Movatterモバイル変換


[0]ホーム

URL:


ഉള്ളടക്കത്തിലേക്ക് പോവുക
വിക്കിപീഡിയ<small>വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം</small>
തിരയൂ

ഒഹായോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒഹായോ
അപരനാമം:
തലസ്ഥാനംകൊളംബസ്‍‍
രാജ്യംയു.എസ്.എ.
ഗവർണ്ണർബോബ് ടാഫ്റ്റ്
വിസ്തീർണ്ണം1,16,096ച.കി.മീ
ജനസംഖ്യ113,53,140
ജനസാന്ദ്രത107.05/ച.കി.മീ
സമയമേഖലUTC -5
ഔദ്യോഗിക ഭാഷഇംഗ്ലീഷ്
ഔദ്യോഗിക മുദ്ര

അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനമാണ്ഒഹായോ. അമേരിക്കയിലെ പ്രധാന തടാകങ്ങളിലൊന്നായഈറി തടാകത്തോട് ചേർന്നാണ് ഒഹായോയുടെ സ്ഥാനം. തദ്ദേശിയ ഭാഷകളിലൊന്നയായ ഐറോക്വയിനിൽ നിന്നുള്ളതാണ് ഒഹായോ എന്ന നാമം. അർത്ഥം: നല്ല നദി. ഈ സംസ്ഥാനത്തോട് ചേർന്നു കിടക്കുന്ന നദിയുടെ പേരുംഒഹായോ നദി എന്നു തന്നെ.

കിഴക്ക്പെൻ‌സിൽ‌വാനിയ,വെസ്റ്റ് വെർജീനിയ, പടിഞ്ഞാറ്‌ഇൻ‌ഡ്യാന, തെക്ക്കെന്റക്കി, വടക്ക്മിഷിഗൺ എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ.

കേരളത്തിന്റെ മൂന്നിരട്ടിയിലേറെ വലിപ്പമുള്ള ഒഹായോ ഉയർന്ന ജനസാന്ദ്രതയുള്ള അമേരിക്കൻ സംസ്ഥാനങ്ങളിൽ ഒന്നാണ്. കൊളംബസ് ആണ് തലസ്ഥാനം.ക്ലീവ്‌ലൻഡ്,സിൻസിനാറ്റി,അക്രൺ എന്നീ നഗരങ്ങൾ ഈ സംസ്ഥാനത്തിലാണ്.


Ohioവിക്കിപീഡിയയുടെസഹോദര സംരംഭങ്ങളിൽ
സംസ്ഥാനങ്ങൾ
ഫെഡറൽ ഡിസ്ട്രിക്ട്
അധിനി‌വേശ പ്രദേശങ്ങൾ
പുറം ദ്വീപുകൾ
മുന്നോടിയായത്യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1803 മാർച്ച് 1ന് പ്രവേശനം നൽകി (17ആം)
Succeeded by

40°30′N82°30′W / 40.5°N 82.5°W /40.5; -82.5

അമേരിക്കൻ ഐക്യനാടുകളുടെഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു വികസിപ്പിക്കുവാൻസഹായിക്കുക. 

"https://ml.wikipedia.org/w/index.php?title=ഒഹായോ&oldid=3209198" എന്ന താളിൽനിന്ന് ശേഖരിച്ചത്
വർഗ്ഗങ്ങൾ:
മറഞ്ഞിരിക്കുന്ന വർഗ്ഗം:

[8]ページ先頭

©2009-2025 Movatter.jp