α-റ്റോക്കോഫിറോൾസ്, ജീവകം ഇ യുടെ ദൃശീകംറ്റോക്കോഫിറോൾസ്, റ്റോക്കോട്രെനോൾസ് എന്നിവയുടെ പൊതു നാമമാണ്ജീവകം ഇ(വിറ്റാമിൻ ഇ).[1][2] ജീവകം ഇ α-, β-, γ-, δ-റ്റോക്കോഫിറോൾസ് കളുടെ കുടുബത്തിൽപെടുന്നവയാണ്. റ്റോക്കോട്രെനോൾസുകൾക്ക് തത്തുല്യവും.കൊഴുപ്പ് അലിയിക്കാവുന്ന ഒരുആന്റി ഓക്സിഡന്റാണ്ജീവകം ഇ. ശരീരത്തിൽകൊഴുപ്പ് ഓക്സീകരിക്കുമ്പോൾ ഉണ്ടാകുന്ന പ്രതികൂലമായി പ്രവർത്തിക്കുന്നഓക്സിജൻ ഉണ്ടാകുന്നത് തടയുന്നത് ജീവകം ഇ ആണ്[3][4][5]. α-റ്റോക്കോഫിറോൾശരീരചംക്രമണ വ്യവസ്ഥിതിയിലുംഉപാപചയ പ്രവർത്തനങ്ങളിലും പ്രധാന പങ്കു വഹിക്കുന്നു[6].ലിപ്പിടുകളെ ലയിപ്പിക്കുന്നജീവകമായും α-റ്റോക്കോഫിറോൾ അറിയപ്പെടുന്നു[4].റെറ്റിനോപതി,സ്കെലിറ്റൽ മയോപതി,അറ്റാസ്സിയ മുതലായവ ജീവകം ഇ യുടെ കുറവുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളാണ്.
ജീവകം ഇ കാണപ്പെടുന്ന ഭക്ഷ്യപദാർത്ഥങ്ങൾ
[തിരുത്തുക]
- ↑Vitamin E: function and metabolism.Brigelius-Flohe R, Traber MG. FASEB J. 1999; 13: 1145–1155
- ↑Vitamin E For Hair Growth[പ്രവർത്തിക്കാത്ത കണ്ണി]
- ↑National Institute of Health (5/4/2009)."Vitamin E Fact Sheet".
{{cite web}}
:Check date values in:|date=
(help) - ↑4.04.1Herrera E, Barbas C (2001). "Vitamin E: action, metabolism and perspectives".J Physiol Biochem.57 (2):43–56.PMID 11579997.
- ↑Packer L, Weber SU, Rimbach G (2001)."Molecular aspects of alpha-tocotrienol antioxidant action and cell signalling".J. Nutr.131 (2):369S –73S.PMID 11160563.
{{cite journal}}
:Unknown parameter|day=
ignored (help);Unknown parameter|month=
ignored (help)CS1 maint: multiple names: authors list (link) - ↑Brigelius-Flohé R, Traber M (1999)."Vitamin E: function and metabolism".Faseb J.13 (10):1145–55.PMID 10385606.
{{cite journal}}
:Unknown parameter|day=
ignored (help);Unknown parameter|month=
ignored (help)
|
---|
Food antioxidants | |
---|
Fuel antioxidants | |
---|
Measurements | |
---|