Movatterモバイル変換


[0]ホーム

URL:


ഉള്ളടക്കത്തിലേക്ക് പോവുക
വിക്കിപീഡിയ<small>വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം</small>
തിരയൂ

എയർബസ് എ380

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എയർബസ് എ380
എയർബസ് എ380 ദുബായ് എയർഷോയിലെ പ്രദർശനപ്പറക്കലിൽ
RoleAirliner
Manufacturerഎയർബസ്
First flight2005 ഏപ്രിൽ 27
Introduced2007 ഒക്ടോബർ 25, സിംഗപ്പൂർ എയർലൈൻസിന്റെ കീഴിൽ
Primary usersസിംഗപ്പൂർ എയർലൈൻസ്
Emirates Airline
Qantas
Produced2004 – present
Number built13 as of ജനുവരി 2009[update][[Category:Articles containing potentially dated statements fromപ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ]][1]
Unit costUS$317.2-337.5 million

എയർബസ് എസ്.എ.എസ്. നിർമ്മിക്കുന്ന രണ്ടു നിലകളും നാലുഎഞ്ചിനുമുള്ളവിമാനമാണ്എയർബസ് എ380. ഇതു ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമാണ്.2007 ഏപ്രിൽ 27 നുഫ്രാൻസിലെ ടുളുസിൽ വെച്ചായിരുന്നു ഇതിന്റെ ആദ്യ പറക്കൽ. പല പ്രാവശ്യം നീട്ടിവെച്ചെങ്കിലും 2007 അവസാനത്തോടെ എ380 കച്ചവടാടിസ്ഥാനത്തിലുള്ള യാത്രകൾ ആരംഭിക്കുമെന്നാണ് കരുതുന്നത്. നിർമ്മാണഘട്ടത്തിൽ ഇത് എയർബസ് A3XX എന്നാണ് അറിയപ്പെട്ടിരുന്നത്. ഇപ്പോൾസൂപ്പർ ജംബോ എന്ന ചെല്ലപ്പേരിലും എ380 അറിയപ്പെടാറുണ്ട്. മൂന്നു യാത്രാ വിഭാഗങ്ങളുള്ള രീതിയിൽ 525 യാത്രക്കാരേയും എക്കണോമി വിഭാഗം മാത്രമുള്ള രീതിയിൽ 853 യാത്രക്കാരേയും ഉൾകൊള്ളാൻ എ380 ക്ക് കഴിയും. എ380-ന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ യാത്ര 2007ഒക്ടോബർ 25-നായിരുന്നു (സിംഗപ്പൂർ എയർലൈൻസിന്റെ SQ380സിംഗപ്പൂർ-സിഡ്‌നി സർ‌വീസ്)

ചിത്രശാല

[തിരുത്തുക]
  • ചിത്രങ്ങൾ
  • എമിറേറ്റ്സ് എയർ ബസ് എ 380 ഉൾ‌വശം, എക്കണോമി ക്ലാസ് കാബിൻ
    എമിറേറ്റ്സ് എയർ ബസ് എ 380 ഉൾ‌വശം, എക്കണോമി ക്ലാസ് കാബിൻ
  • ക്വാൺ‌ടാസ് എ 380 വിമാനം (VH-OQD) ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ
    ക്വാൺ‌ടാസ് എ 380 വിമാനം (VH-OQD) ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ

അവലംബം

[തിരുത്തുക]
  1. [1] Full production list of A380 aircraft

വാഹനങ്ങളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു വികസിപ്പിക്കുവാൻസഹായിക്കുക.സഹായത്തിനു ഈ ലേഖനത്തിന്റെഇംഗ്ലീഷ് പതിപ്പും കാണുക.

"https://ml.wikipedia.org/w/index.php?title=എയർബസ്_എ380&oldid=2157239" എന്ന താളിൽനിന്ന് ശേഖരിച്ചത്
വർഗ്ഗങ്ങൾ:
മറഞ്ഞിരിക്കുന്ന വർഗ്ഗങ്ങൾ:

[8]ページ先頭

©2009-2025 Movatter.jp