^c The adoption ofChristianity in Poland is seen by many Poles, regardless of their religious affiliation or lack thereof, as one of the most significant national historical events; the new religion was used to unify the tribes in the region.
^d The area of Poland according to the administrative division, as given by the Central Statistical Office, is 312,679 കി.m2 (120,726 ച മൈ) of which 311,888 കി.m2 (120,421 ച മൈ) is land area and 791 കി.m2 (305 ച മൈ) is internal water surface area.[7]
പോളണ്ട്(ഔദ്യോഗിക നാമം:റിപബ്ലിക് ഓഫ് പോളണ്ട്)മധ്യയൂറോപ്പിലെ ഒരു രാജ്യമാണ്. പടിഞ്ഞാറ്ജർമ്മനി, കിഴക്ക്യുക്രെയിൻ,ബലാറസ്, തെക്ക്ചെക്ക് റിപബ്ലിക്,സ്ലൊവാക്യ, വടക്ക്ലിത്വാനിയ, റഷ്യ,ബാൾട്ടിക് കടൽ എന്നിവയാണ് അതിർത്തികൾ.ഡെന്മാർക്കുമായി സമുദ്രാതിർത്തിയുമുണ്ട്. 2004 മേയ് ഒന്നുമുതൽയൂറോപ്യൻ യൂണിയനിലും അംഗമാണ്.മേരീക്യൂറിയുടെ ജന്മദേശമാണ് 3.85 കോടി ജനസംഖ്യയുമായി ഇത് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ അഞ്ചാം സ്ഥാനത്താണ്. പോളണ്ടിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുംവാർസോ ആണ്..[7] മറ്റു പ്രധാന നഗരങ്ങൾ ക്രാകോവ്, ലോഡ്സ്, വ്രോക്ലാവ്, പൊസ്നാൻ ഗെഡാൻഷ്ക്, സ്കെഷെചിൻ എന്നിവയാണ്.
പോളണ്ടിന്റെ ഭൂപ്രകൃതി ബാൾട്ടിക് സമുദ്രങ്ങളുടെ തീരങ്ങളിൽ നിന്ന് വടക്ക് സുഡറ്റിസും തെക്ക് കാർപാത്യൻ മലനിരകൾവരെയും വ്യാപിച്ചു കിടക്കുന്നു. വടക്ക് കിഴക്ക് ഭാഗത്ത് ലിത്വേനിയയും റഷ്യയുടേ കലിനിൻ ഗ്രാഡ് ഒബ്ലാസുമായും കിഴക്ക് ഭാഗത്ത് ബെലറൂസും ഉക്രയിനുമായും തെക്ക് സ്ലോവാക്കിയയും ചെക്ക് റിപ്പബ്ലിക്കുമായും പടീഞ്ഞാറ് ജർമനിയുമായും അതിർത്തി പങ്കിടുന്നു.[8]
↑Główny Urząd Statystyczny. Ludność. Stan i struktura ludności oraz ruch naturalny w przekroju terytorialnym w 2013 r. Stan w dniu 31 XII[1]Archived 2014-06-26 at theWayback Machine
↑"Gross domestic product (2010)"(PDF).The World Bank: World Development Indicators database. World Bank. 1 July 2011. Retrieved2011-07-04.
↑Data refer to the year 2009 and 2010.GDP (PPP) &Population, World Development Indicators database,World Bank. Accessed on July 7, 2011.
↑5.05.1"Poland". International Monetary Fund. Retrieved2011-05-06.
ഭൂമിശാസ്ത്ര കുറിപ്പുകൾ: (1)ഭാഗികമായി ഏഷ്യയിൽ; (2) ഏഷ്യയിൽ സ്ഥിതിചെയ്യുന്നെങ്കിലും യൂറോപ്പുമായി സാമൂഹിക-രാഷ്ട്രീയ സാമ്യങ്ങൾ ഉണ്ട്; (3)ടർക്കി മാത്രമേ വടക്കേ സൈപ്രസിനെ അംഗീകരിച്ചിട്ടുള്ളൂ.