Used as formal official name; literary form shared withRomanian.
Ranking based on 2005 UN figure including Transnistria.
2004 census data from the National Bureau of Statistics.[3] Figure does not includeTransnistria andBender.
മൊൾഡോവ (ഔദ്യോഗികമായിറിപ്പബ്ലിക് ഓഫ് മൊൾഡോവ)കിഴക്കൻ യൂറോപ്പിലെ കരയാൽ ചുറ്റപ്പെട്ട ഒരു രാജ്യമാണ്. പടിഞ്ഞാറ്റൊമേനിയയും വടക്കും തെക്കും കിഴക്കുംഉക്രെയ്നുമാണ് ഇതിന്റെ അതിർത്തി രാജ്യങ്ങൾ. 33,846 ചതുരശ്ര കിലോമീറ്റർ ചുറ്റളവുള്ള ഈ രാജ്യത്തിലെ ജനസംഖ്യ ഏകദേശം 4,128,047 ആണ്.കിഷിനൗ നഗരം ആണ് തലസ്ഥാനവും ഏറ്റവും വലിയ നഗരവും.
ഭൂമിശാസ്ത്ര കുറിപ്പുകൾ: (1)ഭാഗികമായി ഏഷ്യയിൽ; (2) ഏഷ്യയിൽ സ്ഥിതിചെയ്യുന്നെങ്കിലും യൂറോപ്പുമായി സാമൂഹിക-രാഷ്ട്രീയ സാമ്യങ്ങൾ ഉണ്ട്; (3)ടർക്കി മാത്രമേ വടക്കേ സൈപ്രസിനെ അംഗീകരിച്ചിട്ടുള്ളൂ.