ചരിത്രരേഖ |
|---|
| ഫെബ്രുവരി 16- 1930 - റൊമാനിയ ഫുട്ബോൾ ഫെഡറേഷൻ ഫിഫയിൽ ചേർന്നു
- 1936–സ്പെയിനിൽ പൊതു തിരഞ്ഞെടുപ്പ്: പോപ്പുലർ ഫ്രണ്ട് അധികാരത്തിലേറി.
- 1947–കാനഡയിലെ ജനങ്ങൾക്ക് 80 വർഷത്തെ ബ്രിട്ടീഷ് ഭരണത്തിനുശേഷം കാനഡയിലെ പൗരത്വം ലഭിച്ചു.
- 1978– ആദ്യത്തെ കമ്പ്യൂട്ടർ ബുള്ളറ്റിൻ ബോർഡ് സിസ്റ്റം ആരംഭിച്ചു.
- 1985 -ഹിസ്ബുല്ല സ്ഥാപിക്കപ്പെട്ടു.
- 2013 - പാകിസ്താനിൽ, ക്വറ്റയിലെ ഹസര ടൗണിൽ ഒരു മാർക്കറ്റിൽ ഉണ്ടായ ഒരു ബോംബ് സ്ഫോടനത്തിൽ 80 ലധികം ആളുകൾ കൊല്ലപ്പെടുകയും 190 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഫെബ്രുവരി 18- ബി.സി.ഇ. 3102–ഹൈന്ദവവിശ്വാസപ്രകാരംകലിയുഗത്തിന്റെ ആരംഭം.
- 1332/1329–എത്യോപ്യയുടെ ചക്രവർത്തി അംദ സെയോൺ ഒന്നാമൻ ദക്ഷിണ മുസ്ലീം പ്രവിശ്യകൾക്കു നേരെയുള്ള സൈനികനടപടികൾ ആരംഭിച്ചു.
- 1797– റാൽഫ് ആബെർക്രോംബിയുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പടയോട്ട്രിനിഡാഡ് കീഴടങ്ങി.
- 1814– മോണ്ടിറോ യുദ്ധം
- 1861–ഇറ്റലിയുടെ ഏകീകരണം ഏറെക്കുറേ പൂർത്തീകരിച്ച്, വിക്റ്റർ ഇമ്മാനുവൽ രണ്ടാമൻ രാജാവ്, ഇറ്റലിയുടെ രാജാവ് എന്ന നാമധേയം സ്വീകരിച്ചു.
- 1885–മാർക്ക് ട്വയിന്റെ അഡ്വഞ്ചേഴ്സ് ഓഫ് ഹക്കിൾബറി ഫിൻ പ്രസിദ്ധീകരിച്ചു.
- 1901– ബ്രിട്ടീഷ് പൊതുസഭയിൽവിൻസ്റ്റൺ ചർച്ചിൽ തന്റെ ആദ്യ പ്രസംഗം നടത്തി.
- 1913– റയ്മണ്ട് പോയിൻകേറിഫ്രാൻസിന്റെ പ്രസിഡണ്ടായി.
- 1929– ആദ്യഅക്കാദമി അവാർഡ് (ഓസ്കാർ അവാർഡ്) പ്രഖ്യാപിച്ചു.
- 1930– ജനുവരിയിൽ ചിത്രീകരിച്ച ചില ഫോട്ടോഗ്രാഫുകൾ പഠിക്കുന്നതിനിടയിൽ, ക്ലൈഡ് ടോംബോപ്ലൂട്ടോയെ കണ്ടെത്തി.
- 1932–മഞ്ചൂറിയചൈനയിൽ നിന്നും സ്വാതന്ത്ര്യം പ്രാപിച്ചതായി ജപ്പാൻ സാമ്രാജ്യം പ്രഖ്യാപിച്ചു.
- 1943– വൈറ്റ് റോസ് പ്രസ്ഥാനത്തിലെ അംഗങ്ങളെനാസികൾ അറസ്റ്റ് ചെയ്തു.
- 1965–ഗാംബിയയു.കെ.യിൽ നിന്നും സ്വാതന്ത്ര്യം നേടി.
- 1979–സഹാറാ മരുഭൂമിയിൽ ആദ്യമായി തെക്കൻഅൾജീരിയ പ്രദേശത്ത്ഹിമപാതം. രേഖപ്പെടുത്തിയിട്ടുള്ള ചരിത്രത്തിൽ ആദ്യത്തേയും അവസാനത്തേയുമായിരുന്നു ഈ സംഭവം.
- 2000– സ്റ്റ്ജെപാൻ മെസിക്ക്രൊയേഷ്യയുടെ രണ്ടാമത്തെ പ്രസിഡണ്ടായി.
- 2001–സോവ്യറ്റ് യൂണിയനു വേണ്ടി ചാരപ്രവർത്തനം നടത്തി എന്നാരോപിച്ച്,എഫ്.ബി.ഐ. ഏജന്റ് റോബർട്ട് ഹാൻസനെ അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തെ പിന്നീട് ജീവപര്യന്തം തടവിനു ശിക്ഷിച്ചു.
- 2003–ദക്ഷിണകൊറിയയിൽ ഡാഗ്യൂ സബ്വേ തീപ്പിടുത്തത്തിൽ ഇരുനൂറോളം പേർ മരിച്ചു.
|
| വാർത്തകൾ |
|---|
| 2025- 2025ജൂൺ 14-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം87,000 പിന്നിട്ടു.
2024 - 2024ഒക്ടോബർ 8-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം86,000 പിന്നിട്ടു.
2023 - 2023ഡിസംബറിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം85,000 പിന്നിട്ടു.
- 2023ഫെബ്രുവരി 21-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം83,000 പിന്നിട്ടു.
- 2023ഫെബ്രുവരിയിൽ മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം38 ലക്ഷം പിന്നിട്ടു.
2022 - 2022നവംബർ 23-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം80,000 പിന്നിട്ടു.
- 2020ഓഗസ്റ്റ് 06-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം70,000 പിന്നിട്ടു.
- 2020മാർച്ച് 20-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം68,000 പിന്നിട്ടു.
തിരുത്തുക |
|