ഉണ്ണിമായ പ്രസാദ്

Unnimaya Shyam
ഉണ്ണിമായ ശ്യാം

ആര്‍ക്കിടെക്റ്റും ഇന്റീരിയര്‍ ഡിസൈനറുമാണ്. തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്റെ ഭാര്യ. മഹേഷിന്റെ പ്രതികാരം, അഞ്ച് സുന്ദരികൾ എന്ന ചിത്രങ്ങളിൽ സഹസംവിധായകയായും ജോലി ചെയ്തു. മഹേഷിന്റെ പ്രതികാരത്തിൽ സാറ എന്ന ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു.

Unnimaya

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
മഹേഷിന്റെ പ്രതികാരം സാറദിലീഷ് പോത്തൻ 2016
തൊണ്ടിമുതലും ദൃക്‌സാക്ഷിയും ബസിലെ യാത്രക്കാരി താത്തദിലീഷ് പോത്തൻ 2017
പറവ ക്ലാസ് ടീച്ചർസൗബിൻ ഷാഹിർ 2017
മായാനദി ഉണ്ണിമായആഷിക് അബു 2017
ഒരു കുപ്രസിദ്ധ പയ്യന്‍ സന്തോഷ് നാരായണന്റെ അസിസ്റ്റന്റ്മധുപാൽ 2018
ഫ്രഞ്ച് വിപ്ളവംമജു കെ ബി 2018
വരത്തൻ പ്രേമന്റെ അമ്മഅമൽ നീരദ് 2018
വൈറസ് ഡോ.നിർമ്മലആഷിക് അബു 2019
അഞ്ചാം പാതിരാ ഡി സി പി കാതറിൻ മറിയമിഥുൻ മാനുവൽ തോമസ്‌ 2020
ഹലാൽ ലൗ സ്റ്റോറി സിറാജിന്റെ ഭാര്യസക്കരിയ മുഹമ്മദ് 2020
ജോജി ബിൻസിദിലീഷ് പോത്തൻ 2021
ന്നാ, താൻ കേസ് കൊട് ചീഫ് മിനിസ്റ്റർരതീഷ് ബാലകൃഷ്ണൻ പൊതുവാൾ 2022
പട മിനി കെ എസ്കമൽ കെ എം 2022
പാൽതു ജാൻവർ പ്രസൂണിന്റെ ചേച്ചിസംഗീത് പി രാജൻ 2022
ശേഷം മൈക്കിൽ ഫാത്തിമ ദീപികമനു സി കുമാർ 2023
തുണ്ട്റിയാസ് ഷെരീഫ് 2024
റൈഫിൾ ക്ലബ്ബ്ആഷിക് അബു 2024

എക്സി പ്രൊഡ്യൂസർ

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ

തലക്കെട്ട് സംവിധാനം വര്‍ഷം
ജോജിദിലീഷ് പോത്തൻ 2021

അസോസിയേറ്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
3 ചാർ സൗ ബീസ്ഗോവിന്ദൻ‌കുട്ടി അടൂർ 2010

സഹനിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
പ്രേമലുഗിരീഷ് എ ഡി 2024
തങ്കംസഹീദ് അരാഫത്ത് 2023