ഉഷാ രവി

Usha Ravi
Date of Birth: 
തിങ്കൾ, 21 July, 1941
Date of Death: 
Thursday, 3 October, 2013
ആലപിച്ച ഗാനങ്ങൾ:9

1941 ൽ ടി.എ.ഡി. മേനോന്റെയും ദയാമ്മയുടെയും മകളായി സിംഗപ്പൂരിലാണ് ഉഷാരവി ജനിച്ചത്. ശാസ്ത്രീയസംഗീതം തൃപ്പുണിത്തുറ വിശ്വനാഥൻ ഭാഗവതരിൽ നിന്നും ഹിന്ദുസ്ഥാനി സംഗീതം ശരത്ചന്ദ്ര മറാഠേയിൽ നിന്നും അഭ്യസിച്ചു. ഡിറ്റക്ടീവ് 909 കേരളത്തിൽ' എന്ന ചിത്രത്തിൽ പി. ഭാസ്കരൻ എഴുതി, അർജ്ജുനൻ സംഗീതം നൽകിയ 'രംഗപൂജ തുടങ്ങി' എന്ന ഗാനം പാടിക്കൊണ്ട് സിനിമാസംഗീതരംഗത്ത് പ്രവേശിച്ചു. തുടർന്ന് തമ്പ്, ആമ്പൽപ്പൂവ്, അഷ്ടപദി, ആഗമനം തുടങ്ങി നിരവധി ചിത്രങ്ങളിലും പാടി. ജനറൽ പിക്ചേഴ്സ് ഉടമകെ രവീന്ദ്രനാഥൻ നായരാണ് ഭർത്താവ്.

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
രംഗപൂജ തുടങ്ങിഡിറ്റക്ടീവ് 909 കേരളത്തിൽപി ഭാസ്ക്കരൻഎം കെ അർജ്ജുനൻ 1970
ഒരു യമുനാനദി ഓളമിളക്കിയെന്‍തമ്പ്കാവാലം നാരായണപ്പണിക്കർഎം ജി രാധാകൃഷ്ണൻ 1978
കാനകപ്പെണ്ണ് ചെമ്മരത്തിതമ്പ്കാവാലം നാരായണപ്പണിക്കർഎം ജി രാധാകൃഷ്ണൻ 1978
തപ്പു കൊട്ടി തകിലു കൊട്ടിആഗമനംഒ എൻ വി കുറുപ്പ്വിദ്യാധരൻ 1980
ഏതോ ഏതോ പൂങ്കാവനത്തിൽഅരിക്കാരി അമ്മുശ്രീകുമാരൻ തമ്പിവി ദക്ഷിണാമൂർത്തി 1981
വള്ളിയക്കന്റെഅരിക്കാരി അമ്മുശ്രീകുമാരൻ തമ്പിവി ദക്ഷിണാമൂർത്തി 1981
കാരി കിക്കിരിവേനൽകാവാലം നാരായണപ്പണിക്കർഎം ബി ശ്രീനിവാസൻ 1981
മാന്‍തേന്‍മിഴികളില്‍ആമ്പല്‍പ്പൂവ്കാവാലം നാരായണപ്പണിക്കർവി ദക്ഷിണാമൂർത്തിചക്രവാകം 1981
പ്രിയേ ചാരുശീലേമഞ്ഞ്ജയദേവഎം ബി ശ്രീനിവാസൻ 1983
Submitted 16 years 2 months ago bymrriyad.
Contributors: 
ContributorsContribution
ജനന തീയതി