Movatterモバイル変換


[0]ホーム

URL:


ഉള്ളടക്കത്തിലേക്ക് പോവുക
വിക്കിപീഡിയ<small>വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം</small>
തിരയൂ

ആർ. എൻ. എ.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം.ആർ.എൻ.എ

ആർഎൻഎ എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്നറൈബോന്യൂക്ളിക് ആസിഡ്ജീവകോശങ്ങളുടെ അടിസ്ഥാന ജനിതകഘടകമാണ്. ചില തരംബാക്ടീരിയ ഡിഎൻഎക്ക് പകരം ആർഎൻഎയെ ജനിതകഘടകമായി ആയി ഉപയോഗിക്കുന്നു. ടി.ആർഎൻഎ (tRNA) , എംആർഎൻഎ (mRNA), ആർആർഎൻഎ (rRNA) എന്നീ റൈബോന്യൂക്ളിക് ആസിഡുകളും ഉണ്ട്. ജനിതകപരമായി സവിശേഷ പ്രാധാന്യമുള്ള തന്മാത്രകളാണിവ. ജീവപരിണാമത്തിലെ ആർഎൻഎയാണ് ജൈവലോകത്തിലെ പ്രഥമ ജനിതകതന്മാത്ര എന്ന സങ്കൽപം (RNA World) ഈ തൻമാത്രയുടെ അദ്വിതീയതയെ സൂചിപ്പിക്കുന്നു[1].

ഘടന

[തിരുത്തുക]

ഡിഎൻഎ.യെ അപേക്ഷിച്ച് ആർഎൻഎ.ക്ക് ഇരട്ട ഗോവണിരൂപമില്ല. ഇവയുടെ ഘടനയിൽ ഒറ്റ ഇഴ മാത്രമേ ഉള്ളൂ. അതി സങ്കീർണ്ണമായ ത്രിമാന രൂപങ്ങൾ കൈക്കൊള്ളാൻ ഇതുവഴി ആർഎൻഏയ്ക്ക് കഴിയുന്നു.

ധർമ്മം

[തിരുത്തുക]

വിവിധ തരം ആർഎൻഎകൾ

[തിരുത്തുക]

ട്രാൻസ്ഫർ ആർഎൻഎ

[തിരുത്തുക]

റൈബോസോമൽ ആർഎൻഎ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Alberts, Bruce; Alexander, Johnson; Lewis,, Julian; Raff, Martin; Roberts,, Keith; Walter, Peter; Morgan, David (2002). "RNA World and the Origins of Life".Molecular Biology of the Cell. New York: Garland Science.ISBN 9780815344643.{{cite book}}: CS1 maint: extra punctuation (link)

പുറത്തേക്ക് ഉള്ള കണ്ണികൾ

[തിരുത്തുക]

ജൈവരസതന്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു വികസിപ്പിക്കുവാൻസഹായിക്കുക.സഹായത്തിനു ഈ ലേഖനത്തിന്റെഇംഗ്ലീഷ് പതിപ്പ്.

"https://ml.wikipedia.org/w/index.php?title=ആർ._എൻ._എ.&oldid=3999093" എന്ന താളിൽനിന്ന് ശേഖരിച്ചത്
വർഗ്ഗങ്ങൾ:
മറഞ്ഞിരിക്കുന്ന വർഗ്ഗങ്ങൾ:

[8]ページ先頭

©2009-2026 Movatter.jp