Movatterモバイル変換


[0]ホーム

URL:


ഉള്ളടക്കത്തിലേക്ക് പോവുക
വിക്കിപീഡിയ<small>വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം</small>
തിരയൂ

ബെനോനി

Coordinates:26°11′18″S28°19′14″E /26.18833°S 28.32056°E /-26.18833; 28.32056
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബെനോനി
ബെനോനി നഗരം
ബെനോനി നഗരം
Map
Coordinates:26°11′18″S28°19′14″E /26.18833°S 28.32056°E /-26.18833; 28.32056
ഉയരം
1,645 മീ (5,397 അടി)
ഏരിയ കോഡ്011

ദക്ഷിണാഫ്രിക്കയിലെ ഗൗട്ടെങ് പ്രവിശ്യയിലുള്ള ഒരു നഗരമാണ്ബെനോനി. ദക്ഷിണാഫ്രിക്കയിലെ ഒരു പ്രധാന വ്യാവസായിക നഗരമാണിത്[1]. സ്വർണഘനികളും തടാകങ്ങളും ധാരാളമായുള്ള ബെനോനി, തടാകങ്ങളുടെ നഗരം എന്നാണ് പ്രാദേശികമായി അറിയപ്പെടുന്നത്[2].എഖുർലേനി നഗരസഭയുടെ ഭാഗമാണ് ബെനോനി. 2011ലെ സെൻസസ് പ്രകാരം 1,58,777 ആണ് ബെനോനിയിലെ ജനസംഖ്യ.

മിഡിൽ ലേക്ക്, ബെനോനിയിലെ തടാകങ്ങളിലൊന്ന്

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived fromthe original on 2012-06-29. Retrieved2017-07-13.
  2. The arms were depicted on acigarette card issued in 1931.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
Benoni എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
"https://ml.wikipedia.org/w/index.php?title=ബെനോനി&oldid=4449656" എന്ന താളിൽനിന്ന് ശേഖരിച്ചത്
വർഗ്ഗങ്ങൾ:
മറഞ്ഞിരിക്കുന്ന വർഗ്ഗങ്ങൾ:

[8]ページ先頭

©2009-2026 Movatter.jp