Movatterモバイル変換


[0]ホーム

URL:


ഉള്ളടക്കത്തിലേക്ക് പോവുക
വിക്കിപീഡിയ<small>വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം</small>
തിരയൂ

ലിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലിനം
Linum pubescens
Scientific classification
Kingdom:
Division:
Class:
Order:
Family:
Genus:
Species

about 200, see text

പൂച്ചെടികളുടെ കുടുംബം ആയലിനേസീയിൽ ഏകദേശം 200 ഓളം[1][2] സ്പീഷീസുകളുള്ള ഒരു ജീനസാണ്ലിനം. ഇവ ലോകത്തിലെ മിതോഷ്ണമേഖലയിലെയും ഉപോഷ്ണമേഖലകളിലെയും തദ്ദേശവാസിയാണ്. ലിനം സ്പീഷീസ് സസ്യങ്ങൾകാബേജ് മോത്ത് പോലുള്ള ചിലലപീഡോപ്റ്റെറ സ്പീഷിസുകളുടെ ഭക്ഷണസസ്യമായി കണ്ടുവരുന്നു.

Linum narbonense

തിരഞ്ഞെടുത്ത സ്പീഷീസ്

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Linum. The Jepson Manual.
  2. Muravenko, O. V., et al. (2010).Karyogenomics of species of the genusLinum L.Russian Journal of Genetics 46(10), 1182-85.

പുറം കണ്ണികൾ

[തിരുത്തുക]
Linum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
"https://ml.wikipedia.org/w/index.php?title=ലിനം&oldid=3064946" എന്ന താളിൽനിന്ന് ശേഖരിച്ചത്
വർഗ്ഗങ്ങൾ:
മറഞ്ഞിരിക്കുന്ന വർഗ്ഗങ്ങൾ:

[8]ページ先頭

©2009-2025 Movatter.jp