വൈശാഖ്

Vysakh
വൈശാഖ്
Date of Birth: 
Sunday, 1 June, 1980
എബി എബ്രഹാം
സംവിധാനം:12
കഥ:2
സംഭാഷണം:2
തിരക്കഥ:2

വൈശാഖ്

ജോണി ആന്റണി, ജോഷി അടക്കമുള്ള നിരവധി സംവിധായകരുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. സൂര്യ ടിവി ചാനലിൽ സുപ്രഭാതം എന്ന പരിപാടിയുടെ അവതാരകനായിരുന്നു. "പോക്കിരിരാജ" എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. മമ്മൂട്ടി പൃഥീരാജ് എന്നിവർ മുഖ്യവേഷത്തിലഭിനയിച്ച പോക്കിരി രാജ 2010 ലെ കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിരുന്നു.

"സീനിയേഴ്സ്" വൈശാഖന്റെ രണ്ടാമത്ര ചിത്രമാണ്

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
ടർബോമിഥുൻ മാനുവൽ തോമസ്‌ 2024
നൈറ്റ് ഡ്രൈവ്അഭിലാഷ് പിള്ള 2022
മോൺസ്റ്റർകെ ഉദയകൃഷ്ണ 2022
ബ്രൂസ് ലീകെ ഉദയകൃഷ്ണ 2022
മധുരരാജകെ ഉദയകൃഷ്ണ 2019
പുലിമുരുകൻകെ ഉദയകൃഷ്ണ 2016
കസിൻസ്സേതു 2014
സൗണ്ട് തോമബെന്നി പി നായരമ്പലം 2013
വിശുദ്ധൻവൈശാഖ് 2013
മല്ലൂസിംഗ്സേതു 2012
സീനിയേഴ്സ്സച്ചി,സേതു 2011
പോക്കിരി രാജകെ ഉദയകൃഷ്ണ 2010

കഥ

ചിത്രം സംവിധാനം വര്‍ഷം
വിശുദ്ധൻവൈശാഖ് 2013
ഫോർസുനിൽ ഹനീഫ് 2022

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ഫോർസുനിൽ ഹനീഫ് 2022
വിശുദ്ധൻവൈശാഖ് 2013

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ഫോർസുനിൽ ഹനീഫ് 2022
വിശുദ്ധൻവൈശാഖ് 2013

അസിസ്റ്റന്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
തുറുപ്പുഗുലാൻജോണി ആന്റണി 2006

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
മല്ലൂസിംഗ്വൈശാഖ് 2012
Submitted 13 years 4 months ago byNandakumar.