Movatterモバイル変換


[0]ホーム

URL:


ഉള്ളടക്കത്തിലേക്ക് പോവുക
വിക്കിപീഡിയ<small>വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം</small>
തിരയൂ

ഭ്രംശനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭൂചലനങ്ങൾ
സംബന്ധിച്ചലേഖനങ്ങളിലൊന്ന്
തരങ്ങൾ
കാരണങ്ങൾ
പ്രത്യേകതകൾ
മാപനം
പ്രവചനം
മറ്റുവിഷയങ്ങൾ

ശിലാപാളികളിലെ വലിവ് ബലങ്ങളുടെ (Tensional fource) ഫലമായി ശിലാപാളികളിൽ വിള്ളൽ സംഭവിക്കുന്നു. ഈ വിള്ളലുകളിലൂടെ ശിലാഭാഗം ഉയർത്തപ്പെടുകയോ താഴ്ത്തപ്പെടുകയോ ചെയ്യുന്നതിനെയാണ്ഭ്രംശനം അഥവാഭൂഭ്രംശം (Fault) എന്നു പറയുന്നത്.

ഭൂമിയുടെഭൂവൽക്കത്തിലെഫലക ചലനവുമായി ബന്ധപ്പെട്ട ബലങ്ങളാൽ ഇത്തരം ഭ്രംശനങ്ങളുണ്ടാകുന്നുണ്ട്. ഫലകങ്ങളുടെ അതിർത്തികളിലാണ് ഇത്തരത്തിലുള്ള ഏറ്റവും വലിയ ഭ്രംശനങ്ങൾ കാണപ്പെടുന്നത്.പ്രവർത്തനനിരതമായ ഭ്രംശനങ്ങളിലെ ചലനങ്ങളിലൂടെയുണ്ടാകുന്ന ഊർജ്ജംഭൂചലനങ്ങൾക്ക് കാരണമാകുന്നുണ്ട്.

ഒരു ഭ്രംശനത്തിന്റെ ഉപരിതലത്തിൽഭ്രംശരേഖ എന്ന പ്രതിഭാസം കാണപ്പെടാം.[1] ഭ്രംശനങ്ങൾ വ്യക്തമായ ഒറ്റ പൊട്ടലായല്ല കാണപ്പെടുന്നതെന്നതിനാൽ ജിയോളജിസ്റ്റുകൾ ഇത്തരം പ്രദേശങ്ങളെ സൂചിപ്പിക്കാൻഭ്രംശമേഖല എന്നുപയോഗിക്കാറുണ്ട്.

കുറിപ്പുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
Faults എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
"https://ml.wikipedia.org/w/index.php?title=ഭ്രംശനം&oldid=3788408" എന്ന താളിൽനിന്ന് ശേഖരിച്ചത്
വർഗ്ഗങ്ങൾ:
മറഞ്ഞിരിക്കുന്ന വർഗ്ഗങ്ങൾ:

[8]ページ先頭

©2009-2026 Movatter.jp