Movatterモバイル変換


[0]ホーム

URL:


ഉള്ളടക്കത്തിലേക്ക് പോവുക
വിക്കിപീഡിയ<small>വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം</small>
തിരയൂ

ജയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനം ഏതെങ്കിലുംസ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്രതെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായിയോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത്ലേഖനം മെച്ചപ്പെടുത്തുക.അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം.
Find sources: "ജയിൽ" – news 
·newspapers ·books ·scholar ·JSTOR (Learn how and when to remove this message)

കുറ്റവാളികളെ ശിക്ഷയുടെ ഭാഗമായി നിർബന്ധിതമായി പാർപ്പിക്കുന്ന കെട്ടിടങ്ങളെയാണ്ജയിൽ അഥവാകാരാഗൃഹം എന്ന് വിളിക്കുന്നത്. കാരാഗൃഹ വാസികൾക്ക് പലകാര്യങ്ങൾക്കും സ്വാതന്ത്ര്യം ഉണ്ടായിരിക്കില്ല. പൊതുവെ നീതി പാലന സംവിധാനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന ജയിലുകളിൽ, കുറ്റാരോപിതരായവരെയോ കുറ്റവാളികളായി വിധിച്ചവരെയോ ആണ് പാർപ്പിക്കുക.വിചാരണയിലൂടെ കുറ്റവിമുക്തരാക്കപ്പെടുന്നതു വരെയോ ശിക്ഷാ കാലാവധി തീരുന്നതു വരെയോ ഇവർ ജയിലിൽ തന്നെ കഴിയുന്നു.

ഇതും കാണുക

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജയിൽ&oldid=2758184" എന്ന താളിൽനിന്ന് ശേഖരിച്ചത്
വർഗ്ഗങ്ങൾ:

[8]ページ先頭

©2009-2025 Movatter.jp