ആഗാ ഖാൻ III
ഉപകരണങ്ങൾ
പ്രവൃത്തികൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
| Aga Khan III | |
|---|---|
The Aga Khan III in 1936 | |
| മതം | Shia Islam |
| വിദ്യാഭ്യാസം | NizariIsmaili |
| Lineage | Fatimid |
| മറ്റുപേരു(കൾ) | Sultan Muhammed Shah |
| വ്യക്തിവിവരങ്ങൾ | |
| ജനനം | (1877-11-02)2 നവംബർ 1877[1] Karachi,Bombay Presidency,British India (nowPakistan) |
| മരണം | 11 ജൂലൈ 1957(1957-07-11) (79 വയസ്സ്)[1] Versoix, nearGeneva,Switzerland |
| അന്ത്യവിശ്രമം | Mausoleum of Aga Khan,Aswan, Egypt |
| പദവി | |
| വിശേഷണങ്ങൾ | Aga Khan III |
| മുൻഗാമി | Aga Khan II |
| പിൻഗാമി | Aga Khan IV |
| Religious career | |
| Initiation | 1885 |
| Post | 48thNizari Imām |
നിസാരി ഇസ്മൈലി മതത്തിലെ 48-ാമത്തെ ഇമാമും മുസ്ലിം ലീഗിൻറെ സ്ഥാപക നേതാക്കളിലൊരാളുമായിരുന്നു ആഗാ ഖാൻ.സർ സുൽത്താൻ മുഹമ്മദ്ഷാ ആഗാ ഖാൻ lll എന്നാണു മുഴുവൻ പേര് ബ്രിട്ടീഷ് ഇന്ത്യയിലെ കറാച്ചിയിൽ 1877 നവംബർ 2 നു ജനനം.മതപഠനവും പാശ്ചാത്യ പഠനവും ഒരുപോലെ നേടി.പ്രസിദ്ധമായ Eton, Cambridge യൂണിവേഴ്സിറ്റികളിൽ ആയിരുന്നു പഠനം.1937-38 ൽ 'ലീഗ് ഓഫ് നാഷൺ' പ്രസിഡന്റ് പദം അലങ്കരിച്ചിട്ടുണ്ട് ഇപ്പോഴത്തെ ഐക്യ രാഷ്ട്രസഭയുടെ മുൻ പതിപ്പാണ് 'ലീഗ് ഓഫ് നാഷൺ'. ചെറു പ്രായത്തിൽ തന്നെ 'ഷിയ ഇസ്മായിലി മുസ്ലിം' വിഭാഗത്തിന്റെ 48- മത്തെ ഇമാമായി. 1957 ജുലൈ 11 നു സ്വിറ്റ്സർലാൻഡിൽ വെച്ചായിരുന്നു അന്ത്യം. ആൾ ഇന്ത്യാ മുസ്ലിംലീഗിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും ആദ്യ പ്രസിഡന്റും ആഗാ ഖാൻ lll ആയിരുന്നു.