സുനിൽ കുമാർ പി കെ

Sunil Kumar P K
ആലപിച്ച ഗാനങ്ങൾ:4

ഗായകൻ സുനിൽ കുമാർ. 25 വർഷമായി സംഗീതലോകത്ത് സജീവമാണ് സുനിൽ കുമാർ. എം കെ അർജുനൻ, ഇളയരാജ, രാജാമണി തുടങ്ങിയ പല പ്രഗത്ഭരുടേയും കൂടെ പ്രവർത്തിക്കാനുള്ള അവസരം സുനിലിന് ലഭിച്ചിട്ടുണ്ട്. തമിഴ് മലയാളം നിരവധി ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. 90 കാലഘട്ടം മുതൽ ചലച്ചിത്ര ഗാന രംഗത്ത് സജീവമാണ്

Sunil Kumar

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
മനുഷ്യന്‍ മയങ്ങുന്നുഉണർത്തുപാട്ട്ജയൻ ബിലാത്തിക്കുളംപ്രേംകുമാർ വടകര 1995
കണ്ടുമുട്ടുമ്പംആനപ്പാറ അച്ചാമ്മഗിരീഷ് പുത്തഞ്ചേരിഎൻ എൻ പ്രഭാകരൻ 1998
പീലിപ്പൂവേ (M)ആനപ്പാറ അച്ചാമ്മഗിരീഷ് പുത്തഞ്ചേരിഎൻ എൻ പ്രഭാകരൻ 1998
പ്രകൃതി യൗവനപുഷ്പങ്ങളിൽജനകീയംപി കെ ഗോപിരവീന്ദ്രൻ 2003