Movatterモバイル変換


[0]ホーム

URL:


ഉള്ളടക്കത്തിലേക്ക് പോവുക
വിക്കിപീഡിയ<small>വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം</small>
തിരയൂ

ജനുവരി 1

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയൻ കലണ്ടർ പ്രകാരംജനുവരി 1 വർഷത്തിലെ ആദ്യ ദിനമാണ്‌.ജൂലിയൻ കലണ്ടറിലും ആദ്യ ദിനം ഇതുതന്നെ. വർഷാവസാനത്തിലേക്ക് 364 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 365).ഓർത്തഡോക്സ് മതവിഭാഗത്തിൽപ്പെട്ട ജനങ്ങളുള്ള കിഴക്കൻ യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും 988 മുതൽ സെപ്റ്റംബർ 1 നാണു വർഷം തുടങ്ങുന്നത്.

ചരിത്രസംഭവങ്ങൾ

[തിരുത്തുക]

കേരളം

[തിരുത്തുക]
  • 1945 -കോട്ടയം നാഷണൽ ബുൿ സ്റ്റാൾ ഒരു സ്വകാര്യസ്ഥാപനമായി തുടങ്ങി.
  • 1881-കൊച്ചികേരളമിത്രം പ്രസിദ്ധീകരണം ആരംഭിച്ചു (ദേവ്‌ജി ഭീംജി).
  • 1957 - പാലക്കാട്, കണ്ണൂർ എന്നീ ജില്ലകൾ രൂപീകരിച്ചു

ഭാരതം

[തിരുത്തുക]
പാലക്കാട് ജില്ലയിലെ നഗരങ്ങളും പട്ടണങ്ങളും
ജില്ലാ കേന്ദ്രം:പാലക്കാട്
താലൂക്കുകൾ
മുനിസിപ്പാലിറ്റികൾ
പ്രധാന പട്ടണങ്ങൾ

ജനനം

[തിരുത്തുക]

മരണം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജനുവരി_1&oldid=4567529" എന്ന താളിൽനിന്ന് ശേഖരിച്ചത്

[8]ページ先頭

©2009-2025 Movatter.jp