ശ്രീയ രമേഷ്

Sreeya Remesh
Sreeya Remesh
ശ്രീക്കുട്ടി രമേശ്
ശ്രേയ രമേഷ്

നാടകത്തിലും സീരിയലിലും ശ്രദ്ധിക്കപ്പെട്ടുവരുന്ന ശ്രീയ രമേശ് (ശ്രീക്കുട്ടി രമേശ്‌). അച്ഛൻ രാമചന്ദൻ പിള്ള, അമ്മ രത്നമ്മ. ആലപ്പുഴ എസ് ഡി കോളേജിൽ നിന്നും ബിരുദം പൂർത്തിയാക്കി. ഭർത്താവ് രമേശുമൊത്ത്‌ ദുബായിൽ താമസം. കുങ്കുമപ്പൂവ്‌ എന്ന സീരിയലിലൂടെയാണ് ശ്രീയ അഭിനയ രംഗത്തേയ്ക്ക് വരുന്നത്. തുടർന്ന് നിരവധി സീരിയലുകളിൽ അഭിനയിച്ചു. ആദ്യ ചലച്ചിത്രം 'എന്നും എപ്പോഴും'. പിന്നീട് വേട്ട, അനീസ്യ, ഒപ്പം, ഡഫേദാർ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ചലച്ചിത്ര നടൻ മോഹൻലാലിന്റെ കസിനാണ് ശ്രീയ രമേശ്

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
എന്നും എപ്പോഴും ഡോക്ടര്‍ ശ്രീദേവിസത്യൻ അന്തിക്കാട് 2015
വേട്ട ഹെഡ് മിസ്ട്രസ്രാജേഷ് പിള്ള 2016
അനീസ്യ അനീസ്യഅർജ്ജുൻ ബിനു 2016
ഒപ്പം ആമിനപ്രിയദർശൻ 2016
ഡഫേദാർ ജില്ലാ കളക്‌ടർജോൺസൺ എസ്തപ്പാൻ 2016
ഒടിയൻ രാകേഷിൻ്റെ അമ്മവി എ ശ്രീകുമാർ മേനോൻ 2018
മഴയത്ത്സുവീരൻ കെ പി 2018
വികടകുമാരൻബോബൻ സാമുവൽ 2018
മോഹൻലാൽസാജിദ് യഹിയ 2018
കൃഷ്ണംദിനേശ് ബാബു 2018
ലൂസിഫർ ഗോമതിപൃഥ്വിരാജ് സുകുമാരൻ 2019
തട്ടുകട മുതൽ സെമിത്തേരി വരെസിറാജ് ഫാന്റസി 2021
കാപ്പ ഗൈനക്കോളജിസ്റ്റ്ഷാജി കൈലാസ് 2022