Movatterモバイル変換


[0]ホーム

URL:


ഉള്ളടക്കത്തിലേക്ക് പോവുക
വിക്കിപീഡിയ<small>വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം</small>
തിരയൂ

ഗാംബിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗാംബിയ
ദേശീയ പതാകദേശീയ ചിഹ്നം
ദേശീയ പതാകദേശീയ ചിഹ്നം
ആപ്തവാക്യം: പുരോഗതി, സമാധാനം, സമൃദ്ധി
ദേശീയ ഗാനം:For The Gambia Our Homeland
തലസ്ഥാനംബാൻ‌ജൂൾ
രാഷ്ട്രഭാഷഇംഗ്ലീഷ്
ഗവൺമന്റ്‌
പ്രസിഡന്റ്
റിപബ്ലിക്
യാഹീ ജാമേ
{{{സ്വാതന്ത്ര്യം/രൂപീകരണം}}}ഫെബ്രുവരി 18, 1965
വിസ്തീർണ്ണം
 
10380ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
 • ജനസാന്ദ്രത
 
1,593,256(2005)
397/ച.കി.മീ
നാണയംദലാസി ()
ആഭ്യന്തര ഉത്പാദനം{{{GDP}}} ({{{GDP Rank}}})
പ്രതിശീർഷ വരുമാനം{{{PCI}}} ({{{PCI Rank}}})
സമയ മേഖലUTC
ഇന്റർനെറ്റ്‌ സൂചിക.gm
ടെലിഫോൺ കോഡ്‌+220

പടിഞ്ഞാറൻ ആഫ്രിക്കയിലെ ഒരു രാജ്യമാണ്‌റിപ്പബ്ലിക്ക് ഓഫ് ഗാംബിയ എന്ന് ഔദ്യോഗികമായി അറിയപ്പെടുന്നഗാംബിയ.ബഞ്ജുൾ തലസ്ഥാനമായുള്ള ഗാംബിയ, ആഫ്രിക്കൻ വൻകരയിലെ ഏറ്റവും ചെറിയ രാജ്യവുമാണ്. ഗാംബിയയുടെ വടക്ക്, കിഴക്ക്, തെക്ക് അതിർത്തികൾസെനഗാളും പടിഞ്ഞാറേ അതിർത്തിഅറ്റ്ലാന്റിക്ക് സമുദ്രവുമാണ്‌. 1965 ഫെബ്രുവരി 18ൻ ഗാംബിയ ബ്രിട്ടീഷ് സാമ്രാജ്യത്തിൽനിന്ന് സ്വാതന്ത്ര്യം നേടുകയുംകോമൺവെൽത്തിൽ അംഗമാവുകയും ചെയ്തു. 2013 ഒക്ടോബറിൽ ഗാംബിയ കോമൺവെൽത്തിൽ നിന്നും പിന്മാറി[1]

അവലംബം

[തിരുത്തുക]
  1. http://www.bbc.co.uk/news/uk-24376127

ആഫ്രിക്കൻ ഭൂമിശാസ്ത്രസംബന്ധിയായ ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു വികസിപ്പിക്കുവാൻസഹായിക്കുക. 

(ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്)

വടക്ക്അൾജീരിയ ·ഈജിപ്ത് ·ലിബിയ ·മൊറോക്കൊ ·സുഡാൻ ·ടുണീഷ്യ ·പശ്ചിമ സഹാറ ·സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക്
പടിഞ്ഞാറ്ബെനിൻ ·ബർക്കിനാ ഫാസോ ·കേപ്പ് വേർഡ് ·ഐവറി കോസ്റ്റ് ·ഗാംബിയ ·ഘാന ·ഗിനിയ ·ഗിനി-ബിസൗ ·ലൈബീരിയ ·മാലി ·മൗറിത്താനിയ ·നീഷർ ·നൈജീരിയ ·സെനഗാൾ ·സീറാ ലിയോൺ ·ടോഗോ
മദ്ധ്യംഅംഗോള ·കാമറൂൺ ·മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് ·ഛാഡ് ·ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ ·ഇക്ക്വിറ്റോറിയൽ ഗിനിയ ·ഗാബോൺ ·റിപ്പബ്ലിക്ക് ഓഫ് കോംഗോ ·സാഒ ടോമെ പ്രിൻസിപ്പെ
കിഴക്ക്ബുറുണ്ടി ·കൊമോറോസ് ·ജിബൂട്ടി ·എറിട്രിയ ·എത്യോപ്യ ·കെനിയ ·മഡഗാസ്കർ ·മലാവി ·മൗറീഷ്യസ് ·മൊസാംബിക്ക് ·റുവാണ്ട ·സീഷെത്സ് ·സൊമാലിയ ·ടാൻസാനിയ ·ഉഗാണ്ട ·സാംബിയ ·സിംബാബ്‌വെ ·ദക്ഷിണ സുഡാൻ
തെക്ക്ബോട്സ്വാന ·ലെസോത്തോ ·നമീബിയ ·സൗത്ത് ആഫ്രിക്ക ·സ്വാസിലാന്റ്

ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക
ബ്രിട്ടീഷ് : ഇന്ത്യൻ മഹാസമുദ്ര ഭൂവിഭാഗം ·സൈന്റ് ഹെലെന, അസൻഷൻ, ട്രിസ്റ്റൻ ഡാ കൂഞ്ഞ)

"https://ml.wikipedia.org/w/index.php?title=ഗാംബിയ&oldid=2586403" എന്ന താളിൽനിന്ന് ശേഖരിച്ചത്
വർഗ്ഗങ്ങൾ:

[8]ページ先頭

©2009-2025 Movatter.jp