing partiesSPD / Greens[1]
വിസ്തീർണ്ണം
 • നഗരം
204.01 ച.കി.മീ. (78.77 ച മൈ)
ഉയരം
55 മീ (180 അടി)
ജനസംഖ്യ
 (2013-12-31)[2]
 • നഗരം
5,18,386
 • ജനസാന്ദ്രത2,500/ച.കി.മീ. (6,600/ച മൈ)
 • മെട്രോപ്രദേശം
11,19,032
സമയമേഖലCET/CEST (UTC+1/+2)
Postal codes
30001 - 30669
Dialling codes0511
വാഹന രജിസ്ട്രേഷൻH
വെബ്സൈറ്റ്www.hannover.de

ജർമ്മനിയിലെലോവർ സാക്സണി സംസ്ഥാനത്തിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ്ഹാനോവർ. ജർമ്മൻ ഭാഷയിൽഹനോഫർ എന്നാണ് ഉച്ചാരണം. 535,061 (2017) ജനസംഖ്യയുള്ള ഹാനോവർ ജർമ്മനിയിലെ പതിമൂന്നാമത്തെ വലിയ നഗരമാണ്.ഹാംബുർഗിനുംബ്രമനും ശേഷം വടക്കൻ ജർമ്മനിയിലെ മൂന്നാമത്തെ വലിയ നഗരം കൂടിയാണ് ഇത്. വടക്കൻ ജർമ്മൻ സമതലത്തിന്റെ തെക്ക് ഭാഗത്ത് ലെയിൻ നദിയുടെയും അതിന്റെ കൈവഴിയായ ഇഹ്മെ നദിയുടെയും സംഗമസ്ഥാനത്താണ് ഹാനോവർ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

[തിരുത്തുക]

ലീൻ നദിയുടെ കിഴക്കൻ തീരത്ത് മധ്യകാലഘട്ടത്തിലാണ് ഹാനോവർ നഗരം സ്ഥാപിതമായത്. അതിൻ്റെ യഥാർത്ഥ നാമമായ ഹോണോവെർ എന്നതിന് 'ഉയർന്ന നദീതീരം' എന്നാണ് അർത്ഥമാക്കുന്നത് എന്നിരുന്നാലുംത് ചർച്ച ചെയ്യപ്പെടുന്ന വിഷയം ആണ്. കടത്തുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും ഒരു ചെറിയ ഗ്രാമമായിരുന്നു ഹാനോവർ 13-ാം നൂറ്റാണ്ടിൽ താരതമ്യേന വലിയ പട്ടണമായി മാറുകയും അതിൻ്റെ ഒരു സ്വാഭാവിക ക്രോസ്റോഡിലെ സ്ഥാനം കാരണം 1241-ൽ പട്ടണാവകാശങ്ങൾ ലഭിക്കുകയും ചെയ്തു . കരയിലൂടെയുള്ള യാത്ര താരതമ്യേന ദുഷ്‌കരമായതിനാൽ, നദിയുടെ മുകൾ ഭാഗത്തുള്ള അതിൻ്റെ സ്ഥാനം വർദ്ധിച്ച വ്യാപാരത്തിലൂടെ നഗരത്തിന് വളരാൻ സാഹചര്യം സൃഷ്ടിച്ചു.

അവലംബം

[തിരുത്തുക]
ജർമ്മനിയിലെ നഗരങ്ങൾ ജനസംഖ്യാടിസ്ഥാനത്തിൽ
1,000,000+
500,000+
200,000+
100,000+
ജെർമനി ജർമ്മനിയിലെ സംസ്ഥാനതലസ്ഥാനങ്ങൾ
സംസ്ഥാനതലസ്ഥാനങ്ങൾ
നഗരസംസ്ഥാനങ്ങൾ
  1. "Oberbürgermeister Stefan Schostok tritt zurück".HAZ – Hannoversche Allgemeine (in ജർമ്മൻ). Retrieved2019-06-14.
  2. Landesbetrieb für Statistik und Kommunikationstechnologie Niedersachsen – Bevölkerungsfortschreibung
"https://ml.wikipedia.org/w/index.php?title=ഹാനോവർ&oldid=4120513" എന്ന താളിൽനിന്ന് ശേഖരിച്ചത്
വർഗ്ഗങ്ങൾ:
മറഞ്ഞിരിക്കുന്ന വർഗ്ഗങ്ങൾ:

[8]ページ先頭

©2009-2025 Movatter.jp