Movatterモバイル変換


[0]ホーム

URL:


ഉള്ളടക്കത്തിലേക്ക് പോവുക
വിക്കിപീഡിയ<small>വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം</small>
തിരയൂ

ഐവി ലീഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഐവി ലീഗ്
ഐവി ലീഗ് logo
Established1954
AssociationNCAA
DivisionDivision I
SubdivisionFCS
Members8
Sports fielded
  • 33
    • men's: 17
    • women's: 16
Regionവടക്കുകിഴക്ക്
Headquartersപ്രിൻസ്റ്റൺ, ന്യൂജേഴ്‌സി
Commissionerറോബിൻ ഹാരിസ്[1] (since 2009)
Websiteivyleague.com
Locations
ഐവി ലീഗ് locations
Flags of the Ivy League Universities fly over Columbia'sWien Stadium

അമേരിക്കൻ ഐക്യനാടുകളിലെ വടക്കു കിഴക്കൻ പ്രദേശത്തെ (North Eastern United States) എട്ട് സർവ്വകലാശാലകളുടെ ഒരു കൂട്ടായ്മയാണ്ഐവി ലീഗ് (Ivy League) എന്ന് പേരിൽ അറിയപ്പെടുന്നത്. ഈ എട്ട് ഉന്നത പഠന കേന്ദ്രങ്ങളിലെ കായിക ടീമുകളെ പ്രതിധാനം ചെയ്യുന്ന സംഘമായിട്ടാണ് ഐവി ലീഗ് വിഭാവന ചെയ്യപ്പെട്ടതെങ്കിലും ഇന്ന് ഈ പേരു കൊണ്ട് അർത്ഥമാക്കപ്പെടുന്നത്ഏറ്റവും മുന്തിയ സർവ്വകലാശാല എന്നൊക്കെയാണ്. അക്കാദമിക് മികവിന്റെ പര്യായമായി ഐവി ലീഗ് മാറിയതിനൊപ്പം സാമൂഹിക വരേണ്യതയും ഐവി ലീഗ് എന്ന പേർ സൂചിപ്പിക്കുന്നു

ഐവി ലീഗ് അംഗങ്ങൾ

[തിരുത്തുക]
സർവ്വകലാശാലപ്രദേശംAthletic nickname2015ലെ വിദ്യാർത്ഥി ബലം
ബ്രൗൺപ്രോവിഡൻസ്,റോഡ് ഐലൻറ്Bears7003864900000000000♠8,649
കൊളംബിയന്യൂയോർക്ക് നഗരം,ന്യൂയോർക്ക്Lions22920
കോർണെൽഇത്താക്ക,ന്യൂയോർക്ക്Big Red7004206330000000000♠20,633
ഡാർട്ട്മത്ഹാനോവർ,ന്യൂ ഹാംഷെയർBig Green7003614100000000000♠6,141
ഹാർവാർഡ്കേംബ്രിഡ്ജ്,മസാച്ചുസെറ്റ്സ്Crimson7004212250000000000♠21,225
പെൻസിൽവാനിയഫിലാഡെൽഫിയ,പെൻസിൽവാനിയ[[Quakers7004206430000000000♠20,643
പ്രിൻസ്ടൺപ്രിൻസ്ടൺ,ന്യൂ ജർസിTigers7003759200000000000♠7,592
യേൽന്യൂ ഹാവെൻ,കണക്റ്റിക്കട്ട്Bulldogs7004116660000000000♠11,666

പേരിനു പിന്നിൽ

[തിരുത്തുക]

കലാലയ കെട്ടിടങ്ങളിൽ വള്ളിപടർപ്പായഐവി നടുന്ന കീഴ്വഴക്കം പത്തൊമ്പത്താം നൂറ്റാണ്ടിൽ നിലനിന്നിരുന്നു. അധ്യായന വർഷത്തിലെ ഒരു ദിവസം ഐവി നടീൽ ദിനമായി ആചരിച്ചിരുന്നു. ഐവി ഡേ (ivy day) എന്ന് വിളിക്കപ്പെട്ടിരുന്ന ഈ സമ്പ്രദായത്തിൽ നിന്നാണ് കലാലയ കൂട്ടായ്മയ്ക്ക് ഈ പേർ വന്ന് ചേർന്നത്. 1935ൽക്രിസ്ത്യൻ സയൻസ് മോണിട്ടർ പത്രമാണ് ആദ്യമായി ഐവി ലീഗ് എന്ന പ്രയോഗം ഉപയോഗിക്കുന്നത്.

അവലംബം

[തിരുത്തുക]
വടക്കു കിഴക്കൻ അമേരിക്കൻ ഭൂപടത്തിൽ ഐവി ലീഗ് സർവകലാശാലകളുടെ സ്ഥാനം
  1. "Executive Director Robin Harris". Archived fromthe original on 2016-04-05. Retrieved2016-04-01.
"https://ml.wikipedia.org/w/index.php?title=ഐവി_ലീഗ്&oldid=3975917" എന്ന താളിൽനിന്ന് ശേഖരിച്ചത്
വർഗ്ഗം:
മറഞ്ഞിരിക്കുന്ന വർഗ്ഗം:

[8]ページ先頭

©2009-2026 Movatter.jp