ടി എസ് രാധാകൃഷ്ണൻ

T S Radhakrishnan
T S Radhakrishnaji
ടി എസ് രാധാകൃഷ്ണജി
സംഗീതം നല്കിയ ഗാനങ്ങൾ:35
ആലപിച്ച ഗാനങ്ങൾ:1

1984-ൽ പുറത്തിറങ്ങിയ എതിർപ്പുകൾ എന്ന ചലച്ചിത്രത്തിലൂടെയാണ് ടി എസ് രാധാകൃഷ്ണൻ ചലച്ചിത്രസംഗീത സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്. ഭക്തിഗാനരംഗത്ത് അനേകം സംഗീതം ചെയ്തിട്ടുള്ള രാധാകൃഷ്ണൻ 8 വർഷക്കാലം ഹൈജാക്കേഴ്സ് എന്ന പോപ്പുലർ പാശ്ചാത്യാ സംഗീത ബാൻഡിനു വേണ്ടി ബെൽബോട്ടം പാന്റും നീളൻ മുടിയുമായി ഗിത്താർ വായിച്ചിരുന്നു എന്നത് സംഗീതപ്രേമികൾക്ക് കൗതുകമുളവാക്കുന്ന അറിവാണ്.

ഹിന്ദു ഭക്തിഗാന രംഗത്ത് ഏറെ പ്രസിദ്ധമായ ആൽബങ്ങൾ രാധാകൃഷ്ണന്റേതായി ഉണ്ട്.അത്തരമൊരു മേഖലയിൽ പുതിയൊരു ട്രെന്റ് സെറ്റ് ചെയ്യാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.ഗീതം എന്ന സിനിമയിൽ തുടക്കം കുറിച്ചെങ്കിലും “ഇത്തിരിപ്പൂക്കൾ” എന്ന ചലച്ചിത്രത്തിനു കൂടി സംഗീതം നിർവ്വഹിച്ച് ചലച്ചിത്രഗാനരംഗത്ത് നിന്ന് വിട്ടു നിന്നിരുന്നു.എന്നാൽ 20 വർഷക്കാലത്തിനു ശേഷം വാൽമീകം എന്ന മലയാളചലച്ചിത്രത്തിനു കൂടി സംഗീതം നിർവ്വഹിച്ചു.

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ഉലയിലാരുഗീതംകലാധരൻ അടൂർടി എസ് രാധാകൃഷ്ണൻ 1986

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
തിരുവൈക്കത്തപ്പനെ തൃക്കൺ ‌പാർക്കുവാൻഗംഗാതീർത്ഥംപി സി അരവിന്ദൻകെ ജെ യേശുദാസ്
പ്രഭാതമായ് തൃക്കണിയേകിയാലുംഗംഗാതീർത്ഥംപി സി അരവിന്ദൻകെ ജെ യേശുദാസ്മലയമാരുതം
തൃപ്രങ്ങോട്ടപ്പാ ദുഃഖങ്ങൾ തീർക്കാൻഗംഗാതീർത്ഥംപി സി അരവിന്ദൻകെ ജെ യേശുദാസ്
ശ്രീകണ്‌ഠേശ്വരാ ശശിധരാഗംഗാതീർത്ഥംപി സി അരവിന്ദൻകെ ജെ യേശുദാസ്സരസാംഗി
വടക്കുംനാഥാ സർവ്വം നടത്തും നാഥാഗംഗാതീർത്ഥംപി സി അരവിന്ദൻകെ ജെ യേശുദാസ്ശ്രീ
ദക്ഷിണകാശിയാം കൊട്ടിയൂർ വാണീടുംഗംഗാതീർത്ഥംപി സി അരവിന്ദൻകെ ജെ യേശുദാസ്കർണ്ണാടകശുദ്ധസാവേരി
തളിതോറും ഒളിതൂകും കനിവിൻ വിളക്കേഗംഗാതീർത്ഥംപി സി അരവിന്ദൻകെ ജെ യേശുദാസ്
എട്ടുദിക്‍പാലരും മുട്ടുകുത്തിത്തൊഴുംഗംഗാതീർത്ഥംപി സി അരവിന്ദൻകെ ജെ യേശുദാസ്
തിരുനക്കരത്തേവരേഗംഗാതീർത്ഥംപി സി അരവിന്ദൻകെ ജെ യേശുദാസ്ആഭോഗി,ദേവമനോഹരി,ജോൺപുരി
ഋഷിനാഗക്കുളത്തപ്പാ ശരണംഗംഗാതീർത്ഥംപി സി അരവിന്ദൻകെ ജെ യേശുദാസ്
ശ്രീവാഴും പഴവങ്ങാടിയിലെ ഗണപതിഭഗവാനേഹരിശ്രീ പ്രസാദംആർ കെ ദാമോദരൻകാഞ്ഞങ്ങാട് രാമചന്ദ്രൻ
മനസ്സൊരു മായാപ്രപഞ്ചംഎതിർപ്പുകൾഉണ്ണി ആറന്മുളകെ ജെ യേശുദാസ്ഹിന്ദോളം 1984
പൂ നുള്ളും കാറ്റേ പൂങ്കാറ്റേഎതിർപ്പുകൾഉണ്ണി ആറന്മുളവാണി ജയറാംമോഹനം 1984
തിരകൾ തിരമാലകൾഎതിർപ്പുകൾഉണ്ണി ആറന്മുളപി ഗോപൻ 1984
ഉലയിലാരുഗീതംകലാധരൻ അടൂർടി എസ് രാധാകൃഷ്ണൻ,കെ ബി സുജാത 1986
ബ്രാഹ്മമുഹൂർ‌ത്തത്തിലുണർന്നും ഉദയാർക്കതുളസീ തീർത്ഥംചൊവ്വല്ലൂർ കൃഷ്ണൻകുട്ടികെ ജെ യേശുദാസ്മോഹനം,ഹംസനാദം,ശ്രീ 1986
നമഹഃ നമഹഃ ശ്രീമഹാഗണപതേ നമഹഃതുളസീ തീർത്ഥംചൊവ്വല്ലൂർ കൃഷ്ണൻകുട്ടികെ ജെ യേശുദാസ്നാട്ടക്കുറിഞ്ഞി 1986
ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെതുളസീ തീർത്ഥംചൊവ്വല്ലൂർ കൃഷ്ണൻകുട്ടികെ ജെ യേശുദാസ്ദ്വിജാവന്തി 1986
ഒരു നേരമെങ്കിലും കാണാതെതുളസീ തീർത്ഥംചൊവ്വല്ലൂർ കൃഷ്ണൻകുട്ടികെ ജെ യേശുദാസ്ദ്വിജാവന്തി 1986
കാനനശ്രീലകത്തോംകാരം എൻതുളസീ തീർത്ഥംചൊവ്വല്ലൂർ കൃഷ്ണൻകുട്ടികെ ജെ യേശുദാസ്ഗൗരിമനോഹരി 1986