Movatterモバイル変換


[0]ホーム

URL:


ഉള്ളടക്കത്തിലേക്ക് പോവുക
വിക്കിപീഡിയ<small>വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം</small>
തിരയൂ

ഇൻഡിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
49cadmiumindiumtin
Ga

In

Tl
വിവരണം
പേര്,പ്രതീകം,അണുസംഖ്യindium, In, 49
കുടുംബംpoor metals
ഗ്രൂപ്പ്,പിരീഡ്,ബ്ലോക്ക്13,5,p
Appearancesilvery lustrous gray
സാധാരണ ആറ്റോമിക ഭാരം114.818(3)  g·mol−1
ഇലക്ട്രോൺ വിന്യാസം[Kr] 4d10 5s2 5p1
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 18, 3
ഭൗതികസ്വഭാവങ്ങൾ
Phasesolid
സാന്ദ്രത (nearr.t.)7.31  g·cm−3
ദ്രവണാങ്കത്തിലെ
ദ്രാവകസാന്ദ്രത
7.02  g·cm−3
ദ്രവണാങ്കം429.75 K
(156.60 °C, 313.88 °F)
ക്വഥനാങ്കം2345 K
(2072 °C, 3762 °F)
ദ്രവീകരണ ലീനതാപം3.281  kJ·mol−1
ബാഷ്പീകരണ ലീനതാപം231.8  kJ·mol−1
Heat capacity(25 °C) 26.74  J·mol−1·K−1
Vapor pressure
P(Pa)1101001 k10 k100 k
atT(K)119613251485169019622340
Atomic properties
ക്രിസ്റ്റൽ ഘടനtetragonal
ഓക്സീകരണാവസ്ഥകൾ3
(amphoteric oxide)
ഇലക്ട്രോനെഗറ്റീവിറ്റി1.78 (Pauling scale)
അയോണീകരണ
ഊർജ്ജങ്ങൾ

(more)
1st:  558.3  kJ·mol−1
2nd:  1820.7  kJ·mol−1
3rd:  2704  kJ·mol−1
Atomic radius155  pm
Atomic radius (calc.)156  pm
Covalent radius144  pm
Van der Waals radius193 pm
Miscellaneous
Magnetic orderingno data
വൈദ്യുത പ്രതിരോധം(20 °C) 83.7 n Ω·m
താപ ചാലകത(300 K) 81.8  W·m−1·K−1
Thermal expansion(25 °C) 32.1  µm·m−1·K−1
Speed of sound (thin rod)(20 °C) 1215m/s
Young's modulus11  GPa
Mohs hardness1.2
Brinell hardness8.83  MPa
CAS registry number7440-74-6
Selected isotopes
Main article:Isotopes of ഇൻഡിയം
isoNAhalf-lifeDMDE(MeV)DP
113In4.3%stable
115In95.7%4.41×1014yBeta-0.495115Sn
അവലംബങ്ങൾ

അണുസംഖ്യ 49 ആയ മൂലകമാണ്ഇൻഡിയം[1] .In ആണ്ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. അപൂർവവും മൃദുവും അടിച്ച് പരത്താവുന്നതും എളുപ്പം ദ്രവീകരിക്കാവുന്നതുമായ ഈ ലോഹം രാസപരാമായിഅലുമിനിയം,ഗാലിയം എന്നിവയോട് സാമ്യം കാണിക്കുന്നു. എന്നാൽ രൂപത്തിൽസിങ്കിനോടാണ് കൂടുതൽ സാമ്യം (സിങ്ക് അയിരുകളാണ് ഈ ലോഹത്തിന്റെ പ്രധാന സ്രോതസ്).ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേയിൽ ഉപയോഗിക്കുന്ന സുതാര്യ ഇലക്ട്റോഡുകളുടെ നിർമ്മാണത്തിലാണ് ഇൻഡിയം പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. ദ്രവണാങ്കം കുറഞ്ഞ ചില ലോഹസങ്കരങ്ങളുടെ നിർമ്മാണത്തിലും ഇൻഡിയം ഉപയോഗിക്കുന്നു. ചില ലെഡ് രഹിത സോൾഡറുകളിൽ ഇത് ഒരു ഘടകമാണ്.

പ്രകൃതിയിൽ കണ്ടുവരുന്ന ഇൻഡിയത്തിൽ In-113, In-115 എന്നീ ഐസോടോപ്പുകളാണുള്ളത്. അതിൽ ഭൂരിഭാഗവും (95.71%) In-115 എന്ന 4.41×1014 വർഷങ്ങൾ അർധായുസ്സുള്ള റേഡിയോആക്റ്റീവ് ഐസോടോപ്പാണ്.

അവലംബം

[തിരുത്തുക]
  1. "Indium: the essentials".www.webelements.com. Archived from the original on 2013-10-19. Retrieved 2013 ഒക്ടോബർ 19.{{cite web}}:Check date values in:|accessdate= (help)CS1 maint: bot: original URL status unknown (link)
മൂലകങ്ങളുടെആവർത്തനപ്പട്ടിക
H He
LiBe BCNOFNe
NaMg AlSiPSClAr
KCa ScTiVCrMnFeCoNiCuZnGaGeAsSeBrKr
RbSr YZrNbMoTcRuRhPdAgCdInSnSbTeIXe
CsBaLaCePrNdPmSmEuGdTbDyHoErTmYbLuHfTaWReOsIrPtAuHgTlPbBiPoAtRn
FrRaAcThPaUNpPuAmCmBkCfEsFmMdNoLrRfDbSgBhHsMtDsRgCnNhFlMcLvTsOg

ക്ഷാരലോഹങ്ങൾക്ഷാരീയമൃത്തികാലോഹങ്ങൾലാന്തനൈഡുകൾആക്റ്റിനൈഡുകൾസംക്രമണ ലോഹങ്ങൾ മറ്റു ലോഹങ്ങൾഅർദ്ധലോഹങ്ങൾഅലോഹങ്ങൾഹാലൊജനുകൾഉൽകൃഷ്ട വാതകങ്ങൾരാസസ്വഭാവം കൃത്യമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ലാത്ത മൂലകങ്ങൾ
 

രസതന്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌. ഇതുവികസിപ്പിക്കുവാൻ സഹായിക്കുക

"https://ml.wikipedia.org/w/index.php?title=ഇൻഡിയം&oldid=3970135" എന്ന താളിൽനിന്ന് ശേഖരിച്ചത്
വർഗ്ഗങ്ങൾ:
മറഞ്ഞിരിക്കുന്ന വർഗ്ഗം:

[8]ページ先頭

©2009-2025 Movatter.jp