Movatterモバイル変換


[0]ホーム

URL:


ഉള്ളടക്കത്തിലേക്ക് പോവുക
വിക്കിപീഡിയ<small>വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം</small>
തിരയൂ

കവണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കവണ

Y ആകൃതിയിലുള്ള ഒരു കമ്പില് വലിയുന്ന നാട കെട്ടിയിട്ടാണ്കവണ അഥവതെറ്റാലി ഉണ്ടാക്കുന്നത്. ആദ്യ കാലത്തെ ആയുധങ്ങളിൽ ഒന്നാണ് കവണ. ഇപ്പോഴും കുട്ടികൾ വിനോദത്തിനായി കവണ ഉപയോഗിക്കുന്നു. ചില ആദിവാസികൾ വേട്ടയാടാനായി കവണ ഉപയോഗിക്കുന്നുണ്ട്.

വലിയുന്ന നാടയുടെ മധ്യത്തിൽ കല്ല് അതുപോലെയുള്ള കട്ടിയുള്ള വസ്തുക്കൾ വെച്ച് ശക്തിയോടെ വലിച്ചുവിട്ട് ലക്ഷ്യസ്ഥാനത്ത് കൊള്ളിക്കുന്നതാണ് കവണയുടെ പ്രവർത്തനം.

ആയുധങ്ങളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു വികസിപ്പിക്കുവാൻസഹായിക്കുക. 

"https://ml.wikipedia.org/w/index.php?title=കവണ&oldid=1710359" എന്ന താളിൽനിന്ന് ശേഖരിച്ചത്
വർഗ്ഗങ്ങൾ:

[8]ページ先頭

©2009-2025 Movatter.jp