Movatterモバイル変換


[0]ホーム

URL:


ഉള്ളടക്കത്തിലേക്ക് പോവുക
വിക്കിപീഡിയ<small>വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം</small>
തിരയൂ

പങ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പങ്ക

ഒരു ഇലക്ട്രിക്കൽ ഉപകരണമാണ്പങ്ക അഥവഫാൻ (fan). മനുഷ്യൻ ചൂടിൽ നിന്നും മോചനം നേടാൻ ഉപയോഗിക്കുന്ന ഒരു മാർഗ്ഗം. ഏ.സി. പോലുള്ള ഉപകരണങ്ങളുടെ ഉള്ളിലും മറ്റുപല ഇലക്ട്രിക്കൽ ഉപകരണങ്ങളിലും വാഹനങ്ങളുടെ യാന്ത്രിക ഭാഗങ്ങളിലും ഫാൻ ഉപയോഗിക്കുന്നു. ചെറു ഇലക്ട്രോണിക് ഉപകരണങ്ങളിലും കമ്പ്യൂട്ടറിന്റെ സിപിയുവിലും പങ്ക ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിൽ 230 വോൾട്ട് എ.സി.യിൽ പ്രവർത്തിക്കുന്ന പങ്കകളാണ് വീടുകളിൽ ഉപയോഗിക്കുന്നത്. ചൂട് കൂടിയ വായുവിനെ പിന്നിലേക്ക് തള്ളുകയും ചൂട് കുറഞ്ഞ വായുവിനെ മുന്നിലേക്ക് തള്ളി കുറയ്ക്കുന്നതിനും വായുവിലുള്ള ദുർഗന്ധമുള്ള മണം വലിച്ചുകളയുന്നതിനും ഫാനുകൾ ഉപയോഗിക്കുന്നു.

പ്രധാന ഭാഗങ്ങൾ

[തിരുത്തുക]

പ്രവർത്തനം

[തിരുത്തുക]

പങ്കയുടെ ഇലകൾ അല്പം ചെരിച്ചാണ് തയ്യാറാക്കുന്നത്. പങ്കയുടെ ഒരു വശത്തുള്ള വായുവിന് എതിർ ദിശയിൽക്ക് ശക്തിയോടെ തള്ളുന്നതാണ് പ്രവർത്തനരീതി.

ചിത്രശാല

[തിരുത്തുക]
  • മുകളിൽ തൂക്കിയ പങ്ക
    മുകളിൽ തൂക്കിയ പങ്ക
  • കറങ്ങുന്ന പങ്ക
    കറങ്ങുന്ന പങ്ക
"https://ml.wikipedia.org/w/index.php?title=പങ്ക&oldid=3518951" എന്ന താളിൽനിന്ന് ശേഖരിച്ചത്
വർഗ്ഗങ്ങൾ:

[8]ページ先頭

©2009-2025 Movatter.jp