Movatterモバイル変換


[0]ホーム

URL:


ഉള്ളടക്കത്തിലേക്ക് പോവുക
വിക്കിപീഡിയ<small>വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം</small>
തിരയൂ

യൂറോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യൂറോ
евро(in Bulgarian)
ευρώ(inError: {{in lang}}: unrecognized language code: gr)
euró(in Hungarian)
eoró(in Irish)
ewro(in Maltese)
evro(in Slovene)
BanknotesCoins
ISO 4217 codeEUR (num. 978)
Central bankEuropean Central Bank
 Websitewww.ecb.int
Official user(s)
Unofficial user(s)
Inflation3.2%
 SourceEuropean Central Bank, April 2008
 MethodHICP
Pegged by
Subunit
 1/100cent
actual usagevaries depending on language
Symbol
PluralSeeEuro linguistic issues
centSee article
Coins
 Freq. used1,2,5,10,20,50 cent,€1,€2
unless otherwise stated as rarely used
 Rarely used1 and 2 cent
(applies toFinland andThe Netherlands)
Banknotes
 Freq. used€5, €10, €20, €50
 Rarely used€100, €200, €500
Printer
 Website

യൂറോപ്യൻ യൂണിയന്റെ (EU) ഔദ്യോഗിക കറൻസിയാണ്യൂറോ(കറൻസി ചിഹ്നം:;ബാങ്കിങ് കോഡ്:EUR). യൂണിയനിലെയൂറോസോൺ എന്നറിയപ്പെടുന്ന 20 അംഗരാജ്യങ്ങളിലാണ് ഈ കറൻസി ഉപയോഗിക്കപ്പെടുന്നത്.ഓസ്ട്രിയ,ബെൽജിയം,സൈപ്രസ്,എസ്റ്റോണിയ,ഫിൻലാന്റ്,ഫ്രാൻസ്,ജെർമനി,ഗ്രീസ്,അയർലാന്റ്,ഇറ്റലി,ലാത്‌വിയ,ലക്സംബർഗ്,മാൾട്ട,നെതർലന്റ്സ്,പോർചുഗൽ,സ്ലൊവീന്യ,സ്ലോവാക്യ,സ്പെയിൻ എന്നിവയാണാ രാജ്യങ്ങൾ. ഔദ്യോഗിക ഉടമ്പടികളോടെ മറ്റ് അഞ്ച് രാജ്യങ്ങളും (മയോട്ടെ,മൊണാക്കോ,സാൻ മറീനോ,സെയിന്റ് പിയറെ ആന്റ് മിക്വലോൺ,വത്തിക്കാൻ സിറ്റി) ഉടമ്പടികളില്ലാതെതന്നെ ആറ് രാജ്യങ്ങളും (അക്രോട്ടിരി ആന്റ് ഡെകെയ്‌ല,അണ്ടോറ,കൊസോവൊ,മൊണ്ടിനെഗ്രോ) യൂറോ ഉപയോഗിക്കുന്നു. 32 കോടി യൂറോപ്യൻ ജനങ്ങളുടെ ഒരേയൊരു കറൻസിയാണിത്.[1] യൂറോയുമായി ബന്ധപ്പെടുത്തി മൂല്യം നിശ്ചയിക്കുന്ന് കറൻസികൾ ഉപയോഗിക്കുന്ന പ്രദേശങ്ങളും ഉൾപ്പെടുത്തിയാൽ ലോകവ്യാപകമായി ഏകദേശം 50 കോടി ജനങ്ങൾ യൂറോ ഉപയോഗിക്കുന്നു.[2] 2006 ഡിസംബറിലെ കണക്കുകളനുസരിച്ച് €61000 കോടിയാണ് ഇതിന്റെ മൊത്തവിനിമയം (ആ സമയത്തെ US$80200 കോടിക്ക് തുല്യം).[3]

Euro 2023


അവലംബങ്ങൾ

[തിരുത്തുക]
  1. "www.eurodesigncontest.eu/emu.cfm?lang=en". Archived fromthe original on 2008-12-19. Retrieved2008-06-23.
  2. Number is a sum ofestimated populations (as stated in their respective articles) of: all Eurozone members; all users of euro not part of Eurozone (whether officially agreed upon or not); all areas which use a currency pegged to the euro, and only the euro. - Please see detailed summation in articleEurozone
  3. Atkins, Ralph (2006-12-27)."Euro notes cash in to overtake dollar". Financial Times. Retrieved2007-05-04.

കൂടുതൽ വിവരങ്ങൾക്ക്

[തിരുത്തുക]

സാമ്പത്തികശാസ്ത്രം,ധനകാര്യം എന്നിവയുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു വികസിപ്പിക്കുവാൻസഹായിക്കുക. 


History
Periods
Regimes
Geography
Politics
Governance
Economy
Society
Culture
"https://ml.wikipedia.org/w/index.php?title=യൂറോ&oldid=4522095" എന്ന താളിൽനിന്ന് ശേഖരിച്ചത്
വർഗ്ഗങ്ങൾ:
മറഞ്ഞിരിക്കുന്ന വർഗ്ഗങ്ങൾ:

[8]ページ先頭

©2009-2025 Movatter.jp