വിജയൻ കാരന്തൂർ

Vijayan Karanthoor
Vijayan Karanthoor-Actor

കോഴിക്കോട് സ്വദേശി. നടൻ, സംവിധായകൻ, പരിശീലകൻ തുടങ്ങിയ വിവിധ മേഖലകൾ കൈകാര്യം ചെയ്തു. ഏകദേശം 20 വർഷക്കാലത്തിനു പുറമേ തിയറ്റർ-നാടകം തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ച് പരിചയമുണ്ട്.  സ്കൂൾ ഓഫ് ഡ്രാമയിൽ പ്രവർത്തിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം.

വിജയൻ കാരന്തൂരിന്റെഫേസ്ബുക്ക് ലിങ്ക്

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
മരംയൂസഫലി കേച്ചേരി 1973
ആയിരം ജന്മങ്ങൾപി എൻ സുന്ദരം 1976
വേഷംവി എം വിനു 2004
ചന്ദ്രോത്സവം ചെട്ടിയാർരഞ്ജിത്ത് ബാലകൃഷ്ണൻ 2005
വാസ്തവംഎം പത്മകുമാർ 2006
റോക്ക് ൻ റോൾ മുരുകൻരഞ്ജിത്ത് ബാലകൃഷ്ണൻ 2007
നസ്രാണിജോഷി 2007
വിനോദയാത്ര എസ്. ഐസത്യൻ അന്തിക്കാട് 2007
മായാവിഷാഫി 2007
പരുന്ത് വിജയൻഎം പത്മകുമാർ 2008
വൺ‌വേ ടിക്കറ്റ് തീയേറ്റർ ഓണർബിപിൻ പ്രഭാകർ 2008
റോബിൻഹുഡ്ജോഷി 2009
നല്ലവൻ വക്കീൽഅജി ജോൺ 2010
പെൺപട്ടണംവി എം വിനു 2010
മേരിക്കുണ്ടൊരു കുഞ്ഞാട് നാട്ടുകാരൻഷാഫി 2010
ഹോളിഡേയ്‌സ്എം എം രാമചന്ദ്രൻ 2010
സെവൻസ് ഉസ്മാൻ കോയജോഷി 2011
സോൾട്ട് & പെപ്പർ സുധാകരൻആഷിക് അബു 2011
ഭക്തജനങ്ങളുടെ ശ്രദ്ധക്ക് ഓമനക്കുട്ടൻ പിള്ള വക്കീൽപ്രിയനന്ദനൻ 2011
ലാസ്റ്റ് ബെഞ്ച് സ്ക്കൂൾ അദ്ധ്യാപകൻജിജു അശോകൻ 2012
Submitted 13 years 7 months ago bym3db.