Movatterモバイル変換


[0]ホーム

URL:


ഉള്ളടക്കത്തിലേക്ക് പോവുക
വിക്കിപീഡിയ<small>വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം</small>
തിരയൂ

ജമൈക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജമൈക്ക
ദേശീയ പതാകദേശീയ ചിഹ്നം
ദേശീയ പതാകദേശീയ ചിഹ്നം
ആപ്തവാക്യം: Out of Many One People
ദേശീയ ഗാനം:
തലസ്ഥാനംകിങ്സ്റ്റൺ
രാഷ്ട്രഭാഷഇംഗ്ലീഷ്
ഗവൺമന്റ്‌
പ്രധാനമന്ത്രി
ഭരണഘടനാനുസൃത രാജവാഴ്ച്
പോർഷ്യ സിംസൺ മില്ലർ
{{{സ്വാതന്ത്ര്യം/രൂപീകരണം}}}ഏപ്രിൽ 6, 1962
വിസ്തീർണ്ണം
 
10,991ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
  ജനസാന്ദ്രത
 
2,731,832(2005)
252/ച.കി.മീ
നാണയംഡോളർ (JMD)
ആഭ്യന്തര ഉത്പാദനം{{{GDP}}} ({{{GDP Rank}}})
പ്രതിശീർഷ വരുമാനം{{{PCI}}} ({{{PCI Rank}}})
സമയ മേഖലUTC +17
ഇന്റർനെറ്റ്‌ സൂചിക.jm
ടെലിഫോൺ കോഡ്‌+1876

ഗ്രേറ്റർ ആന്റിലെസിൽ ഉൾപ്പെടുന്ന ഒരു ദ്വീപ് രാഷ്ട്രമാണ്‌ജമൈക്ക. കരീബിയൻ കടലിൽ സ്ഥിതിചെയ്യുന്ന ഈ ദ്വീപിന്‌ ഏകദേശം 234 കിലോമീറ്റർ നീളവും (145 മൈൽ) 80 കിലോമീറ്റർ (50 മൈൽ) വീതിയുമുണ്ട്.ഡൊമനിക്കൻ റിപ്പബ്ലിക്,ഹെയ്റ്റി എന്നിവ ഉൾപ്പെടുന്നഹിസ്പാനിയോള ദ്വീപിന്‌ പടിഞ്ഞാറായുംക്യൂബക്ക് 145 കിലോമീറ്റർ തെക്കായുമാണ്‌ ജമൈക്ക സ്ഥിതിചെയ്യുന്നത്.

പാരിഷുകൾ

[തിരുത്തുക]

ജമൈക്കയെ പതിനാല്‌ പാരിഷുകളായി വിഭജിച്ചിരിക്കുന്നത്ജമൈക്കയിലെ പതിനാല്‌ പാരിഷുകൾ

കോൺവാൾ കൗണ്ടിമിഡിൽസെക്സ് കൗണ്ടിസറെ കൗണ്ടി
1ഹാനോവർ പാരിഷ്6ക്ലാരൺറ്റൺ പാരിഷ്11കിങ്സ്റ്റൺ പാരിഷ്
2സെന്റ് എലിസബത്ത് പാരിഷ്7മാഞ്ചസ്റ്റർ പാരിഷ്12പോട്ട്ർലാന്റ് പാരിഷ്
3സെയിന്റ് ജെയിംസ് പാരിഷ്8സെയിന്റ് ആൻ പാരിഷ്13സെയിന്റ് ആൻഡ്രു പാരിഷ്
4ട്രെലാവ്നി പാരിഷ്9സെയിന്റ് കാതറീൻ പാരിഷ്14സെയിന്റ് തോമസ് പാരിഷ്
5വെസ്റ്റ്മോർലാന്റ് പാരിഷ്10സെയിന്റ് മേരി പാരിഷ്

കായികം

[തിരുത്തുക]

കായികരംഗത്ത് വളരെ പ്രശസ്തർ ഉള്ള രാജ്യമാണ് ജമൈക്ക.

ക്രിക്കറ്റ്

[തിരുത്തുക]

വെസ്റ്റ് ഇൻഡീസ് ടീമിൽ പ്രസിദ്ധ രായകോർട്ണി വാൽ‌ഷ്, ക്രിസ് ഗെയ്ൽ, മർലോൺ സാമുവൽസ്]],ഡഫ് ഡൂജോൺ,ബ്രണ്ണൻ നാഷ് എന്നിവരെല്ലാം ജമൈക്കൻ താരങ്ങളാണ്[1]

അത്ലറ്റിക്സ്

[തിരുത്തുക]

മർലിൻ ഓട്ടി, വെറോണീക്ക കാംബൽ,ഉസൈൻ ബോൾട്ട് എന്നിവരും ജമൈക്കൻ താരങ്ങളാണ്.][2]

അവലംബം

[തിരുത്തുക]
  1. http://content.cricinfo.com/westindies/content/player/53216.html
  2. "ആർക്കൈവ് പകർപ്പ്". Archived fromthe original on 2012-10-23. Retrieved2009-04-18.

ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു വികസിപ്പിക്കുവാൻസഹായിക്കുക. 

വടക്കേ അമേരിക്കൻ രാജ്യങ്ങൾ
Several nations listed here straddle both North andSouth America or can also be consideredCaribbean.
സ്വയംഭരണാധികാര പ്രദേശങ്ങൾ
ആന്റിഗ്വയും ബാർബൂഡയും ·ബഹാമാസ് ·ബർബാഡോസ് ·ബെലീസ് ·കാനഡ ·കോസ്റ്റ റീക്ക ·ക്യൂബ ·ഡൊമനിക്ക ·ഡൊമനിക്കൻ റിപ്പബ്ലിക് ·എൽ സാൽവദോർ ·ഗ്രനേഡ ·ഗ്വാട്ടിമാല ·ഹെയ്റ്റി ·ഹോണ്ടുറാസ് ·ജമൈക്ക ·മെക്സിക്കോ ·നിക്കരാഗ്വ ·പനാമ ·സെയ്ന്റ് കിറ്റ്സും നീവസും ·സെയ്ന്റ് ലൂസിയ ·സെയ്ന്റ് വിൻസന്റും ഗ്രനഡീൻസും ·ട്രിനിഡാഡും ടൊബാഗോയും ·അമേരിക്കൻ ഐക്യനാടുകൾ
ആശ്രിത പ്രദേശങ്ങൾ
"https://ml.wikipedia.org/w/index.php?title=ജമൈക്ക&oldid=3653836" എന്ന താളിൽനിന്ന് ശേഖരിച്ചത്
വർഗ്ഗങ്ങൾ:

[8]ページ先頭

©2009-2026 Movatter.jp