Movatterモバイル変換


[0]ホーム

URL:


ഉള്ളടക്കത്തിലേക്ക് പോവുക
വിക്കിപീഡിയ<small>വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം</small>
തിരയൂ

അമുർ നദി

Coordinates:52°56′50″N141°05′02″E /52.94722°N 141.08389°E /52.94722; 141.08389
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Amur River()
黑龙江; Heilong Jiang(in Chinese)
Аму́р; Amur(in Russian)
Amur near Verkhnaya Ekon,Khabarovsk Krai, Russia
Name origin:Mongolian: amur, "rest")
രാജ്യങ്ങൾRussia,China
Part ofStrait of Tartary
പോഷക നദികൾ
 - ഇടത്Shilka,Zeya,Bureya,Amgun
 - വലത്Ergune,Huma,Songhua,Ussuri
പട്ടണങ്ങൾBlagoveschensk,Heihe,Tongjiang,Khabarovsk,Amursk,Komsomolsk-on-Amur,Nikolayevsk-on-Amur
Primary sourceOnon River-Shilka River
 - സ്ഥാനംKhan Khentii Strictly Protected Area,Khentti Province,Mongolia
 - ഉയരം2,045 മീ (6,709 അടി)
 - നിർദേശാങ്കം48°48′59″N108°46′13″E /48.81639°N 108.77028°E /48.81639; 108.77028
ദ്വിതീയ സ്രോതസ്സ്Kherlen River-Ergune River
 - locationabout 195 കിലോമീറ്റർ (121 മൈ) fromUlaanbaatar,Khentii Province,Mongolia
 - ഉയരം1,961 മീ (6,434 അടി)
 - നിർദേശാങ്കം48°47′54″N109°11′54″E /48.79833°N 109.19833°E /48.79833; 109.19833
Source confluence
 - സ്ഥാനംNear Pokrovka,Russia&China
 - ഉയരം303 മീ (994 അടി)
 - നിർദേശാങ്കം53°19′58″N121°28′37″E /53.33278°N 121.47694°E /53.33278; 121.47694
അഴിമുഖംStrait of Tartary
 - സ്ഥാനംNearNikolaevsk-on-Amur,Khabarovsk Krai,Russia
 - ഉയരം0 മീ (0 അടി)
 - നിർദേശാങ്കം52°56′50″N141°05′02″E /52.94722°N 141.08389°E /52.94722; 141.08389
നീളം2,824 കി.മീ (1,755 മൈ)[1]
നദീതടം1,855,000 കി.m2 (716,220  മൈ)[1]
Dischargemouth
 - ശരാശരി11,400 m3/s (402,587 cu ft/s)
 - max30,700 m3/s (1,084,160 cu ft/s)
 - min514 m3/s (18,152 cu ft/s)
Map of the Amur River watershed

ലോകത്തിലെ നദികളിൽ ഏറ്റവും നീളം കൂടിയ പത്താമത്തെ നദി ആണ്അമുർ നദി അല്ലെകിൽഹൈലോംഗ്. (Тамур (Tamur), Manchu: ᠰᠠᡥᠠᠯᡳᠶᠠᠨ ᡠᠯᠠ.SVG, Sahaliyan Ula; ചൈനീസ് : 黑龙江; pinyin: Hēilóng Jiāng; റഷ്യൻ : рéка Аму́р, ). റഷ്യയുടെയും ചൈനയുടെയും അതിർത്തി ആയി ആണ് ഈ നദി ഒഴുക്കുന്നത്. ചൈനീസ് ഭാഷയിൽ പേരിന് അർഥം കറുത്ത വ്യാളി നദി എന്ന് ആണ് .

ഫോസ്സിൽ

[തിരുത്തുക]

ഒട്ടനവധിദിനോസർ ഫോസ്സിലുകൾ ഈ നദിയുടെ കരയിൽ നിന്നും കണ്ടുകിട്ടിയിടുണ്ട്.അമ്യുറോസോറസ് ,അർക്കാരാവിയ ,ക്യാറനോസോറസ് എന്നിവയാണ് ഇവയിൽ പ്രധാന ഫോസ്സിലുകൾ.[2][3]

അവലംബം

[തിരുത്തുക]
  1. 12"Amur River".Encyclopaedia Britannica. Universitat de Valencia. 1995.Archived from the original on 2011-04-13. Retrieved2010-03-19.
  2. Godefroit, P., Lauters, P., Van Itterbeeck, J., Bolotsky, Y. and Bolotsky, I.Y. (2011). "Recent advances on study of hadrosaurid dinosaurs in Heilongjiang (Amur) River area between China and Russia." Global Geology, 2011(3).
  3. Bolotsky, Y.L. & Kurzanov, S.K. 1991. [The hadrosaurs of the Amur Region.] In: [Geology of the Pacific Ocean Border]. Blagoveschensk: Amur KNII. 94-103. [In Russian]
"https://ml.wikipedia.org/w/index.php?title=അമുർ_നദി&oldid=3623414" എന്ന താളിൽനിന്ന് ശേഖരിച്ചത്
വർഗ്ഗങ്ങൾ:
മറഞ്ഞിരിക്കുന്ന വർഗ്ഗങ്ങൾ:

[8]ページ先頭

©2009-2026 Movatter.jp