Movatterモバイル変換


[0]ホーム

URL:


ഉള്ളടക്കത്തിലേക്ക് പോവുക
വിക്കിപീഡിയ<small>വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം</small>
തിരയൂ

നവംബർ 7

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയൻ കലണ്ടർ പ്രകാരംനവംബർ 7 വർഷത്തിലെ 311-ാം ദിനമാണ്‌ (അധിവർഷത്തിൽ 312). വർഷത്തിൽ 54 ദിവസം ബാക്കി


ചരിത്രസംഭവങ്ങൾ

[തിരുത്തുക]


ജനനം

[തിരുത്തുക]
  • 1858 - ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയായ ബിപിൻ ചന്ദ്ര പാലിന്റെ ജന്മദിനം.
  • 1867 - പ്രമുഖ ശാസ്ത്രജ്ഞമാഡം ക്യൂറിയുടെ ജന്മദിനം.
  • 1888 - ഇന്ത്യൻ ഭൗതിക ശാസ്ത്രജ്ഞൻസർ സി വി രാമന്റെ ജന്മദിനം.
  • 1903 - കൊണാർഡ് ലോറൻസ് - (ജന്തുശാസ്ത്രജ്ഞൻ)
  • 1913 - ആൽബർട്ട് കാമസ് - (എഴുത്തുകാരൻ, തത്ത്വചിന്തകൻ)
  • 1943 - ജോണി മിച്ചർ - (ഗായകൻ, ഗാനരചയിതാവ്)
  • 1954 - സിനിമാ നടൻ കമലഹാസന്റെ ജന്മദിനം.
  • 1960 - സംവിധായകൻശ്യാമപ്രസാദ്

മരണം

[തിരുത്തുക]
  • 1980 - സ്റ്റീവ് മക്വീൻ - (നടൻ)
  • 1990 - ലോറൻസ് ഡുറെൽ - (എഴുത്തുകാരൻ)
  • 2000 - ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാവും കാർഷിക വികസനത്തിന്റെ ശില്പ്പിയുമായിരുന്ന ചിദംബരം സുബ്രമണ്യന്റെ ചരമദിനം.

മറ്റു പ്രത്യേകതകൾ

[തിരുത്തുക]
ജനുവരി
ഫെബ്രുവരി
മാർച്ച്
ഏപ്രിൽ
മേയ്
ജൂൺ
ജൂലൈ
ഓഗസ്റ്റ്
സെപ്റ്റംബർ
ഒക്ടോബർ
നവംബർ
ഡിസംബർ
അനുബന്ധ തീയതികൾ
"https://ml.wikipedia.org/w/index.php?title=നവംബർ_7&oldid=2283712" എന്ന താളിൽനിന്ന് ശേഖരിച്ചത്
വർഗ്ഗം:

[8]ページ先頭

©2009-2025 Movatter.jp